സത്യപ്രതിജ്ഞ 12ന്, മേയര്‍, നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 18ന്

തദ്ദേശതെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ 12-ന് നടക്കും. നഗരസഭാ ചെയര്‍മാന്‍, മേയര്‍ തെരഞ്ഞെടുപ്പ് 18-ാം തീയതിയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് 19-ാം തീയതിയും നടക്കും.
മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് നവംബര്‍ 19-ന് രാവിലെ 11മണിക്ക്് നടക്കും. വൈസ്പ്രസിഡന്റ്, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉച്ചക്ക് 2നും നടക്കും.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 19-നും വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചക്ക് 2-നും നടക്കും. തെരഞ്ഞെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖാന്തരമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha