Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

കോവിഡില്‍ ലൈംഗികത താളം തെറ്റുന്നുണ്ടോ..! 'ലവ് ഹോര്‍മോണ്‍'ന്റെ ആവശ്യകത ഇതാണ്!, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

31 AUGUST 2021 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

കോവിഡ് വന്നതോടു കൂടി നിരവധി മാറ്റങ്ങളാണ് സമൂഹത്തിലുണ്ടായിരിക്കുന്നത്. ഇപ്പോള്‍ കോവിഡിന്റെ ഒപ്പമുള്ള ജീവിതവുമായി പൊരുത്തപ്പെട്ട് കഴിയുകയാണ് നമ്മള്‍. ആരോഗ്യത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അത് പോലെ തന്നെ ദാമ്പത്യജീവിതത്തിലും. കോവിഡ് ലോക്ക്ഡൗണുകള്‍ ദമ്പതികള്‍ക്ക് ഒന്നിച്ചിരുന്ന് അവരുടെ സ്നേഹവും അടുപ്പവും വളര്‍ത്താനുള്ള ഒരു മികച്ച അവസരമായിരുന്നുവെങ്കിലും, പഠനങ്ങള്‍ പറുന്നത് പലര്‍ക്കും അങ്ങനെയല്ലെന്നാണ്.

കോവിഡ് മൂലമുള്ള അനിശ്ചിതത്വം, രോഗഭീതി, ജോലിനഷ്ടം, കോവിഡ് വെല്ലുവിളികള്‍ എന്നിവയെല്ലാം കാരണം ഭൂരിഭാഗം പേരും ക്ഷീണവും സമ്മര്‍ദ്ദവും ഉത്കണ്ഠയും നിറഞ്ഞവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, ഈ കോവിഡ് കാലത്ത് ആളുകളില്‍ ഗണ്യമായ രീതിയില്‍ ലൈംഗിക താല്‍പര്യം കുറഞ്ഞതായി പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് കാലത്ത് നിങ്ങള്‍ക്ക് ലൈംഗികതയില്‍ താല്‍പര്യം കുറയുന്നുവെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം നേരെയാക്കാന്‍ ശ്രദ്ധിക്കേണ്ട ചില വഴികള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

ലൈംഗിക താല്‍പര്യക്കുറവ് പല കാരണങ്ങളാല്‍ സംഭവിക്കാം. സമ്മര്‍ദ്ദം അല്ലെങ്കില്‍ ടെന്‍ഷന്‍ അനുഭവിക്കുമ്പോള്‍ ആളുകള്‍ക്ക് മികച്ച രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. അവര്‍ക്ക് ആശ്വാസവും സുരക്ഷിതത്വവും അനുഭവിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഈ സമയത്ത്, ആളുകള്‍ക്ക് സമാധാനം നഷ്ടപ്പെടാനും ഉത്കണ്ഠാകുലരാകാനും വ്യക്തമായ നിരവധി കാരണങ്ങളുണ്ട്. അതിനാല്‍, ഒരു പരിഹാരത്തിനായി തേടുന്നതിന് മുമ്പ് പ്രശ്നം എന്തെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

കോവിഡ് വന്നുമാറിയ ശേഷം ആര്‍ക്കെങ്കിലും ലൈംഗിക ഉത്തേജനം നേടാനാവുന്നില്ലെങ്കില്‍ അവര്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. എന്നിരുന്നാലും, മിക്ക കേസുകളിലും മഹാമാരിയുടെ ഭയം നിങ്ങളുടെ സമ്മര്‍ദ്ദത്തെ വളര്‍ത്തുകയും മാനസികനിലയില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഇത് ഉയര്‍ന്ന അളവില്‍ സ്ട്രെസ് ഹോര്‍മോണുകളെ പുറത്തുവിടാന്‍ പ്രേരിപ്പിക്കുന്നു. ലൈംഗികതയില്‍ താല്‍പര്യം കുറയാനുള്ള ഒരു കാരണമാണിത്.

ഈ അവസ്ഥയ്ക്ക് പരിഹാരമായി, ശരീരത്തില്‍ ആരോഗ്യകരമായ ഹോര്‍മോണുകളുടെ അളവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതായത് ഡോപമൈന്‍, ഓക്സിടോസിന്‍, സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ പോലുള്ളവ വളര്‍ത്താനുള്ള വഴികള്‍ തേടുക. ഇത്തരം ഹോര്‍മോണുകള്‍ മനസിനെ പോസിറ്റീവായി നിലനിര്‍ത്തുകയും നിങ്ങള്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യുന്നതിലൂടെ ലൈംഗിക ജീവിതത്തിന് ഉത്തേജനം നല്‍കും. നിങ്ങളുടെ തലച്ചോറിന്റെ റിവാര്‍ഡ് സിസ്റ്റത്തിന്റെ അവിഭാജ്യ ഘടകമായ ന്യൂറോ ട്രാന്‍സ്മിറ്റര്‍ കൂടിയാണ് ഡോപമൈന്‍ എന്ന ഹോര്‍മോണ്‍.

പഠനം, ഓര്‍മ്മ തുടങ്ങിയ പ്രവൃത്തികളും ഒപ്പം ആനന്ദകരമായ സംവേദനങ്ങളുമായി ഡോപമൈന്‍ ബന്ധപ്പെട്ടിരിക്കുന്നു. പ്രസവത്തിനും മുലയൂട്ടലിനും രക്ഷാകര്‍തൃ-ശിശു ബന്ധത്തിനും സ്വാധീനം ചെലുത്തുന്ന ഓക്സിടോസിനെ പലപ്പോഴും 'ലവ് ഹോര്‍മോണ്‍' എന്ന് വിളിക്കുന്നു. വിശ്വാസം, സഹാനുഭൂതി, ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഹോര്‍മോണ്‍ പ്രധാനമാണ്. ഓക്സിടോസിന്‍ അളവ് സാധാരണയായി ചുംബനം, ലൈംഗികത തുടങ്ങിയ ശാരീരിക പ്രക്രിയയിലൂടെ വര്‍ദ്ധിക്കും.

ന്യൂറോ ട്രാന്‍സ്മിറ്ററായ മറ്റൊരു ഹോര്‍മോണാണ് സെറോടോണിന്‍, ഇത് നിങ്ങളുടെ മാനസികാവസ്ഥയെയും ഉറക്കം, വിശപ്പ്, ദഹനം, പഠന ശേഷി, ഓര്‍മ്മശക്തി എന്നിവയെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സമ്മര്‍ദ്ദത്തിനും അസ്വസ്ഥതയ്ക്കും മറുപടിയായി നിങ്ങളുടെ ശരീരം ഉല്‍പാദിപ്പിക്കുന്ന നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക വേദന സംഹാരിയാണ് എന്‍ഡോര്‍ഫിനുകള്‍. ഭക്ഷണം കഴിക്കുക, ജോലി ചെയ്യുക, അല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ എന്‍ഡോര്‍ഫിന്റെ അളവും വര്‍ദ്ധിക്കുന്നു.

സന്തോഷം ഉണര്‍ത്തുന്ന ഈ നാല് ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കുന്നത് നിങ്ങളുടെ ലൈംഗിക ഉത്തേജനം ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഈ ഹാപ്പി ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആദ്യപടി സ്വയം സന്തോഷവാനായിരിക്കുക എന്നതാണ്. നിലവിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചിരി പരിഹാരമാകില്ല, പക്ഷേ ഇത് ഉത്കണ്ഠ അല്ലെങ്കില്‍ സമ്മര്‍ദ്ദം ഒഴിവാക്കാനും ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും.

സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കാനായി ആവശ്യത്തിന് ഉറക്കം നേടുക, മദ്യപാനം കുറയ്ക്കുക തുടങ്ങിയ വഴികള്‍ സ്വീകരിക്കുക. 20 മിനിറ്റ് നടത്തം, ഓട്ടം, സൈക്ലിംഗ് അല്ലെങ്കില്‍ മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും നിങ്ങളുടെ സെക്സ് ഡ്രൈവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സ്ട്രെച്ചിംഗ്, ധ്യാനം, സാമൂഹിക ഇടപെടല്‍ തുടങ്ങിയ പ്രവര്‍ത്തികളും ഇതിന് ഗുണം ചെയ്യും. സെറോടോണിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിനുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സമ്മര്‍ദ്ദം ലഘൂകരിക്കാനും ഈ ലളിതമായ വഴികള്‍ നിങ്ങളെ സഹായിക്കും.

ഇവയ്‌ക്കൊപ്പം, ഭക്ഷണത്തിലെ മാറ്റങ്ങളും നിങ്ങള്‍ പരിശീലിക്കുക. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഹാപ്പി ഹോര്‍മോണുകളുടെ സ്രവണം വര്‍ദ്ധിപ്പിക്കും. അതിനാല്‍, വിവിധ പോഷകാഹാരങ്ങള്‍ കഴിക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഗുണപരമായി ബാധിക്കുന്നു, ഇത് രോഗത്തെ കൂടുതല്‍ പ്രതിരോധിക്കുകയും കൂടുതല്‍ ഊര്‍ജ്ജവും സന്തോഷവും നല്‍കുകയും ചെയ്യുന്നു.

രുചികരമായ എന്തെങ്കിലും ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം നിങ്ങളിലെ എന്‍ഡോര്‍ഫിനുകള്‍ക്കൊപ്പം ഡോപമിനെയും ഉണര്‍ത്താന്‍ പ്രേരിപ്പിക്കും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളുമായി ഭക്ഷണം പങ്കിടുന്നതും ഓക്സിടോസിന്‍ അളവ് വര്‍ദ്ധിപ്പിക്കും. ചില ഭക്ഷണങ്ങള്‍ ഹോര്‍മോണ്‍ അളവിലും സ്വാധീനം ചെലുത്തും, അതിനാല്‍ ഹോര്‍മോണ്‍ ബൂസ്റ്റിനായി ഭക്ഷണങ്ങള്‍ ശ്രദ്ധിക്കുക. മസാലകള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കാന്‍ കാരണമാകും.

തൈര്, ബീന്‍സ്, മുട്ട, കൊഴുപ്പ് കുറഞ്ഞ മാംസം, കോഫി, ബദാം എന്നിവ ഡോപമിന്‍ അളവുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതാനും ഭക്ഷണങ്ങളാണ്. ടൈറോസിന്‍ അടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ സന്തോഷകരമായ ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കും. മുട്ടയിലും പാലുല്‍പ്പന്നങ്ങളിലും ടൈറോസിന്‍ കാണപ്പെടുന്നു. ടൈറോസിനൊപ്പം ബദാം, ഓട്സ്, ഡാര്‍ക്ക് ചോക്ലേറ്റ്, ഗ്രീന്‍ ടീ എന്നിവ സെറോടോണിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ട്രിപ്റ്റോഫാന്‍ സമ്പുഷ്ടമായ ഭക്ഷണമായ ഓട്സ്, ചീസ്, നട്സ്, വിത്തുകള്‍ എന്നിവയും സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കും. തൈര് തുടങ്ങിയ പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങളും ഹോര്‍മോണുകളുടെ ഉത്പാദനത്തെ സ്വാധീനിക്കും. നല്ല ലൈംഗിക ഉത്തേജനത്തിനുള്ള വഴിയാണ് പ്രണയം. മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഓക്സിടോസിന്‍ ഉല്‍പാദിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ചുംബനം, ആലിംഗനം, ശാരീരിക വാത്സല്യം എന്നിവയെല്ലാം ഓക്സിടോസിന്‍ അളവ് ഉണര്‍ത്താനുള്ള രീതികളാണ്. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുന്നത് ഓക്‌സിടോസിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം  (3 minutes ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (15 minutes ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (17 minutes ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (22 minutes ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (25 minutes ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (38 minutes ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (51 minutes ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (1 hour ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (1 hour ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (1 hour ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (1 hour ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (1 hour ago)

തലയോട്ടിക്ക് പരിക്കേറ്റു  (1 hour ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

ഇന്നും പരിശോധന നടത്തും  (2 hours ago)

Malayali Vartha Recommends