Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഗര്‍ഭകാലത്ത് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍...

05 AUGUST 2017 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

 

ഗര്‍ഭകാലത്ത് ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. സാധാരണ ഗര്‍ഭധാരണത്തില്‍ ഛര്‍ദ്ദിയും ക്ഷീണവും തളര്‍ച്ചയും ആയിരിക്കും ലക്ഷണങ്ങള്‍. ഇതല്ലാതെ പല അസാധാരണ ഗര്‍ഭലക്ഷണങ്ങളും സ്ത്രീകളില്‍ ഉണ്ടാവും. ഗര്‍ഭലക്ഷണങ്ങള്‍ എന്നതിലുപരി ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് നേരിടുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. ഇത്തരം പ്രയാസങ്ങള്‍ ഗര്‍ഭകാലത്ത് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അതുണ്ടാക്കുന്നത് ഗുരുതര പ്രത്യാഘാതമായിരിക്കും.

മോണയില്‍ നിന്നും രക്തം വരുന്നതാണ് ആദ്യത്തെ പ്രശ്‌നം. ഗര്‍ഭധാരണ സമയത്ത് പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരത്തില്‍ ഉണ്ടാവും. ഇതിന്റെ ഫലമായാണ് മോണയില്‍ നിന്നും രക്തം വരുന്നത്. സാധാരണയില്‍ കവിഞ്ഞ ചൂട് ശരീരത്തിന് അനുഭവപ്പെടുന്നതാണ് മറ്റൊരു പ്രശ്‌നം. കാലാവസ്ഥാ വ്യതിയാനം ഇല്ലാതെ തന്നെ ഇത്തരത്തില്‍ ശരീരത്തില്‍ ചൂടാ അനുഭവപ്പെടുന്നു. ഇതും ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായാണ് ഉണ്ടാവുന്നത്. മൂത്രശങ്ക കൂടുന്നതാണ് ഗര്‍ഭിണികള്‍ അനുഭവിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ചുമക്കുമ്പോള്‍ പോലും മൂത്രശങ്ക തോന്നുന്നു. ഗര്‍ഭത്തിന്റെ അവസാന നാളുകളിലേക്ക് അടുക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നത്.

ദഹനം കൃത്യമായി നടക്കാത്തതും വയറിനുണ്ടാവുന്ന അസ്വസ്ഥതകളും മലബന്ധത്തിന് കാരണമാകുന്നു. ഇത് ഒഴിവാക്കാനായി ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കാം. ഇത് എന്തുകൊണ്ടും മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അസാധാരണമായ സ്വപ്‌നങ്ങള്‍ കാണുന്നതാണ് മറ്റൊരു പ്രശ്‌നം. ഗര്‍ഭിണികള്‍ക്ക് ഡിപ്രഷന്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം അത്രയേറെ ഉത്കണ്ഠയിലൂടെയാണ് പലരും ഗര്‍ഭകാലത്ത് കടന്നു പോവുന്നത്. ഇതാണ് അസാധാരണ സ്വപ്‌നങ്ങള്‍ കാണുന്നതിന് പുറകില്‍. സാധാരണയായി ഗര്‍ഭിണികളില്‍ ക്ഷീണം ഉണ്ടാവുന്നു. എന്നാല്‍ ഇത് അമിതമായ രീതിയില്‍ ആണെങ്കില്‍ അത് ഡോക്ടറെ കാണിക്കേണ്ട ഒന്ന് തന്നെയാണ്. ശരീരത്തിനും മനസ്സിനും ആവശ്യമായ രീതിയിലുള്ള വിശ്രമം ആവശ്യമുള്ള സമയമാണ് ഇത്.

സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. ഗര്‍ഭധാരണ സമയത്ത് ശരീരം കൂടുതല്‍ രക്തം പമ്പ് ചെയ്യുന്നു. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത് കൂടുതലായാല്‍ ശരീരം പ്രതികരിക്കുന്നു. വിട്ടുമാറാത്ത തലവേദന കൊണ്ട് കഷ്ടപ്പെടുന്നവരാണ് ഗര്‍ഭകാലത്ത് പല സ്ത്രീകളും. ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇത് അധികമാവുകയാണെങ്കില്‍ സ്വയം ചികിത്സ തേടാതെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.ഭക്ഷണത്തിന്റെ പ്രശ്‌നം കൊണ്ട് മാത്രമല്ല നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. നെഞ്ചെരിച്ചില്‍ ഗര്‍ഭാവസ്ഥയില്‍ സ്ഥിരമാണ്. എന്നാല്‍ ഇത് താരതമ്യേന കൂടിയ അവസ്ഥയിലാണെങ്കില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (20 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (22 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (35 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (40 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (42 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (50 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (53 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (55 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends