Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് ഇനി മറയ്‌ക്കേണ്ടതില്ല

09 AUGUST 2017 03:08 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ കറുത്തപാടുകളും വയറില്‍ സ്‌ട്രെച്ച് മാര്‍ക്ക് വരുന്നതും സ്വാഭാവികമാണ്. പ്രസവശേഷമുണ്ടാകുന്ന ഈ പാടുകള്‍ ഇല്ലാതാക്കാന്‍ ചില വഴികളുണ്ട്. മധുരകിഴങ്ങും മാതളനാരങ്ങയും കൂടുതലായി കഴിക്കുന്നതും നല്ലതാണ്. മധുരക്കിഴങ്ങില്‍ ധാരാളം വിറ്റാമിന്‍ സി ഉണ്ട്. മാത്രമല്ല ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ അയവുള്ളതാക്കുകയും സ്‌ട്രെച്ച് മാര്‍ക്‌സ് കുറയ്ക്കുകയും ചെയ്യും. സ്‌ട്രോബറീസ്, ബ്ലൂബെറി, ചീര, കാരറ്റ്, ഗ്രീന്‍ പീസ്, ബീന്‍സ്, നട്‌സ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

വയറിലെ പാടുകള്‍ മാറുന്നതിനായി നാരങ്ങ പുരട്ടിയശേഷം പത്തുമനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇങ്ങനെ സ്ഥിരം ചെയ്താല്‍ സ്‌ട്രേച്ച് മാര്‍ക്ക് മാറി കിട്ടും. ഒരു ദിവസം എട്ടുമുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ സ്ഥിരമായി ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ ഉദരഭാഗത്തെ പാടുകള്‍ ചെറുതായി മാറിത്തുടങ്ങും. അതോടൊപ്പം, വൈറ്റമിന്‍ സി, ഇ, സിങ്ക് തുടങ്ങിയ പോഷകമൂല്യങ്ങള്‍ സ്‌കിന്നിനു നല്ലതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 minutes ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (11 minutes ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (14 minutes ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (17 minutes ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (25 minutes ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (32 minutes ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (42 minutes ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (48 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (1 hour ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (1 hour ago)

സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിക്കുന്നു; ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ; മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (3 hours ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (4 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (4 hours ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (4 hours ago)

Malayali Vartha Recommends