Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോവിഡ് പ്രതിരോധത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യം, ഇവ ഒഴിവാക്കല്ലേ...

21 OCTOBER 2021 09:28 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് നാളുകളായി നമ്മളെല്ലാവരും കോവിഡിന്റെ പിടിയലാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനോടൊപ്പം തന്നെ ചില ഭക്ഷണങ്ങളും കഴിച്ചിരിക്കണം. കോവിഡ് പ്രതിരോധത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട് എന്നതില്‍ തര്‍ക്കമൊന്നുമില്ല. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടവും കടന്നിരിക്കുകയാണ് നമ്മള്‍.

ഈ സാഹചര്യത്തിലും നമ്മുടെ ആരോഗ്യം സംബന്ധിച്ച് നാം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ആവശ്യമായ മിനറലുകളും വൈറ്റമിനുകളും ഉള്‍പ്പെടുത്തുക എന്നതാണ് പ്രധാനം. കോവിഡ് പ്രതിരോധ ശേഷി നേടാന്‍ നമ്മുടെ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

* ചീര

മനുഷ്യ ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചീര. അയേണ്‍, കാല്‍സ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയ പോഷക ഘടകങ്ങള്‍ ഈ ഇലകളില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ രക്തത്തില്‍ ഹിമോഗ്ലാബിന്റെ അളവ് കൂട്ടാനും ചീര സഹായിക്കും.

* ഉരുളക്കിഴങ്ങ്

നാം സ്ഥിരം കഴിക്കാറുള്ള ഉരുളക്കിഴങ്ങ് ഇരുമ്ബിന്റെ അംശം അടങ്ങിയതാണ്. പാകം ചെയ്യാത്ത ഉരുളക്കിഴങ്ങില്‍ 3.2 മില്ലിഗ്രാം അയേണാണടങ്ങിയിരിക്കുന്നത്. കൂടാതെ ഉരുളക്കിഴങ്ങില്‍ ഫൈബര്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

* പരിപ്പ്

ഇന്ത്യയില്‍ പൊതുവെ ദാല്‍ എന്ന് വിളിക്കുന്ന പരിപ്പ് നിരവധി പോഷക ഘടകങ്ങള്‍ അടങ്ങിയതാണ്. ഒരു കപ്പ് പാകം ചെയ്ത പരിപ്പിന് ശരീരത്തിന് ഒരു ദിവസം ആവശ്യമായ അയേണിന്റെ 37 ശതമാനം വരെ നല്‍കാനാകും.

* ഡ്രൈ ഫ്രൂട്ട്സ്

ഉണക്ക മുന്തിരി, അത്തി തുടങ്ങി മുഴുവന്‍ ഡ്രൈ ഫ്രൂട്ടുകളും ശരീരത്തിന് നല്ലതാണ്. ശരീരത്തില്‍ ഇരുന്പിന്റെ കുറവ് പരിഹരിക്കാന്‍ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് സഹായിക്കും. ശരീരത്തിലെ ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടാനും ഇത് സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

* സോയ

വളരെ പോഷകാംശങ്ങള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥമാണ് സോയ. 100 ഗ്രാം പച്ച സോയാബീനില്‍ 15.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. സോയ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നത് ശരീരത്തിലെ പോഷക കുറവ് പരിഹിക്കാന്‍ സഹായിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (11 minutes ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (28 minutes ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (41 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (52 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (2 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (2 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (3 hours ago)

Malayali Vartha Recommends