Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിസേറിയനെകുറിച്ച് സ്ത്രീകള്‍ അറിയേണ്ടത്

16 AUGUST 2017 10:39 AM IST
മലയാളി വാര്‍ത്ത

ഏതൊരു സ്ത്രീയും ഏറെ ഉത്കണ്ഠയോടെ കാണുന്ന ഒന്നാണ് പ്രസവ ദിവസം. ചിലത് സിസേറിയനോ ചിലത് നോര്‍മല്‍ പ്രസവമോ ആയിരിക്കും. സിസേറിയന്‍ എന്ന് ഡോക്ടര്‍ വിധിയെഴുതുന്ന സ്ത്രീകള്‍ക്ക് പ്രസവശേഷം ധാരാളം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. സിസേറിയനെകുറിച്ച് സ്ത്രീകള്‍ അറിയേണ്ട കാര്യങ്ങള്‍. സാധാരണ പ്രസവമെങ്കില്‍ മാത്രമേ വജൈനയുടെ പ്രാധാന്യം ഉണ്ടാവൂ എന്നാണ് മിക്കവരുടേും ധാരണ. എന്നാല്‍ സിസേറിയന്‍ ആണെങ്കിലും വജൈനയുടെ പ്രാധാന്യം ചില്ലറയല്ല.

നോര്‍മല്‍ പ്രസവമാണെങ്കില്‍ പ്രസവത്തിനു ശേഷം വജൈന ക്ലീന്‍ ചെയ്യുന്നു. എന്നാന്‍ സിസേറിയന്‍ ആണെങ്കില്‍ സര്‍ജറിക്ക് മുന്‍പായി വജൈന വൃത്തിയാക്കുന്നു. സര്‍ജറിക്ക് മുന്‍പ് എന്തെങ്കിലും തരത്തിലുള്ള രക്തസ്രാവം ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ വേണ്ടിയാണിത്. സാധാരണ പ്രസവത്തിലാണെങ്കില്‍ കുഞ്ഞ് പുറത്തേക്ക് വരാന്‍ അമ്മയും പുഷ് ചെയ്യേണ്ടതായി വരുന്നു. എന്നാല്‍ സിസേറിയന്‍ ആണെങ്കിലും അമ്മയുടെ ആ ഒരു തള്ള് കുഞ്ഞിനെ പുറത്തേക്കെടുക്കാന്‍ വേണ്ടി വരും.

സാധാരണ ഏതെങ്കിലും തരത്തിലുള്ള സര്‍ജറിയാണെങ്കില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ തണുപ്പിച്ചായിരിക്കും ഇടുക. എന്നാല്‍ സിസേറിയന്‍ എങ്കില്‍ ഓപ്പറേഷന്‍ തീയറ്ററിലെ ടെംപറേച്ചര്‍ സാധാരണയില്‍ നിന്ന് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല അര്‍ദ്ധനഗ്‌നരായി കിടക്കുന്ന നിങ്ങളെ ഏകദേശം 30 മിനിട്ടോളം തണുപ്പിക്കുകയും ചെയ്യുന്നു.  സിസേറിയന് ശേഷം നിങ്ങളെ ഏറ്റവും വലക്കുന്ന ഒന്നാണ് മലസംബന്ധമായ പ്രശ്‌നങ്ങള്‍.

നിങ്ങളുടെ അടിവയര്‍ ശരിയാവുന്നത് വരെ ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ സ്റ്റൂള്‍ സോഫ്റ്റനര്‍ ആയിരിക്കും നിങ്ങള്‍ക്ക് ഏറ്റവും വലിയ ആവശ്യം. സാധാരണ പ്രസവം അല്ലെങ്കില്‍ കൂടിയും നിങ്ങളുടെ വജൈനയില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുന്നു. മറുപിള്ള നീക്കം ചെയ്ത ശേഷം ഗര്‍ഭാശയ ഭിത്തികളും ക്ലീന്‍ ചെയ്യുന്നു. എന്നാല്‍ സാധാരണ പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന രക്തസ്രാവം ഒരിക്കലും ഉണ്ടാവില്ല എന്നതാണ് സത്യം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (38 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (49 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends