Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

എന്തും കുത്തി നിറയ്ക്കാനുള്ള സ്ഥലമല്ല ഫ്രിഡ്ജ് ; ഈ ആഹാര സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്!

03 JANUARY 2020 12:59 PM IST
മലയാളി വാര്‍ത്ത

റെഫ്രജിറേറ്റർ എല്ലാ വീടുകളുടെയും മാത്രമല്ല കടകളുടെയും ഒഴിവാക്കാനാകാത്ത ഒന്നാണ്. മീൻ, ഇറച്ചി, ഐസ്ക്രീം, മലക്കറി, മുട്ട, വെള്ളം തുടങ്ങി എന്തൊക്കെ കാര്യങ്ങളാണ് ഫ്രിഡ്ജിൽ നാം കുത്തി നിറയ്ക്കുന്നത് അല്ലേ ? എന്തും തണുപ്പോടെയും മാത്രമല്ല ഫ്രഷായിട്ടും നാം കാത്ത് സൂക്ഷിക്കുന്നു. എന്തും കയ്യിൽ കിട്ടി ബാക്കിയായാൽ പിന്നെ അത് ഫ്രീസറിൽ കയറ്റുക എന്നത് ഒരു ശീലമായിരിക്കുന്നു. പറ്റുന്നതൊക്കെ ഫ്രിഡ്ജിലേക്ക് തള്ളിക്കേറ്റുന്നത് പതിവുമായി കഴിഞ്ഞു. എന്നാൽ എന്തും ഫ്രിഡ്ജിൽ കുത്തി നിറയ്ക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. വേണ്ടതും വേണ്ടാത്തതുമൊക്കെ ഫ്രിഡ്ജില്‍ കുത്തി നിറച്ചാല്‍ അവയുടെ സ്വാഭാവികമായിട്ടുള്ള സ്വാദ് നഷ്ടമാകും. എന്തൊക്കെ സാധനങ്ങൾ റെഫിജറേറ്ററിൽ വയ്ക്കരുത് എന്നു നമ്മുക്കൊന്ന് നോക്കാം.


അച്ചാറുകുപ്പികളും പഴവര്‍ഗ്ഗങ്ങളും പച്ചക്കറി തുടങ്ങിയവയുമൊക്കെയാണ് ഫ്രിഡ്ജിൽ സ്ഥിരം വയ്ക്കാറുള്ളത്. പക്ഷേ അച്ചാറ് ഫ്രിഡ്ജില്‍ വയ്ക്കുന്നതിലൂടെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. പണ്ട് കാലത്തൊക്കെ അച്ചാറുകൾ കേടു കൂടാതെ സൂക്ഷിച്ചിരുന്നല്ലോ ? ധാരാളം ഉപ്പും വിനാഗിരിയുമൊക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്നതായതിനാല്‍ അച്ചാറുകള്‍ പുറത്ത് സൂക്ഷിച്ചാലും ചീത്തയാകാൻ പോകുന്നില്ല. ആപ്പിളും പഴവും ഷമാമും തണ്ണിമത്തനുമൊക്കെ ഫ്രിഡ്ജിലെ അതിഥികളല്ല. തണ്ണിമത്തനും ഷമാമും മുറിച്ചുകഴിഞ്ഞാല്‍ മാത്രമാണ് ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടുന്ന അവസ്ഥ വരുന്നത്. അല്ലെങ്കില്‍ പഴങ്ങളിലെ നീര് നഷ്ടപ്പെടാതിരിക്കാന്‍ അവ പുറത്ത് വയ്ക്കുന്നതാണ് കുറച്ചും കൂടെ നല്ലത് . വെള്ളരിക്ക ഫ്രിഡ്ജില്‍ വച്ചാലും അവയിലെ ജലാംശം നഷ്ടപ്പെടുമെന്നല്ലാതെ വേറെ ഗുണങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നാണ് പറയുന്നത്. ക്യാപ്‌സിക്കം ഫ്രിഡ്ജില്‍ വയ്യ്ക്കുമ്പോൾ അവയുടെ സ്വഭാവം നഷ്ടമാകുകയാണ്. മുറിച്ചതിനുശേഷം ബാക്കിവന്ന ഭാഗം സൂക്ഷിക്കണമെങ്കില്‍ മാത്രം ഇവയെ ഫ്രിഡ്ജില്‍ തിരുകി കയറ്റാകുന്നതാണ്..

വഴുതനങ്ങയും തക്കാളിയും ഉരുളക്കിഴങ്ങുമെല്ലാം പലരും ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്. വഴുതനങ്ങ ഫ്രിഡ്ജില്‍ വയ്ക്കുന്തോറും അവയുടെ യഥാര്‍ഥ സ്വാദ് നഷ്ടമാകുമെന്നാണ് പറയുന്നത് . അതുകൊണ്ട് ഇവ വാങ്ങിയാല്‍ അധികം കാത്തുനില്‍ക്കാതെ പാകം ചെയ്തു കഴിക്കുന്നതാണ് കുറെ കൂടെ നല്ലത്. ഉരുളക്കിഴങ്ങാണെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കുന്തോറും അവയുടെ മധുരം കൂടിവരുമത്രെ . പിന്നീട് പാകം ചെയ്യുമ്പോള്‍ കറി മധുരിക്കുകയും ചെയ്‌യുമത്രേ . ഇവ പേപ്പര്‍ ബാഗുകളിലാക്കി പുറത്തുതന്നെ സൂക്ഷിക്കുന്നതാണ് കുറച്ചും കൂടെ നല്ലത്. ഫ്രിഡ്ജിൽ നാം മറ്റൊരു സ്ഥിരം വയ്ക്കുന്ന മറ്റൊരു സാധനമാണ് തക്കാളി. എന്നാല്‍ ഫ്രിഡ്ജില്‍ ഒരിക്കലും വയ്ക്കാന്‍ പാടില്ലാത്ത ഒന്നാണ് തക്കാളി . തക്കാളിയുടെ സ്വാഭാവിക രുചിയും നഷ്ടപ്പെടുത്താന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് പറയുന്നത് . ഫ്രിഡ്ജില്‍ നാം വയ്ക്കുന്ന മറ്റൊരു സാധനമാണ് വെളുത്തുള്ളി. എന്നാലിവ ഫ്രിഡ്ജിനകത്ത് വയ്‌ക്കേണ്ടുന്നവയാല്ല . വെളുത്തുള്ളി ഭക്ഷണത്തിലുപയോഗിക്കുന്നതിന്റെ ഗുണം കിട്ടണമെങ്കില്‍ ഇവ ഫ്രിഡ്ജില്‍ വയ്ക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്തോറും വെളുത്തുള്ളിയുടെ സ്വാദും മണവും നഷ്ടമാകാനുള്ള സാധ്യത ഉണ്ട് .

വീട്ടിലെ ഫ്രിഡ്‌ജിൽ ... കാപ്പിപ്പൊടി, പീനട്ട് ബട്ടര്‍, കെച്ചപ്പ്, സോസ്, ചോക്ലേറ്റ് സ്‌പ്രെഡ്, ബ്രെഡ് ഇതെല്ലാം വയ്ക്കുന്നുണ്ട് . കാപ്പിപൊടി കട്ടപിടിക്കാതിരിക്കാന്‍ ഫ്രിഡ്ജില്‍ കേറ്റിയതാണെങ്കില്‍ ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നര്‍ ഉണ്ടെങ്കില്‍ തീരുന്ന പ്രശ്‌നമാണിത്. പീനട്ട് ബട്ടര്‍ എക്‌സ്‌പൈറി കഴിയുന്നത് വരെ പുറത്ത് സൂക്ഷിച്ചാലും കേടാകില്ല. ബ്രെഡ് ഫ്രിഡ്ജിൽ വയ്ക്കരുത്. ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിയ്ക്കുന്നതിലൂടെ ഈർപ്പം നഷ്ടപ്പെടും. എണ്ണ ഫ്രിഡ്ജിൽ വയ്ക്കരുത് . കാരണം എണ്ണ വച്ചാൽ കട്ടപിടിയ്ക്കും. തേൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ക്രിസ്റ്റൽ രൂപത്തിലേക്കു മാറും.അതും വയ്ക്കരുത്. ആപ്പിൾ ഫ്രിഡ്ജിൽ വച്ചിരുന്നാൽ നീരു വറ്റിപ്പോകും. വാഴപ്പഴം റെഫ്രിജറേറ്ററിൽ വച്ചാൽ പെട്ടെന്നു കേടായിപ്പോകും. അപ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 minutes ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (15 minutes ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (32 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (48 minutes ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (1 hour ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (1 hour ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (2 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (2 hours ago)

നെടുമ്പാശേരി കാറപകടം... പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ  (2 hours ago)

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...  (3 hours ago)

 ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾക്കു കൈമാറും  (3 hours ago)

മുടിവെട്ടാതെ പ്രതിക്കൂട്ടിൽ കയറി ഇറക്കിവിട്ട് മജിസ്‌ട്രേറ്റ്..!! ട്രിമ്മർ വേണം, വാശിപിടിച്ച് സുഹൈൽ..!വലിച്ച് കീറാൻ വരട്ടെ  (3 hours ago)

Malayali Vartha Recommends