Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ

05 OCTOBER 2026 06:18 PM IST
മലയാളി വാര്‍ത്ത

ക്യാൻസർ രോഗചികിത്സയിൽ എന്നപോലെ തന്നെ പ്രധാനമാണ് രോഗമുക്തിക്ക് ശേഷമുള്ള തുടർന്നുള്ള പരിചരണവും എന്ന് വിദഗ്ദ്ധ അഭിപ്രായത്തോടെ 'എക്യൂസികോൺ' 2026 സമാപിച്ചു. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സംഘടിപ്പിച്ച കോൺക്ലേവിൽ ക്യാൻസറിനു ശേഷമുള്ള അതിജീവനവും പ്രധാന ചർച്ചാവിഷയമായി. രോഗമുക്തി നേടിയവർക്കും ഉറക്കം, പ്രതിരോധശേഷി, മാനസികാരോഗ്യം എന്നിവയിൽ കൃത്യമായ ശ്രദ്ധ ആവശ്യമാണെന്നും, അതിജീവിച്ചവർക്കായി തയാറാക്കിയ പ്രത്യേകവും ഘടനാപരവുമായ പരിചരണ രീതി അത്യന്താപേക്ഷിതമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

മുതിർന്ന പൗരന്മാരിൽ വർദ്ധിച്ചുവരുന്ന ക്യാൻസർ നിരക്കിനെക്കുറിച്ചും കോൺക്ലേവ് ശ്രദ്ധ ക്ഷണിച്ചു. പ്രായമായ രോഗികൾക്ക് മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, അവരെ സുഖപ്പെടുത്താൻ മരുന്നുകളും ശസ്ത്രക്രിയയും റേഡിയേഷനും മാത്രം പോരാ. ജീവിതശൈലീ മെച്ചപ്പെടുത്തൽ, ഫിസിയോതെറാപ്പി, കൗൺസിലിംഗ്, മാനസിക പിന്തുണ എന്നിവയെല്ലാം മികച്ച രോഗമുക്തിക്ക് സഹായിക്കുന്നു. കൂടാതെ, പ്രായമായ പല രോഗികൾക്കും ആവശ്യമായ സാമൂഹിക പിന്തുണ ലഭിക്കുന്നില്ല എന്നതും വലിയൊരു വെല്ലുവിളിയാണ്.

ജെറിയാട്രിഷ്യൻസ്, ഓങ്കോളജിസ്റ്റുകൾ, പ്രാഥമിക ആരോഗ്യ സേവന ദാതാക്കൾ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ മുതിർന്നവരിലെ ക്യാൻസർ ചികിത്സ കൂടുതൽ ഫലപ്രദമാകൂ എന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിച്ചു. പ്രായമായ രോഗികളെ സഹായിക്കാൻ ധരിക്കാവുന്ന ഉപകരണങ്ങൾ പോലുള്ള പുതിയ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നുണ്ട്.

രോഗികൾ സ്വയം നടത്തുന്ന പരിചരണവും ചർച്ചയായി. വിർച്വൽ മാർഗ്ഗങ്ങളിലൂടെ ചികിത്സാ ടീമുമായി ബന്ധപ്പെടാൻ സാധിക്കുന്നതിനാൽ, രോഗികൾക്ക് ഉണ്ടാകുന്ന സംശയങ്ങളും ആശങ്കകളും ഉടനടി പങ്കുവെക്കാനും അത് വഴി തുടക്കത്തിൽ തന്നെ പരിഹാരം കണ്ടെത്താനും സാധിക്കുന്നു.

രോഗനിർണ്ണയം, ചികിത്സ, രോഗമുക്തി വരെയുള്ള ഘട്ടങ്ങളിലെല്ലാം രോഗിക്കും കുടുംബത്തിനും പൂർണ്ണ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ക്യാൻസർ പരിചരണം കൂടുതൽ സമഗ്രമാകണമെന്ന വിലയിരുത്തലോടെയാണ് കോൺക്ലേവ് അവസാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (51 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (55 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (57 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (58 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends