Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഇതറിഞ്ഞാൽ ചിക്കൻ ഇഷ്ട്ടമല്ലാത്തവരും കഴിച്ചുപോകും.., കോഴി ഇറച്ചിക്ക് ഇത്രയും ഗുണമുണ്ടെന്ന് കരുതിയില്ല..,ഇതുവരെ കേട്ടതെല്ലാം തെറ്റിദ്ധാരണകളോ?....

28 MARCH 2022 02:07 PM IST
മലയാളി വാര്‍ത്ത

കോഴിയിറച്ചി ചെറുപ്പം മോഹിക്കുന്നവരുടെ ഭക്ഷണമാണെന്നറിയാമോ. ഇതിൽ ധാരാളമുള്ള പ്രോട്ടീൻ പേശികളെ ആരോഗ്യവും ഉറപ്പുമുള്ളതാക്കി തീർക്കും. ചിക്കൻ അങ്ങനെ വെറുത്തെ കഴിച്ചാൽ പോര ചിക്കാൻ സൂപ് തന്നെ കഴിക്കണം.ആഴ്ചയിൽ ഒരു ദിവസം ചിക്കൻ സൂപ്പ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാൻ കാരണമാകും

.കോഴിയിറച്ചിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള കാൽസ്യം, ഫോസ്ഫറസ് എന്നിവ അസ്ഥികളെയും സംരക്ഷിക്കും. അതുകൊണ്ട് തനെയാണ് കോഴിയിറച്ചി ചെറുപ്പം മോഹിക്കുന്നവരുടെ പ്രിയ സുഹൃത്തായി മാറിയതും..കോഴിയിറച്ചിയിലുള്ള വിറ്റാമിൻ ബി 5, ട്രിപ്‌റ്റോഫാൻ എന്നിവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.ഇത് കൂടാതെ നമ്മളിൽ സ്ഥിരമായി കാണുന്ന രോഗമാണ് സന്ധിവേദന അലെങ്കിൽ സന്ധി വാതം ചിക്കൻ കഴിക്കിന്നതിലൂടെ സന്ധി വേധന ഒരു പരുതി വരെ കുറയ്ക്കാൻ കോഴിയിറച്ചിക്ക് കഴിവുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡ്, പൂരിത കൊഴുപ്പുകൾ എന്നിവയടങ്ങിയ കോഴിയിറച്ചി ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമാണ്. എന്നാൽ ബ്രോയിലർ ചിക്കൻ അമിതമായി കഴിക്കുന്നത് ആരോഗ്യകരമല്ല. വളർച്ചാഹോർമോൺ കുത്തിവച്ചു വളർത്തുന്ന കോഴികളാണ് ബ്രോയിലർ ചിക്കൻ. എന്നാൽ ഈ കോഴികളിൽ ഹോർമോൺ കുത്തിവയ്ക്കുന്നില്ല എന്നതാണു ശരി.

ജനിതകവ്യതിയാനം വരുത്തി ഉത്പാദിപ്പിക്കുന്ന സങ്കരയിനം കോഴികളാണിവ. തീറ്റയെ പെട്ടെന്ന് മാംസമാക്കി മാറ്റാനുള്ള കഴിവാണ് ജനിതക വ്യതിയാനത്തിലൂടെ ഇവയിലുണ്ടാക്കുന്നത്.ഇത്തരം കോഴികൾ ഒരു കിലോ തൂക്കം വയ്ക്കാൻ ഒന്നേ മുക്കാൽ കിലോ തീറ്റ മാത്രം മതി. ഇവയ്ക്കു നൽകുന്ന കുത്തിവയ്പുകൾ രോഗം വരാതിരിക്കാനുള്ളതാണ്.

അല്ലാതെ വളരാനുള്ളതല്ല.ബ്രോയിലർ ചിക്കൻ കഴിക്കുന്നതു മൂലം പെൺകുട്ടികൾക്കു വളരെ നേരത്തെ ആർത്തവം വരുന്നതായോ, സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉളവാക്കി, ഗർഭധാരണം തടസപ്പെടുത്തുന്നതായോ ശാസ്ത്രീയ പഠനങ്ങൾ ഇല്ല.

എന്നാൽ കോഴിയിറച്ചി മാംസ്യവും കൊഴുപ്പും അടങ്ങിയ ആഹാരമാണ്. ഇതു കറിവച്ചും പൊരിച്ചും വറുത്തും കൂടുതൽ കഴിക്കുമ്പോൾ ലഭിക്കുന്ന അമിതോർജവും കുട്ടികളുടെ കായികവിനോദങ്ങൾ കുറഞ്ഞ ജീവിതശൈലിയും ചേരുമ്പോൾ ആർത്തവം വരുന്നതിനുള്ള ക്രിട്ടിക്കൽ വെയ്റ്റ് അഥവാ നിർണായകതൂക്കം നേരത്തെ എത്തുന്നു.

ഇതു പെൺകുട്ടികളിൽ ആർത്തവം നേരത്തെ വരാൻ കാരണമാകും.നാടൻ കോഴിയിറച്ചിയാണ് എപ്പോഴും ഉത്തമം. കറിയാക്കി കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. പാകം ചെയ്യുന്നതിന് മുൻപ് ഇറച്ചിയിലെ അമിതമായ കൊഴുപ്പ് നീക്കുക. കൊഴുപ്പ് കുറഞ്ഞ ഭാഗമായ ചിക്കൻ ബ്രെസ്റ്റ് ഉപയോഗിക്കുന്നത് നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (3 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (4 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (4 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (4 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (4 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (4 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (5 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (5 hours ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (5 hours ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (5 hours ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (7 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (7 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (7 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (7 hours ago)

Malayali Vartha Recommends