Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ലോകമെമ്പാടുമുള്ള അര്‍ബുദബാധിതരായ പുരുഷന്മാരുടെ മരണത്തിന് ഇടയാക്കുന്ന പ്രധാനവില്ലനാണ് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍. ഹൃദയാഘാതം പോലെ തന്നെ പുരുഷന്മാരില്‍ ഏറ്റവുമധികം ഭയപ്പെടെണ്ടുന്ന ഒരു രോഗാവസ്ഥയാണിത്‌.

09 NOVEMBER 2019 04:29 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടുമുള്ള അര്‍ബുദബാധിതരായ പുരുഷന്മാരുടെ മരണത്തിന് ഇടയാക്കുന്ന പ്രധാനവില്ലനാണ് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍. ഹൃദയാഘാതം പോലെ തന്നെ പുരുഷന്മാരില്‍ ഏറ്റവുമധികം ഭയപ്പെടെണ്ടുന്ന ഒരു രോഗാവസ്ഥയാണിത്‌. അ​ൻപതി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ ആണ് പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നത് ..രാ​ജ്യ​ത്ത് 25,000 പേ​ർ​ക്കു പ്ര​തി​വ​ർ​ഷം പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്നാണ് ലഭ്യമായ വിവരം

രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ളാ​​​ണു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. പ്രാ​​​യം കൂ​​​ടു​​​ന്തോ​​​റും രോ​​​ഗ​​​ഭീ​​​ഷ​​​ണി​​​യും വ​​​ർ​​​ധി​​​ക്കു​​​ന്നു. പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​ർ രോ​​​ഗ​​​നി​​​ർ​​​ണ​​​യം പു​​​രു​​​ഷ​​ന്മാ​​​രി​​​ൽ പൊ​​​തു​​​വേ 65 – 69 പ്രാ​​​യ​​​ത്തി​​​ലാ​​​ണു ന​​​ട​​​ക്കാ​​​റു​​​ള്ള​​​ത്. ല​​​ഭ്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച് 1990 മു​​​ത​​​ൽ പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​ർ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 220 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​യു​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

2020 ഓ​​​ടെ ഇ​​​തു വീ​​​ണ്ടും വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു നാ​​​ഷ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ റെ​​​ജി​​​സ്ട്രി പ്രോ​​​ഗ്രാം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. വി​​​പ​​​രീ​​​ത ജീ​​​നു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം​​കൊ​​​ണ്ട് പ്രോ​​​സ്റ്റേ​​​റ്റ് ഗ്ര​​ന്ഥി​​ക​​​ളി​​​ലെ കോ​​ശ​​ങ്ങ​​​ൾ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി വ​​​ള​​​രു​​​ന്ന​​​തോ​​​ടെ​​​യാ​​​ണു പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​ർ സാ​​​ധാ​​​ര​​​ണ​​​യാ​​​യി തു​​​ട​​​ങ്ങു​​​ന്ന​​​ത്.

അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ജീ​​​വി​​​ത​​​ശൈ​​​ലി ഇ​​​തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ആ​​​ക്കം കൂ​​​ട്ടു​​​ന്നു. സി​​​ഗ​​​ര​​​റ്റ് ഉ​​​പ​​​ഭോ​​​ഗം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തും ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​രീ​​​തി​​​യും വി​​​ഷ​​​മി​​​ല്ലാ​​​ത്ത പ​​​ച്ച​​​ക്ക​​​റി​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തും ജ​​​ങ്ക് ഫു​​​ഡ് പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കു​​​ന്ന​​​തും പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​ർ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​ണ്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി സ​​​ർ​​​ജ​​​റി ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ചി​​​കി​​​ത്സ​​​ക​​​ൾ ന​​​ട​​​ത്തി​​​യാ​​​ൽ പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​റി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാം. കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ റോ​​​ബോ​​​ട്ടി​​​ക് സ​​​ർ​​​ജ​​​റി ചെ​​​ല​​​വു കു​​​റ​​​ഞ്ഞ രീ​​​തി​​​യി​​​ൽ വൈ​​​കാ​​​തെ എ​​​ത്തി​​​ക്കാ​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കുന്നുണ്ട്

രോഗലക്ഷങ്ങള്‍: ശരീരത്തിന്‍റെ ഭാരം കുറയുക, മൂത്രതടസ്സം, അരയ്ക്കും പുറത്തിനും കഠിനമായ വേദന, തുടകള്‍ക്കും എല്ലുകള്‍ക്കും പെരുപ്പ്‌, കാലില്‍ നീര്‍ക്കെട്ടുണ്ടായി നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയാണ് ഈ രോഗത്തിന്‍റെ പൊതുവായ ലക്ഷണങ്ങള്‍. എന്നാല്‍ ഇവ മറ്റു പല സാധാരണ രോഗങ്ങളുടെയും സൂചനകള്‍ ആയതിനാൽ തന്നെ ഇവ പ്രകടമാകുന്ന ഒരാള്‍ക്ക് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ആണെന്ന് നിര്‍ണ്ണയിക്കുക അസാധ്യമാണ്.

സാധാരണയായി 60 വയസ്സിന് മുകളില്‍ ഉള്ള പുരുഷന്മാരിലാണ് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ പൊതുവായി കണ്ടുവരുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 5-10 മുന്‍പ് തന്നെ ഒരു PSA ടെസ്റ്റിലൂടെ പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ നിര്‍ണ്ണയിക്കുവാന്‍ കഴിയും...

"ഒരാളില്‍ ഈ രോഗം സ്ഥിതീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ശസ്ത്രക്രിയആണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം .. ശരീരം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകഴിഞ്ഞാല്‍ മറ്റു ചികിത്സ രീതികള്‍ രോഗം മാറ്റാന്‍ ഉതകുന്നതല്ല, അപ്പോള്‍ കാന്‍സര്‍ കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമേ ചെയ്യേണ്ടതുള്ളൂ..മറ്റു കാന്‍സറുകളെ അപേക്ഷിച്ചു വളരെ സാവധാനത്തിലാണ് പ്രോസ്റ്റേറ്റ് കാൻസർ വളരുന്നത്‌. ആദ്യ ഘട്ടം തന്നെ രോഗം നിര്‍ണ്ണയിക്കാന്‍ സാധിച്ചാല്‍ നൂറു ശതമാനം രോഗിക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കും.

ആരോഗ്യകരമായ ഭക്ഷണശൈലി ശീലമാക്കുന്നത് തന്നെയാണ് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ഒഴിവാക്കാനുള്ള ആദ്യത്തെ പോംവഴി. കൊഴുപ്പ് കൂടിയ ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കണം. മെഡിക്കല്‍ ചെക്കപ്പുകള്‍ പതിവാക്കുക. 50 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പുരുഷന്മാരും നിര്‍ബന്ധമായും PSA ടെസ്റ്റിന് വിധേയമാകണം.

50 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പുരുഷന്മാരും പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ( Prostate Specific Antigen ( PSA )എന്ന ടെസ്റ്റ് നടത്തുന്നത് രോഗം നിര്‍ണ്ണയിക്കാന്‍ ഏറെ സഹായകമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണ് PSA അഥവാ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ. ഇതിന്റെ രക്തത്തിലെ അളവു നോക്കിയാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവർത്തനത്തെക്കുറിച്ച് അറിയാന്‍ സാധിക്കും. എന്നാല്‍ ഈ പ്രോട്ടീന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത് കാൻസറിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്.

ഇത്തരം ഘട്ടങ്ങളില്‍ ഡോക്ടര്‍മ്മാര്‍ പ്രോസ്റ്റേറ്റ് ബയോപ്സിക്ക് പറയാറുണ്ട് . അതുപോലെ പ്രധാനമാണ് അടുത്ത ബന്ധുക്കളിലാർക്കെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ വന്നിട്ടുണ്ടോ എന്നതും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ രോഗത്തിനുള്ള സാധ്യത രണ്ടിരട്ടിയാണ്പ്രതിരോധത്തെക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് അഭികാമ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (12 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (32 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (42 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (58 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends