Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....


കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....

മൃദുലവും സുന്ദരവുമായ മേനിയഴകിന്‌ ഈ പഴങ്ങൾ

13 JULY 2017 05:21 PM IST
മലയാളി വാര്‍ത്ത

ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന പരസ്യം ജനങ്ങളുടെ മനസ്സിനെ കീഴടക്കാൻ കാരണം സൗന്ദര്യ സംരക്ഷണത്തിന് നമ്മൾ കൊടുക്കുന്ന പ്രാധാന്യം തന്നെയാണ്. മൃദുലവും മനോഹരവുമായ ചർമ്മത്തിന് സൗന്ദര്യ വർധക സാധനങ്ങൾ മാത്രം പോരാ. ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യകരമായ ചര്‍മ്മത്തിനും ചര്‍മ്മ ശുചിത്വത്തിനും ഒരു വലിയൊരു പങ്ക് നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ക്കുമുണ്ട്. ചര്‍മ്മ രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കാനും ഭക്ഷണ ക്രമത്തിന് സാധിക്കും. മൃദുലവും സുന്ദരവുമായ ചര്‍മ്മത്തിന് ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശീലമാക്കൂ.

1. ബ്ലൂബെറി:
ബ്ലൂബെറിയിൽ വലിയ തോതില്‍ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും വിറ്റാമിന്‍ എ, സി, ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുന്നവരിൽ ശരീരത്തിൽ ചുളിവ് ഉണ്ടാകുന്നതും ഓർമ്മ കുറയുന്നതും തടയുന്നു.

2. ആപ്പിള്‍:
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മുന്നിലാണ് ആപ്പിള്‍.
ചർമ്മത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന കൊലാജനാല്‍ സമ്പന്നമാണ് ആപ്പിള്‍. ആപ്പിളില്‍ കാണപ്പെടുന്ന പോളിഫിനോള്‍ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ സഹായിക്കും. കൂടാതെ ഹൃദ്രോഗ സാധ്യതയും കുറയ്ക്കും.

3. തണ്ണിമത്തന്‍:
90 ശതമാനവും ജലാംശവും, ലൈസോപീന്‍, ബീറ്റ-കരോട്ടിന്‍ തുടങ്ങിയ ജീവകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, സൂര്യപ്രകാശമേല്‍ക്കുന്നതു കൊണ്ടുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ ഉൾപ്പടെയുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് .

4. വാഴപ്പഴം:
വരണ്ട ചര്‍മ്മത്തില്‍നിന്ന് രക്ഷനേടാൻ ദിവസേന വാഴപ്പഴം കഴിച്ചാൽ മതി.
പൊട്ടാസിയത്തിന്റെ കുറവ് കൊണ്ടാണ് ചര്‍മ്മം വരളുന്നത്. വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള പാട്ടാസിയം ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം നൽകും.

5. പപ്പായ:
അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലുണ്ടാക്കുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി മതി. ചര്‍മ്മത്തിലെ നശിച്ച കോശങ്ങളെ പുറംന്തള്ളി ആരോഗ്യമുള്ള പുതിയ കോശങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും പപ്പായക്ക് കഴിയും. ഇതിനെല്ലാം പുറമെ ഭാരം കുറക്കുന്നതിന് പറ്റിയ ഉത്തമ ഡയറ്റ് പഴവര്‍ഗ്ഗം കൂടിയാണ് പപ്പായ.

6. മാതള നാരങ്ങ:
ധാരാളം ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയിരിക്കുന്ന മാതാളനാരങ്ങ കഴിക്കുന്നത് ചര്‍മ്മത്തിന്റെ സെല്ലുകളുടെ പുനരുദ്ധാരണത്തിന് സഹായിക്കുന്നു.

7. ചെറിപ്പഴങ്ങള്‍:
പ്രായം ഏറുംതോറും ചർമ്മത്തിൽ ഉണ്ടാകുന്ന നിരവധി പ്രശനങ്ങൾക്കുള്ള പരിഹാരമാണ് ചെറിപ്പഴങ്ങള്‍ കഴിക്കുന്നത് . സ്ട്രോ ബെറി, നാട്ടില്‍ ലഭ്യമാകുന്ന മള്‍ബറി എന്നിവഎല്ലാം ചര്‍മ്മത്തിന് ആന്റി ഓക്സിഡന്റുകള്‍ നല്‍കുന്നു.

8. മധുര കിഴങ്ങ്:
വിറ്റാമിന്‍ സിയും വിറ്റാമിന്‍ എയും വളരെയധികമുള്ള മധുര കിഴങ്ങ് ചര്‍മ്മ ശുചിത്വത്തിനും മൃദുത്വം പ്രധാനം ചെയ്യുന്നതിനും ഏറെ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ഗോ റോപ്‌വേ ട്രോളി കേബിളുകള്‍ പൊട്ടി ആറുപേര്‍ക്ക് ദാരുണാന്ത്യം  (7 minutes ago)

മുംബയില്‍ സ്‌ഫോടന ഭീഷണി സന്ദേശമയച്ച 50 വയസ്സുകാരന്‍ പിടിയില്‍  (53 minutes ago)

തട്ടികൊണ്ട് പോയ 17കാരി രണ്ട് മാസത്തോളം ബലാത്സംഗത്തിന് വിധേയയായെന്ന് പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

യാത്രയ്ക്കിടെ കാറില്‍ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

മദ്യ ലഹരിയില്‍ എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍  (3 hours ago)

പൊലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദന കേസില്‍ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം  (3 hours ago)

ഓച്ചിറയില്‍ അമ്മയെയും മകനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

17 കാരിക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം  (4 hours ago)

വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകര്‍ന്നുവീണ് പത്തുപേര്‍ക്ക് പരിക്ക്  (6 hours ago)

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്  (6 hours ago)

മുഖ്യമന്ത്രിക്കൊപ്പം വിഡി സതീശന്‍ സദ്യ കഴിച്ചതിനെ വിമര്‍ശിച്ച് കെ സുധാകരന്‍  (7 hours ago)

കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത്  (7 hours ago)

കേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാള്‍ കുറവ് : കേരളം വികസിത രാജ്യങ്ങളേക്കാള്‍ കുറവിലെത്തുന്നത് ചരിത്രത്തിലാദ്യം  (7 hours ago)

വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

Malayali Vartha Recommends