Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

സ്ത്രീ ശരീരത്തില്‍ പുരുഷഹോര്‍മോണ്‍ കൂടിയാല്‍ അപകടം

03 AUGUST 2017 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

സ്ത്രീ ശരീരത്തില്‍ പുരുഷഹോര്‍മോണ്‍ കൂടിയാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകും. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവാണ് സ്ത്രീ ശരീരത്തില്‍ കൂടിയാല്‍ അത് ചില അപകടങ്ങളിലേക്ക് വഴിവെക്കും.ചെറിയ തോതില്‍ സാധാരണ സ്ത്രീകളില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ കാണപ്പെടാറുണ്ട്. എന്നാല്‍ ചില പുരുഷന്‍മാരിലുള്ളതിനേക്കാള്‍ കൂടുതല്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് സ്ത്രീകളില്‍ കണ്ട് വരുന്നുണ്ട്. സ്ത്രീകളില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാകുമ്പോള്‍ പുരുഷന്‍മാരുടേതിനേക്കാള്‍ അമിത രോമവളര്‍ച്ച കാണപ്പെടുന്നു.

ഹോര്‍മോണില്‍ ഉണ്ടാവുന്ന വ്യത്യാസങ്ങളാണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം. ചില സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കുറവായിരിക്കും. ഇതിന് കാരണവും അമിതമായുള്ള ടെസ്‌റ്റോസ്റ്റിറോണിന്റെ അളവാണ്. ഇത് സ്ത്രീകളില്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാക്കില്ല. അമിതമായി മുടി കൊഴിയുന്നതും സ്ത്രീകളില്‍ ടെസ്‌റ്റോസ്റ്റിറഓണിന്റെ അളവ് കൂടുതലാണ് എന്നതിന്റെ സൂചനയാണ്. ചിലരില്‍ പുരുഷന്‍മാരുടേതിന് സമാനമായ കഷണ്ടിയും ഉണ്ടാവുന്നു. മരുന്ന് കഴിച്ചതു കൊണ്ടും ഒന്നും ഫലമില്ല. പെട്ടെന്ന് ഭാരം കൂടുന്നതും വയറ് ചാടുന്നതും എന്തുകൊണ്ടും പുരുഷന്‍മാരിലാണ് കൂടുതല്‍ ഉണ്ടാവുന്നത്.

ടെസ്‌റ്റോസ്റ്റിറോണിന്റെ അളവനുസരിച്ച് ഇത് പല സ്ത്രീകളിലും ഭാരക്കൂടുതലിന് കാരണമാകുന്നു. സ്ത്രീകളില്‍ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണിത്. വന്ധ്യതയുടെ പ്രധാന കാരണമാണ് ഇത്. ടെസ്‌റ്റോസ്റ്റിറോണിന്റെ അളവില്‍ മാറ്റം വന്നാലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവും.പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ തന്നെയാണ് മുഖക്കുരു ഉണ്ടാവുന്നത്. എന്നാല്‍ പുരുഷ ഹോര്‍മോണ്‍ സ്ത്രീകളില്‍ കൂടുതലാണെങ്കില്‍ മുഖക്കുരു ഉണ്ടാവുകയും ചെയ്യും



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (14 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (22 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (57 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends