Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഉണക്കമുന്തിരിയുടെ ഈ ഗുണങ്ങളെ കുറിച്ച് അറിയാമോ..! എണ്ണിയാല്‍ തീരത്തത്ര ആരോഗ്യഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ

01 DECEMBER 2021 11:57 AM IST
മലയാളി വാര്‍ത്ത

ശരീരഭാരം കുറയ്ക്കാനും മലബന്ധത്തെ തടയാനും കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എണ്ണിയാല്‍ തീരത്തത്ര ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറുത്ത ഉണക്കമുന്തിരി. പൊട്ടാസ്യം, കാല്‍സ്യം, അയണ്‍ എന്നിവയുടെ കലവറയാണ് കറുത്ത ഉണക്കമുന്തിരി. കാല്‍സ്യത്തിന്റെ ഉയര്‍ന്ന അളവ് എല്ലുകളെ ബലപ്പെടുത്തുന്നതിനൊപ്പം അസ്ഥിക്ഷയം തടയുകയും ചെയ്യുന്നു.

വിളര്‍ച്ച തടയുന്നു

ഉണക്കമുന്തിരിയിലെ അയണിന്റെ സാന്നിധ്യം വിളര്‍ച്ച തടയുന്നു. ഒരു പിടി കറുത്ത ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. ഇതിനു പുറമെ ആര്‍ത്തവകാലത്തെ ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും രക്തത്തില്‍ ചീത്ത
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും കറുത്ത ഉണക്കമുന്തിരി മികച്ചതാണ്.

മുടികൊഴിച്ചില്‍ കുറയ്ക്കുന്നു

കറുത്ത ഉണക്കമുന്തിരി മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനൊപ്പം പുതിയ മുടിയിഴകള്‍ വളരാനും സഹായിക്കുന്നു. തണുപ്പുകാലത്തെ മുടികൊഴിച്ചില്‍ ചെറുക്കുന്നതിന് കറുത്ത ഉണക്കമുന്തിരി ശീലമാക്കിയാല്‍ മതി. ഉണക്കമുന്തിരിയിലുള്ള അയണും വിറ്റാമിന്‍ സിയും ഭക്ഷണത്തിലൂടെയും മറ്റും ലഭിക്കുന്ന ധാതുക്കള്‍ വളരെ വേഗത്തില്‍ ആഗിരണം ചെയ്യാനും മുടിക്ക് ആവശ്യമായ പോഷകങ്ങള്‍
ലഭ്യമാക്കാനും സഹായിക്കുന്നു.

രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു

കറുത്ത ഉണക്കമുന്തിരിയിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും.

മലബന്ധം തടയുന്നു

കറുത്ത ഉണക്കമുന്തിരിയില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം തടയാന്‍ സഹായിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends