Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

ഉമിനീര് കൊണ്ട് മുഖക്കുരു മാറ്റാം

25 JULY 2017 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

മുഖത്ത് ഒരു മുഖക്കുരു കണ്ടാല്‍ മുഖം വാടും. സൗന്ദര്യം നഷ്ടപ്പെട്ടു എന്ന സങ്കടവും.ഒടുവില്‍ കണ്ണില്‍ കാണുന്നതൊക്കെ വാങ്ങി മുഖത്ത് തേയ്ക്കും. വെളുക്കാന്‍ തേയ്ച്ചത് പാണ്ടായതുപോലത്തെ അവസ്ഥയാകും പിന്നീട്. ഒന്നില്‍ തുടങ്ങിയ മുഖക്കുരു മുഖമാകെ പടരും. നമ്മുടെ വായിലെ ഉമിനീര് മുഖക്കുരുവിന് പറ്റിയ ഔഷധമാണെന്നാണ് പറയുന്നത്. വായിലെ ഉമിനീരുകള്‍ക്ക് മുഖക്കുരുവിനെ കരിച്ചു കളയാനുള്ള ശേഷിയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

നമ്മുടെ ഉമിനീരില്‍ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഹഗല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി പ്രോപ്പര്‍ട്ടികള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ എന്‍സൈമുകളായ ഐസോസൈ, ലാക്ടോഫെറിന്‍, പെറോക്‌സിഡൈസ്, ഡിഫെന്‍സിസ്, സിസ്റ്റാറ്റിന്‍സ്, കൂടാതെ ആന്റിബോഡീസ് ആയ ഐജിഎ, ത്രോമ്പോസ്‌പോഡിന്‍ എന്നീ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.ഇവ വളരെ എളുപ്പം സ്‌കിന്നിലെ പാടുകളെ കരിച്ച് കളയാന്‍ സഹായിക്കും.

ഉമിനീര്‍ മുഖത്ത് പുരട്ടുമ്പോള്‍ അവയിലുള്ള നൈട്രേറ്റ് കണ്ടന്റ് നൈട്രിക് ഓക്‌സൈഡ് ആയി മാറി ബാക്റ്റീരിയകളെ നശിപ്പിക്കാന്‍ പാകത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു.ഇവ പുതിയ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാക്കുന്നതിനും അതുവഴി ചര്‍മ്മത്തിലെ അണുക്കള്‍ അടങ്ങിയ ഭാഗത്തെ ഹീല്‍ ചെയ്യാനും സഹായിക്കുന്നു.

ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരത്തില്‍ ചര്‍മ്മങ്ങളില്‍ വരുന്ന പ്രശ്‌നങ്ങള്‍ക്ക് ഉമിനീര് പുരട്ടാറുണ്ടത്രേ. ലാറ്റിന്‍ അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ കൊതുകോ മറ്റ് ഷഡ്പദങ്ങളോ കടിച്ചാല്‍ ഉണങ്ങുന്നതിന് ഉമിനീര് പുരട്ടാറുണ്ടത്ര. ഉമിനീരി പുരട്ടിയാല്‍ ചര്‍മ്മ രോഗങ്ങള്‍ ഇല്ലായ്മ ചെയ്യാം എന്ന് കേട്ട് ദേഹം മുഴുവന്‍ തുപ്പി കൂട്ടി വെയ്ക്കരുത്.

എല്ലാത്തിനും അതിന്റേതായ രീതികള്‍ ഉള്ളതു പോലെ തന്നെ ഉമിനീര് തേക്കുന്നതിനും ചില പ്രത്യേക രീതികള്‍ ഉണ്ട്.മുഖക്കുരുവിന് ഉമിനീര് തേക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഉറങ്ങി എഴുന്നേറ്റപാട് ഉള്ള ഉമിനീര് തേക്കുന്നതാവും ഉചിതം. അതായത് ഭക്ഷണമോ വെള്ളവോ കുടിക്കിന്നതിന് മുന്‍പ്.കാരണം അപ്പോള്‍ നമ്മുടെ ഉമിനീര്‍ ഏറ്റവും ശുദ്ധമായ അവസ്ഥയിലാവും ഉണ്ടാവുക.

അപ്പോള്‍ അവയ്ക്ക് എളുപ്പം മുഖക്കുരുവിനെ കരിച്ച് ചെയ്യാന്‍ സാധിക്കും. മുഖത്ത് ഉമിനീര് പുരട്ടി കഴിഞ്ഞാല്‍ ഒരു പതിനഞ്ച് മിനിറ്റെങ്കിലും അവ ഉണങ്ങാന്‍ അനുവദിക്കണം. ആ സമയങ്ങളില്‍ ഒരിക്കലും തുണി വെച്ചോ മറ്റ് ഏതെങ്കിലും രീതിയിലോ അവ തുടച്ചു കളയരുത്.കാരണം അപ്പോള്‍ അവയുടെ സ്വാഭാവിക ശേഷിയെ അത് ഇല്ലാതാക്കും.

ഉമിനീര് കൊണ്ട് നിങ്ങളുടെ എല്ലാ ചര്‍മ്മ രോഗങ്ങളേയും ഇല്ലായ്മ ചെയ്യാം എന്ന് കരുതരുത് കേട്ടോ. കാരണം മുഖക്കുരു പോലുള്ള ചര്‍മ്മ രോഗങ്ങളുടെ ആദ്യ ഘട്ടത്തില്‍ മാത്രമേ ഇവയെ നശിപ്പിച്ചു കളയാന്‍ ഉമിനീരിന് കഴിയൂ. തുറന്നു കിടക്കുന്ന മുറിവുകളിലും ഉമീനീര് പുരട്ടരുത് ഒരുപക്ഷേ അവ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.

അതിനാല്‍ ആദ്യ ഘട്ടത്തിലുള്ള മുഖക്കുരുവില്‍ ഉമിനീര് തേച്ചാല്‍ കുറഞ്ഞത് മൂന്ന് നാല് ദിവസത്തിനുള്ളില്‍ അവയ്ക്ക് ശമനം ഉണ്ടാകും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം എഴുന്നേറ്റ് ഉടനെയുള്ള ഉമിനീരേ പുരട്ടാവൂ. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഉമിനീര്‍ ഉപയോഗിച്ചാല്‍ അവയില്‍ ഭക്ഷണത്തിലെ ഘടങ്ങളില്‍ കൂടി ചേര്‍ന്ന് അത് പിന്നീട് മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ക്ക് കരണമാകും.



 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (14 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (22 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (57 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends