Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴുത്തിന് ചുറ്റുമുളള കറുപ്പിനെ അകറ്റാം

05 AUGUST 2017 10:48 AM IST
മലയാളി വാര്‍ത്ത

കഴുത്തിന്റെ സൗന്ദര്യവും നിറവും വളരെ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കഴുത്തിന്റെ സൗന്ദര്യസംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രായമാകുന്തോറും പലപ്പോഴും കഴുത്തിന് കറുപ്പ് നിറം കൂടിക്കൊണ്ട് വരുന്ന അവസ്ഥയാണ് ഉള്ളത്.

പ്രമേഹരോഗികള്‍, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉള്ളവര്‍ എന്നിവരില്‍ കഴുത്തിന് കറുപ്പ് നിറം കാണാറുണ്ട്. എന്നാല്‍ ഇതിനെല്ലാമുള്ള പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. നമുക്ക് ചുറ്റും കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് തന്നെ കഴുത്തിലെ കറുപ്പ് നിറം മാറ്റാം. എങ്ങനെയൊക്കെയെന്ന് നോക്കാം.

* ഒരു സ്പൂണ്‍ തേനില്‍ ബദാം പൊടിച്ചതും ചേര്‍ത്ത് കഴുത്തിന് തേച്ച് മസാജ് ചെയ്യാം. ഇത് കഴുത്തിലെ കറുപ്പിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

* രണ്ട് സ്പൂണ്‍ പാല്‍, തേന്‍, അല്‍പം ചെറുനാരങ്ങാനീര് എന്നിവ നാല് തുള്ളി ബദാം ഓയിലില്‍ നന്നായി യോജിപ്പിച്ച് പുരട്ടാം. ഇത് കഴുത്തിലെ കറുപ്പിന് പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്നതാണ്.

* സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് തക്കാളി നീര്. രണ്ട് സ്പൂണ്‍ തക്കാളി നീരില്‍ നാരങ്ങാനീര് ചേര്‍ത്ത് കഴുത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാം.

* കസ്തൂരി മഞ്ഞളും നാരങ്ങാനീരും ചേര്‍ത്ത് പേസ്റ്റാക്കി കഴുത്തിന് പുരട്ടാം. എളുപ്പത്തില്‍ തന്നെ കഴുത്തിലെ കറുപ്പിന് പരിഹാരം കാണാം.

* കഴുത്തില്‍ ഇറുകി പിടിച്ചിരിക്കുന്ന ആഭരണങ്ങള്‍ ഒഴിവാക്കുക. ഇത് കഴുത്ത് കൂടുതല്‍ കറുപ്പ് ഉണ്ടാക്കും. മാത്രമല്ല റോള്‍ഡ് ഗോള്‍ഡ് പോലുള്ള ആഭരണങ്ങളും കഴുത്തില്‍ കറുപ്പുണ്ടാക്കും.

* ഒരുപിടി ഉലുവ അരച്ച് തൈരില്‍ ചേര്‍ത്ത് കഴുത്തില്‍ പുരട്ടാം. ഇത് കഴുത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

* കറുത്ത മുന്തിരി പിഴിഞ്ഞ നീരും അര ടീസ്പൂണ്‍ വിനാഗിരിയും നാലു ടീസ്പൂണ്‍ പനിനീരും യോജിപ്പിച്ച് കഴുത്തില്‍ പുരട്ടാം. ഇത് കഴുത്തിന്റെ കറുപ്പ് നിറം ഇല്ലാതാക്കി വളരെയധികം നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

* പഴുത്ത പപ്പായ നീരില്‍ ഒരു ടീസ്പൂണ്‍ ഇന്തുപ്പും ഒരു നുള്ള് പച്ച കര്‍പ്പൂരവും കലര്‍ത്തി കഴുത്തില്‍ പുരട്ടുക. പപ്പായക്ക് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനുള്ള ഗുണമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (13 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (57 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends