Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്

മൂക്ക് കുത്തുമ്പോൾ അറിഞ്ഞിരിക്കേണ്ടത്, ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കട്ടേ, വജ്രമാണോ,സ്വർണ്ണമൂക്കൂത്തിയാണോ നല്ലത്, എല്ലാം വിശദമായി അറിയാം...

26 DECEMBER 2021 03:08 PM IST
മലയാളി വാര്‍ത്ത

പുരാതനകാലം മുതൽ തന്നെ ഇന്ത്യയിൽ മാത്രമല്ല പുറത്തുള്ള സ്ത്രീകളും മൂക്ക് കുത്താറുണ്ട്. ഇന്നിപ്പോൾ അധികം പേരും മൂക്കു കുത്തുന്നത് മൂക്കുത്തിയുടെ പിന്നിൽ ഒളിച്ചിരിക്കുന്ന സത്യങ്ങൾ അറിയാതെയാണ്. എന്നാൽ അത്രത്തിൽ ഒന്നും അറിയാതെ മൂക്ക് കുത്തുന്നവർക്ക് ചിലപ്പോൾ ഒക്കെ പണികിട്ടാറുണ്ട്. ആദ്യം ശ്രദ്ധിക്കേണ്ടതും ഇപ്പോൾ ആരും ശ്രദ്ധിക്കാത്തതുമായ പ്രധാന കാര്യം എന്തെന്നാൽ മൂക്ക് ഏത് ഭാഗത്തു കുത്തും എന്നതാണ് .

ഇടതുവശത്തു കുത്തുന്നവരും വലതുവശത്തു കുത്തുന്നവരും ഇരു വശത്തും കുത്തുന്നവരും ഉണ്ട് എന്നാൽ ഇതിന് പിന്നിൽ ഒളിച്ചിരിക്കുന്ന ഐതീഹ്യം ആർക്കും തന്നെ അറിയില്ല.ഉചിതമായ വശം ഏതെന്നൽ അത് ഇടതുവശം ആണ്. പണ്ടുകാലങ്ങളിൽ ഉള്ള സ്ത്രീകൾ അധികവും ഇടതു വശത്തു തന്നെയാണ് മൂക്ക് കുത്താറുള്ളത്. വെള്ളി സ്വർണ്ണം എന്നീ മൂക്കുത്തികൾ ധരിക്കുന്നതാണ് ഉചിതം . അതും ഏറ്റവും നല്ലതു സ്വർണം ധരിക്കുന്നതാണ്. അധികവും സ്വർണം ധരിക്കുന്നതാണ് ഉചിതം എന്നു പറയുന്നതിന്റെ പ്രധാന കാരണം ശുഭ ഗ്രഹങ്ങൾ ആയ വ്യാഴം രവി ചൊവ്വ എന്നിവയുടെ സ്വാധീനം സ്വർണത്തിൽ ഉണ്ട് എന്നതിൽ ആണ്. അതുകൊണ്ടു തന്നെ സ്വർണ മൂക്കുത്തി ധരിക്കുന്നതിലൂടെ ശരീരത്തിന് വളരെ ഏറെ അനുകൂല ഫലങ്ങൾ ലഭിക്കുന്നു.

 

എന്നാൽ വജ്ര മൂക്കുത്തി ധരിക്കുന്നവർ ആണ് ഇന്ന് ധാരാളമായും ഉള്ളത്. എന്നാൽ വജ്ര മൂക്കുത്തി ധരിക്കുക എന്നത് എല്ലാവരിലും അനുകൂലമായ ഒന്നല്ല. ജാതകപ്രകാരം നോക്കുകയാണെങ്കിൽ ശുക്രൻ അനീഷ്ഠ സ്ഥാനങ്ങൾകിൽ നിൽക്കുന്നവർക്ക് വജ്ര മൂക്കുത്തി ദോഷം ചെയ്യും എന്നാൽ ശുക്രൻ അനുകൂല സ്ഥാനത്ത് നിൽക്കുന്നവർക്കും ശുക്രന്റെ രാശിയിൽ ജനിച്ചവർക്കും വജ്ര മൂക്കുത്തികൾ സത്ഫലങ്ങൾ നൽകും എന്നാണ് പറയപ്പെടുന്നത്.

അതേസമയം സ്ത്രീ ശരീര ഘടനയനുസരിച്ച് ,സ്ത്രീകൾ ഇടത് വശത്ത് മൂക്കുകുത്തുകയാണെങ്കിൽ ഇടതു മൂക്കിന്റെ വശത്തുള്ള നാസാദ്വാരത്തിനോടനുബന്ധിച്ച് നാഢികളുടെ സ്വാധീനം മൂലം വയറും ഗർഭ പാത്രവും കൂടുതൽ കരുത്താർജിക്കും. അതിലൂടെ ആർത്തവ വേദനയും പ്രസവ വേദനയും കുറയുമെന്നാണ് ആയുർവ്വേദത്തിൽ പറയപ്പെടുന്നത്.

അതല്ല ഇനി മൂക്ക് കുത്തുന്നത് വലതു വശത്തു ആണ് എങ്കിൽ പ്രത്യേകിച്ച് നേട്ടങ്ങൾ ലഭിക്കുകയില്ല. ഫാഷന് വേണ്ടി മാത്രം ധരിക്കുന്നു എന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളു. അതുകൊണ്ട് മൂക്ക് കുത്തുമ്പോൾ ഇതുപോലുള്ള ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു  (18 minutes ago)

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല  (36 minutes ago)

58 കാരിയുടെ പഴ്സ് മോഷ്ടിച്ച രണ്ട് യുവതികൾ പിടിയിൽ  (50 minutes ago)

വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾ, ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, വാഹന ഭാഗ്യം തുടങ്ങിയവ  (56 minutes ago)

മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി  (1 hour ago)

ജർമനി ഫൈനലിൽ സ്‌പെയിനിനെ നേരിടും...  (1 hour ago)

ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ  (1 hour ago)

ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക്  (2 hours ago)

അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ...  (2 hours ago)

ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം  (2 hours ago)

ഇത് ട്രോളല്ല, രാഹുലിനെ ക്ലിഫ് ഹൗസിൽ ഒളിപ്പിച്ച് പിണറായിയുടെ കുബുദ്ധി. അടപടലം കോൺഗ്രസ്സ് വെട്ടിൽ.  (10 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ  (11 hours ago)

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....  (11 hours ago)

ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...  (11 hours ago)

Malayali Vartha Recommends