Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി ഇഡി തൂക്കുന്നു: വീണയുടെ എച്ച്ഡിഎഫ്സി അക്കൗണ്ടും കണ്ടുകെട്ടൽ നടപടിയിലേക്ക്; പിണറായി കുടുംബം അഴിക്കുള്ളിലേക്ക്...?!


ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി...


ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സം: കൈയൊടിഞ്ഞ കുഞ്ഞിനെ 12 ദിവസം പൂട്ടിയിട്ടു; സിഗരറ്റ് പൊള്ളലുകളും തകർന്ന വാരിയെല്ലുകളും: മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍: തെളിവിടുപ്പിന് എത്തിക്കില്ല...


കുറഞ്ഞ സമയം കൊണ്ട് വലിയ മഴ; മിന്നൽ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്: കാലവർഷം അതിതീവ്രമായതോടെ സംസ്ഥാനത്തെ 11 ജില്ലകളിൽ അടിയന്തര സുരക്ഷാ സൈറണുകൾ മുഴങ്ങുന്നു...


ഡിജിറ്റൽ തെളിവുകൾ റെഡി: ഫോണുകളും സെർവർ ലോഗുകളും ഡീകോഡ് ചെയ്ത് ഇഡി; അടുത്ത ഘട്ട ചോദ്യം ചെയ്യലിലേക്ക്...

ഭക്ഷണ ക്രമീകരണത്തിലൂടെ യുവത്വം നിലനിര്‍ത്താം

10 AUGUST 2017 10:21 AM IST
മലയാളി വാര്‍ത്ത

പ്രായത്തെ തടഞ്ഞുനില്‍ത്താന്‍ കഴിയില്ലെങ്കിലും പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടഞ്ഞുനിര്‍ത്താന്‍ ഒരു പരിധിവരെ കഴിയും. ഭക്ഷണം ക്രമീകരിച്ചാല്‍ യുവത്വം നിലനിര്‍ത്താന്‍ സാധിക്കും.ആഹാരമിതത്വം പാലിക്കുക. അമിതാഹാരം ശരീരത്തിന്റെ മൊത്തത്തിലുള്ള ഘടനയെ വികലമായി തോന്നിപ്പിക്കും. വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങളും കലോറി കൂടിയ പാനീയങ്ങളും ഒഴിവാക്കുക. നെയ്യില്‍ വറുത്ത് പൊടിച്ച ഉഴുന്നുപരിപ്പ് പഞ്ചസാരയും പാലും ചേര്‍ത്ത് നിത്യവും ഒരു നേരം സേവിക്കുക. ച്യവന്യപ്രാശം നിത്യേന കഴിക്കുന്നത് നല്ലതാണ്.

രാവിലെ ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പോ രാത്രിയില്‍ ഭക്ഷണത്തിന് അര മണിക്കൂര്‍ ശേഷമോ പാലിനോടൊപ്പം അഞ്ചോ ആറോ ബദാംപരിപ്പ് കഴിക്കുക. ഏതു മണ്ണിലും വളരുന്ന ചെറുവൃക്ഷമാണ് അത്തി. അത്തിപ്പഴം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് യൗവനം ദീര്‍ഘനാള്‍ നിലനില്‍ക്കുവാന്‍ സഹായിക്കും. വേവിച്ച ഉഴുന്നുപരിപ്പിനൊപ്പം പഞ്ചസാരയും അല്‍പ്പം നെയ്യും ചേര്‍ത്ത് ഉറങ്ങുന്നതിനുമുന്‍പ് കഴിക്കുന്നത് ദീര്‍ഘയൗവനത്തിന് സഹായകരമാണ്. ഞവരഅരി മോരില്‍ ചേര്‍ത്ത് കഞ്ഞിയാക്കി ഒരുനേരം കഴിക്കുന്നത് ദീര്‍ഘയൗവനം നിലനിര്‍ത്തും.

പ്രഭാതത്തില്‍ ഒരുമണിക്കൂര്‍ കൈവീശി നടക്കുക. ശരീരത്തില്‍ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കുവാനും രോഗങ്ങല്‍ ഉണ്ടാകാതിരിക്കാനും യൗവ്വനം നിലനിര്‍ത്തുവാനും പ്രഭാതനടത്തം ഉപകരിക്കും. നിത്യയൗവനത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളാണ് യോഗയും ധ്യാനവും. ഇവ രണ്ടും നിത്യജീവിതത്തിന്റെ ഭാഗമാക്കുക. യോഗയും ധ്യാനവും നിത്യവും ചെയ്യുന്നതിലൂടെ നിത്യയൗവനവും രോഗമുക്തിയും മന:ശാന്തിയും ലഭിക്കുന്നു. യൗവനം നിലനിര്‍ത്തുവാന്‍ യോഗയെക്കാള്‍ മികച്ചൊരു മാര്‍ഗം വേറെയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഫോപാർക്കിൽ പരിസ്ഥിതിദിനം ആചരിച്ചു വൃക്ഷ തൈകൾ നട്ട് ഉദ്യോഗസ്ഥർ...  (4 minutes ago)

മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി ഇഡി തൂക്കുന്നു: വീണയുടെ എച്ച്ഡിഎഫ്സി അക്കൗണ്ടും കണ്ടുകെട്ടൽ നടപടിയിലേക്ക്; പിണറായി കുടുംബം അഴിക്കുള്ളിലേക്ക്...?!  (18 minutes ago)

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി...  (30 minutes ago)

ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സം: കൈയൊടിഞ്ഞ കുഞ്ഞിനെ 12 ദിവസം പൂട്ടിയിട്ടു; സിഗരറ്റ് പൊള്ളലുകളും തകർന്ന വാരിയെല്ലുകളും: മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍: തെളിവിടുപ്പിന് എത്തിക്കി  (41 minutes ago)

കുറഞ്ഞ സമയം കൊണ്ട് വലിയ മഴ; മിന്നൽ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്: കാലവർഷം അതിതീവ്രമായതോടെ സംസ്ഥാനത്തെ 11 ജില്ലകളിൽ അടിയന്തര സുരക്ഷാ സൈറണുകൾ മുഴങ്ങുന്നു...  (53 minutes ago)

ഡിജിറ്റൽ തെളിവുകൾ റെഡി: ഫോണുകളും സെർവർ ലോഗുകളും ഡീകോഡ് ചെയ്ത് ഇഡി; അടുത്ത ഘട്ട ചോദ്യം ചെയ്യലിലേക്ക്...  (1 hour ago)

ഇന്ത്യയും അഫ്​ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ്.... ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ  (3 hours ago)

തമിഴ്നാട്ടിൽ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സർക്കാർ...  (3 hours ago)

വൈദ്യുതി ലൈനുകൾക്കും ട്രാൻസ്ഫോർമറുകൾക്കും സമീപം വലിയ രീതിയിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെ ആരാധകർക്ക് കർശന സുരക്ഷാ നിർദേശവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്  (3 hours ago)

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി....  (4 hours ago)

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്  (4 hours ago)

സങ്കടക്കാഴ്ചയായി... വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2200 രൂപയുടെ ഇടിവ്  (4 hours ago)

ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു...  (5 hours ago)

നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ.... ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ  (5 hours ago)

Malayali Vartha Recommends