ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ അമ്മാവനെതിരെ മല്‍സരിച്ച മരുമകന് അട്ടിമറി ജയം

കാഞ്ഞങ്ങാട് നഗരസഭയില്‍ യുഡിഎഫിന്റെ അധ്യക്ഷ സ്ഥാനാര്‍ഥി എന്‍.എ. ഖാലിദിനെതിരെ വിമതനായി മല്‍സരിച്ച മരുമകന് വിജയം.
യൂത്ത് ലീഗിന്റെ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന മഹമ്മൂദ് മുറിയനാവിയാണ് 131 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 38-ാം വാര്‍ഡില്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ ഖാലിദിനെ പരാജയപ്പെടുത്തിയത്.
വിമതസ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് മഹമ്മൂദിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha