Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആവശ്യത്തിന് വേവിക്കാത്ത മത്സ്യം കഴിച്ച അമ്പത്തഞ്ചുകാരനു കിട്ടിയത് എട്ടിന്റെ പണി ...അയാളുടെ കരളിനുള്ളില്‍ ഫ്‌ളാറ്റ് വേംസ്(Flatworms) മുട്ടയിട്ടു.... വിരകൾ കരളിൽ കൂടു കൂടിയതോടെ കരളിന്റെ പാതി ഭാഗം ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടിയും വന്നു..

22 JULY 2020 05:13 PM IST
മലയാളി വാര്‍ത്ത

ആവശ്യത്തിന് വേവിക്കാത്ത മത്സ്യം കഴിച്ച അമ്പത്തഞ്ചുകാരനു കിട്ടിയത് എട്ടിന്റെ പണി ...അയാളുടെ കരളിനുള്ളില്‍ ഫ്‌ളാറ്റ് വേംസ്(Flatworms) മുട്ടയിട്ടു. വിരകൾ കരളിൽ കൂടു കൂടിയതോടെ കരളിന്റെ പാതി ഭാഗം ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടിയും വന്നു..

മീൻ വിഭവം നന്നായി വേവിക്കാതെ കഴിച്ചതിനു എട്ടിന്‍റെ പണികിട്ടിയത് ചൈനയിൽനിന്നുള്ള 55 വയസ്സുകാരനാണ് .. . നന്നായി വേവിക്കാത്ത മത്സ്യവിഭവം കഴിച്ചതുകൊണ്ട് ഇയാൾക്ക് നഷ്ടപ്പെട്ടത് കരളിന്റെ പകുതി ആണ്.. . റിപ്പോർട്ടുകൾ പ്രകാരം മത്സ്യത്തിൽ കാണപ്പെടുന്ന പരാന്നഭോജികളായ ഒരിനം വിരയാണ് ഇവിടെ വില്ലനായത്. ഇത് മനുഷ്യന്റെ കരളിനുള്ളിൽ മുട്ടയിടുകയും കരളിനെ നശിപ്പിക്കുകയും ചെയ്യുന്നതാണ്

നാലുമാസത്തിലേറെയായി താൻ പലതരം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞാണ് 55 കാരനായ രോഗി ഹാം‌ഗ് ഫസ്റ്റ് പീപ്പിൾസ് ഹോസ്പിറ്റലിലെ ഡോക്ടർമാരെ കാണാനെത്തിയത്. വയറുവേദന, വയറിളക്കം, വിശപ്പ് കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. സ്കാൻ ചെയ്തപ്പോൾ ഡോക്ടർമാർ ശരിക്കും ഞെട്ടി, ഇദ്ദേഹത്തിന്റെ കരളിന്റെ ഇടതുഭാഗത്തായി 19 സെന്റി മീറ്റര്‍ നീളവും 18 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു ആവരണം കണ്ടെത്തി. ഈ ആവരണത്തിന് മുകളില്‍ മുഴകളും വളരാൻ തുടങ്ങിയിരുന്നു.

വിശദമായ പരിശോധനകൾക്കൊടുവിൽ ഡോക്ടർമാർ ക്ലോണോർച്ചിയാസിസ് എന്ന രോഗമാണ് ഹാഗിന് പിടിപെട്ടതെന്ന് കണ്ടെത്തി, ഇത് സാധാരണയായി പരാന്നഭോജികളായ ഫ്ലാറ്റ് വേം എന്നയിനം വിര മൂലമാണ്.

കരളിനു മീതേ രൂപപ്പെട്ട ആവരണത്തില്‍നിന്ന് ദ്രാവകം നീക്കം ചെയ്യാനും അതിലൂടെ അതിന്റെ വലിപ്പം കുറയ്ക്കാനും ഡോക്ടര്‍മാര്‍ ശ്രമിച്ചു. എന്നാല്‍ മൂന്നാഴ്ചയ്ക്കു ശേഷവും കരളില്‍ നേരത്തെയുണ്ടായിരുന്ന മുഴകള്‍ അതേപടി തുടര്‍ന്നു......ഇതേ തുടർന്ന് കരളിന് നടത്തിയ ശസ്ത്രക്രിയയ്ക്കൊടുവിൽ ലൈറ്റ് ബൾബ് ആകൃതിയിലുള്ള നിരവധി മുട്ടകൾ ഡോക്ടർമാർ കണ്ടെത്തി.

സ്വദേശത്തുവെച്ച് താന്‍ മതിയായ വിധം പാകം ചെയ്യാത്ത മീന്‍ കഴിച്ചിരുന്നുവെന്ന് രോഗി ഡോക്ടര്‍മാരോട് വ്യക്തമാക്കിയിരുന്നു...... മത്സ്യത്തിൽ ഫ്ലാറ്റ് വേം മുട്ടകൾ അടങ്ങിയിരിക്കണം, അത് കരളിനുള്ളിൽ വിരിഞ്ഞ് അതിനെ നശിപ്പിച്ചുകൊണ്ടിരുന്നു. ഗുരുതരമായ അണുബാധയും കരളിനുണ്ടായി. ഇതായിരുന്നു അയാളുടെ വയറുവേദനയ്ക്കും മറ്റും കാരണമായത്. കരളിനുണ്ടായ അണുബാധ ജീവന് ഭീഷണിയാകുമായിരുന്നു, പക്ഷേ ഡോക്ടർമാർക്ക് അത് യഥാസമയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ കഴിഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (32 minutes ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (36 minutes ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (1 hour ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (1 hour ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (2 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (3 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (3 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (3 hours ago)

നെടുമ്പാശേരി കാറപകടം... പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ  (3 hours ago)

Malayali Vartha Recommends