Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ആകര്‍ഷകമായ ചിരി ഇനി നിങ്ങള്‍ക്ക് സ്വന്തമാക്കാം

19 SEPTEMBER 2018 03:21 PM IST
മലയാളി വാര്‍ത്ത

പലരിലും ചിരിക്കാന്‍ വേണ്ടത്ര ആത്മവിശ്വാസം ഇല്ല . ചിത്രങ്ങള്‍ക്ക് നില്‍ക്കുമ്പോള്‍ത്തന്നെയും അറ്റന്‍ഷനായി നില്‍ക്കുന്നവരാണ് പലരും. അത് ഗൗരവം കൊണ്ടല്ല. പലരിലും ചിരിക്കുവാന്‍ വേണ്ടത്ര ആത്മവിശ്വാസം ഇല്ലാത്തതാണ് കാരണം. രണ്ടുനേരം പല്ലുതേയ്ക്കുകയും ഫ്‌ളോസിംഗും മൗത്ത് വാഷും ഉപയോഗിച്ചതുകൊണ്ടു മാത്രമായില്ല, കഴിക്കുന്ന ഭക്ഷണത്തില്‍കൂടി ശ്രദ്ധിക്കണം. പല്ലിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒഴിവാക്കേണ്ട ഭക്ഷണങ്ങളുണ്ട്.
1 കാപ്പി

അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലിന്റെ ആരോഗ്യത്തിനു ക്ഷതം സംഭവിക്കുന്നു. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട്് വരുവാനുമുള്ള സാധ്യത ഏറെയാണ്.



2 ചോക്ലേറ്റുകള്‍

കട്ടിയുള്ള ചോക്ലേറ്റുകള്‍ ചിലപ്പോഴൊക്കെ കൊതി കാരണം പലരും കടിച്ചുപൊട്ടിയ്ക്കാന്‍ ശ്രമിക്കാറുണ്ട്. അത് പല്ലില്‍ പൊട്ടലുണ്ടാക്കാന്‍ സാധ്യതയുണ്ടാക്കുന്നു. ആസിഡിന്റെ അംശം കൂടുതലുള്ള ചോക്ലേറ്റുകള്‍ പല്ലില്‍ പ്‌ളേക്ക് രൂപപ്പെടാനും കേടുവരുത്താനും കാരണമായേക്കാം. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക .



3 സോഫ്ട് ഡ്രിങ്കുകള്‍

സോഫ്റ്റ് ഡ്രിങ്കുകള്‍ ശീലിച്ചവര്‍ നിറയെ വെള്ളം കുടിയ്ക്കണം. ഇത്തരത്തിലുള്ളവ വായ വരണ്ടതാക്കുന്നു.
അത് കൂടാതെ പല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. സ്ഥിരമായ സോഫ്റ്റ് ഡ്രിങ്ക് ഉപയോഗം പല്ലില്‍ കറ പിടിക്കാനും ഇനാമല്‍ ആവരണം നശിക്കാനുമുള്ള സാധ്യത ഏറെയാണ് .



4 സ്‌നാക്ക്‌സ്

ഉരുളക്കിഴങ്ങു പൊരിച്ചു ഫ്രഞ്ച് െ്രെഫസ് പോലുള്ളവ ശീലമാക്കിയവരുടെ ശരീരഭാരം വര്‍ധിക്കുന്നത് മാത്രമല്ല അതോടൊപ്പം പല്ലിനു കേടുവരികയും ചെയ്യുന്നു. ഉരുളക്കിഴങ്ങില്‍ അന്നജം പഞ്ചസാരയായ് മാറുകയും പല്ലിനടിയില്‍ പറ്റിയിരുന്നു പ്‌ളേക്ക് രൂപപ്പെടുകയും ചെയുന്നു.



പഴങ്ങളിലെ ആസിഡിന്റെ അംശം
ശരീരഭാരം കുറയ്ക്കുവാനായി പലരും ഡോക്ടറുകളുടെ നിര്‍ദ്ദേശപ്രകാരം ഫലങ്ങളും പച്ചക്കറികളും അധികമായി കഴിക്കുന്നു. അല്പം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ പഴങ്ങളിലെ അസിഡിന്റെ അംശം നിങ്ങളുടെ പല്ലുകളെ തകരാറിലാക്കും.ആപ്പിള്‍ , മുന്തിരി തുടങ്ങിയവയില്‍ ആസിഡിന്റെ അംശമുണ്ട്. ഇത് പല്ലിന്റെ ഇനാമല്‍ ആവരണത്തെ നശിപ്പിക്കാന്‍ കഴിവുള്ളതാണ്. എന്നാല്‍ പല്ലു സംരക്ഷിക്കാന്‍ പഴങ്ങള്‍ കഴിക്കരുത് എന്നില്ല . 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (6 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (12 hours ago)

Malayali Vartha Recommends