Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ:

10 JULY 2017 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനമാണ് രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍.ശ്രദ്ധിക്കാതെ ഇരുന്നാൽ വളരെ വേഗം ഗുരുതരാവസ്ഥയിലെത്തുന്ന ഒന്നാണ് രക്തസമ്മർദ്ദം .ഹൃദയം ചുരുങ്ങി രക്തം പമ്പ് ചെയ്യപ്പെടുമ്പോള്‍ രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം.

ഹൃദയമിടിപ്പിന്റെ ശക്തി, രക്തക്കുഴലുകളിൽ രക്തയോട്ടത്തിനുള്ള തടസ്സമില്ലായ്മ, ശരീരത്തിലെ രക്തത്തിന്റെ അളവ് എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് രക്തസമ്മർദ്ദത്തിന്റെ അളവ് ഏറിയും കുറഞ്ഞും കാണപ്പെടുന്നത്. ചെറുതും വലുതുമായ രക്തക്കുഴലുകളിൽ തടസ്സം, കൊഴുപ്പ് അടിഞ്ഞു കൂടുക, ശക്തി ക്ഷയിക്കുക. മുതലായ കാരണങ്ങൾ കൊണ്ട് രക്തസമ്മർദ്ദം അധികരിക്കാം. ഹൃദയം രക്തത്തെ പുറത്തേക്ക് പമ്പു ചെയ്യുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തിയിൽ വളരെയധികം സമ്മർദ്ദം ഏൽപ്പിക്കുന്നു. ഇതിനെ സിസ്റ്റോളിക് പ്രഷർ എന്നും, ഹൃദയം വിശ്രമാവസ്ഥയിലായിരിക്കുമ്പോൾ രക്തക്കുഴലുകളിലെ സമ്മർദ്ദം താരതമ്യേന കുറവായിരിക്കും. ഈ അവസ്ഥയെ ഡയസ്റ്റോളിക് പ്രഷർ എന്നും പറയുന്നു. രക്തസമ്മർദ്ദം മില്ലി മീറ്റർ ഒഫ് മെർക്കുറി എന്ന കണക്കിലാണ് രേഖപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തെ സംഖ്യ സിസ്റ്റോളിക് പ്രഷറും താഴെ കൊടുക്കുന്നത് ഡയസ്റ്റോളിക് പ്രഷറും ആണ്. ശരാശരി പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ രക്തസമ്മര്‍ദ്ദം 110/60 മുതല്‍ 120/80 വരെയാണ്. ഈ രോഗാവസ്ഥക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും ഇല്ലാത്തത് രോഗം വന്നാല്‍ അറിയാതെ പോവുന്നതിന് കാരാണമാവുന്നു.

നടുക്കം, പരിഭ്രമം, വിയര്‍ക്കുക എന്നിവയെക്കെയാണ് കാണാന്‍ കഴിയുന്ന ലക്ഷണങ്ങള്‍. പക്ഷെ പഠനങ്ങളിലൊന്നും ഇത് അംഗീകരിച്ചിട്ടില്ല. ബിപി മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവയോക്കെ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇതിനുള്ള മരുന്നുകള്‍ ലഭ്യമല്ല. എന്നിരുന്നാല്‍ പോലും ചില ഭക്ഷണ രീതിയിലൂടെ നമ്മുക്ക് അതിനെ നിയന്ത്രിക്കാന്‍ സാധിക്കും.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ:

നാരങ്ങ

* വിറ്റാമിൻ സിയുടെ കലവറയാണ് നാരങ്ങ. അതുകൊണ്ടുതന്നെ രക്‌തസമ്മര്‍ദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ്. ദിവസവും ഒരു ഗ്ളാസ് നാരങ്ങ വെള്ളം കുടിക്കുന്നത് രക്‌തസമ്മര്‍ദ്ദമുള്ളവർക്ക് ഗുണം ചെയ്യും. അതിലെ വിറ്റാമിന്‍ സി ആന്റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കും.

വെളുത്തുള്ളി

*രക്‌തക്കുഴലുകളുടെ കനം വര്‍ദ്ധിപ്പിക്കുന്നതും അവയെ സംരക്ഷിക്കുന്നതുമായ ഒട്ടേറെ ഘടകങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ രക്‌തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന സാഹചര്യത്തെ പ്രതിരോധിക്കുന്നു.വെളുത്തുള്ളിയില്‍ അടങ്ങിയ അഡിനോസിന്‍ എന്ന പദാര്‍ഥമാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.

വാഴപ്പഴം

* വാഴപ്പഴത്തിലെ പ്രധാന ഘടകം പൊട്ടാസ്യമാണ്. ഇത് രക്‌തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ദിവസവും ഒരെണ്ണം വെച്ച്‌ കഴിച്ചാല്‍ രക്‌തസമ്മര്‍ദ്ദം നല്ലരീതിയില്‍ നിയന്ത്രണവിധേയമാകും.

ചീരയില
*നാരുകളുടെയും പൊട്ടാസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അയണിന്റെയും കലവറയാണ് ചീര. ചീരയിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ചീരയില സഹായിക്കും. ചീരയില ഉപയോഗിച്ചുള്ള ഭക്ഷണം ഉറപ്പായി കഴിക്കുക.


ബീന്‍സ്‌
* രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും മഗ്‌നീഷ്യവും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (14 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (22 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (57 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends