Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....


സർവ്വകാര്യ വിജയവും ഉന്നത സ്ഥാനമാനങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!

മുടികൊഴിച്ചില്‍ തടയണോ, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കു

17 JULY 2017 10:45 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെയും പുരുഷന്‍മാരേയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചില്‍ ഏറെയും പ്രശ്‌നങ്ങളുണ്ടാക്കുന്നത് പുരുഷന്മാരിലാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ എത്ര പണം ചെലവാക്കാനും ആളുകള്‍ക്ക് മടിയില്ല. ചെറുപ്പത്തിലേ മുടി കൊഴിയുന്നത് കഷണ്ടിയടക്കമുള്ള അവസ്ഥകളിലേക്ക് അവരെ എത്തിക്കുകയും ചെയ്യും. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടികൊഴിച്ചില്‍ തടയാം. വളരെ ലളിതമായ ചില കാര്യങ്ങള്‍ ചെയ്താല്‍മതി.

മുടിയുടെ ആരോഗ്യത്തിനു ഏറെക്കുറെ ഉത്തമമായ ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ജ്യൂസ് രൂപത്തിലാക്കി തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. രാത്രി കിടക്കും മുന്‍പ് ഇത്തരത്തില്‍ ചെയ്ത് രാവിലെ ഷാംപു ഉപയോഗിച്ചു കഴുകി കളയുന്നതും മുടികൊഴിച്ചില്‍ തടയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതുപോലെ ഉള്ളിയോ സവാളയോ ജ്യൂസ് രൂപത്തിലാക്കി തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. അതുപോലെ പുതിയ മുടിയിഴകള്‍ കിളിര്‍ക്കുന്നതിനും ഇത് ഉത്തമ ഔഷധമാണ്.

 

ശരീര സംരക്ഷണത്തിന് മാത്രമല്ല മുടിയെ പരിചരിക്കാനും ഉത്തമമായ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മുടി പിളരുന്നതിനെ തടയും. ഒരുകപ്പു വെള്ളത്തില്‍ രണ്ടു ഗ്രീന്‍ ടീ ബാഗിട്ട് തിളപ്പിച്ച് അത് ചൂടാറിയതിനു ശേഷം തലയില്‍ തേച്ചു പിടിപ്പിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുകയാണ് വേണ്ടത്. പേരയ്ക്കയിലകളില്‍ വിറ്റാമിന്‍ ബി ധാരളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ഏറെ ഗുണകരമാണ്. പേരയ്ക്കയില വെള്ളത്തിലിട്ട് തിളപ്പിച്ച് കഷായമാക്കി തലയില്‍ തേക്കുന്നത് നല്ലതാണ്.

തലയില്‍ എണ്ണയിട്ട് നല്ലതുപോലെ മസാജ് ചെയ്യുന്നതു മുടിയുടെ ആരോഗ്യത്തിനു ഏറെ നല്ലതാണ്. മുടിയിഴകളിലേക്ക് രക്തയോട്ടം കൂടുന്നതിനും തുടര്‍ന്ന് മുടി കൊഴിഞ്ഞുപോകുന്ന സ്ഥിതി ഇല്ലാതാക്കുന്നതിനും ഇതു സഹായകമാകും. അതുപോലെ തലയിലെ ഇന്‍ഫെക്ഷന്‍, താരന്‍ എന്നിവ മാറ്റുന്നതിനും ഇതു സഹായിക്കും. മുട്ട, ചിക്കന്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കുന്നതു മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും അഫ്​ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ്.... ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ  (1 hour ago)

തമിഴ്നാട്ടിൽ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സർക്കാർ...  (2 hours ago)

വൈദ്യുതി ലൈനുകൾക്കും ട്രാൻസ്ഫോർമറുകൾക്കും സമീപം വലിയ രീതിയിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെ ആരാധകർക്ക് കർശന സുരക്ഷാ നിർദേശവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്  (2 hours ago)

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി....  (2 hours ago)

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്  (3 hours ago)

സങ്കടക്കാഴ്ചയായി... വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2200 രൂപയുടെ ഇടിവ്  (3 hours ago)

ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു...  (4 hours ago)

നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ.... ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ  (4 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി  (4 hours ago)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അര്‍ദ്ധരാത്രി വരെ...  (4 hours ago)

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി  (5 hours ago)

കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....  (5 hours ago)

Malayali Vartha Recommends