Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് "സ്മാർട്ട്" അഡാപ്റ്റീവ് ഡിബിഎസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി

28 MARCH 2026 05:49 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് അഡാപ്റ്റീവ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (എഡിബിഎസ്) ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റിയിലെ പാർക്കിൻസൺ ആൻഡ് മൂവ്‌മെന്റ് ഡിസോഡേഴ്സ് സെന്റർ. പാർക്കിൻസൺസ് രോഗമുള്ള രോഗികൾക്ക് കൂടുതൽ മികവുള്ള "സ്മാർട്ട്" അഡാപ്റ്റേഷൻ ടെക്‌നോളജിയിലേക്കുള്ള മാറ്റമാണ് ഈ പുതിയ രീതി.

പാർക്കിൻസൺസ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് തത്സമയം തലച്ചോറിന്റെ സിഗ്നലുകൾ മനസ്സിലാക്കാനും രാവും പകലും സ്റ്റിമുലേഷന്റെ അളവ് യാന്ത്രികമായി ക്രമീകരിക്കാനും കഴിയുന്ന സാങ്കേതിക മുന്നേറ്റമാണ് അഡാപ്റ്റീവ് ഡിബിഎസ്. രോഗിയുടെ പ്രവർത്തനങ്ങൾ പരിഗണിക്കാതെ ഒരേ കറന്റ് വിതരണം ചെയ്യുന്ന പരമ്പരാഗത സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, എഡിബിഎസ് "ബ്രെയിൻ തെർമോസ്റ്റാറ്റ്" പോലെ പ്രവർത്തിക്കുന്നു. പരിചയസമ്പന്നനായ ക്ലിനീഷ്യൻ നിശ്ചയിച്ചിട്ടുള്ള ഡോസേജ് പരിധിക്കുള്ളിൽ, സിസ്റ്റം യാന്ത്രികമായി കറന്റ് കൃത്യമായി നിയന്ത്രിച്ച്, ലക്ഷണങ്ങൾ വഷളാകുമ്പോൾ സ്റ്റിമുലേഷൻ വർദ്ധിപ്പിക്കുകയും അവ മെച്ചപ്പെടുമ്പോഴോ ഉറങ്ങുമ്പോഴോ കുറയ്ക്കുകയും ചെയ്യുന്നു.

"വളരെ വ്യക്തികേന്ദ്രീകൃതമായ ഈ സമീപനം, ക്രമീകരണങ്ങളിൽ മാറ്റം വരുത്താതെ തന്നെ രോഗികൾക്ക് ആവശ്യമായ തെറാപ്പി കൃത്യമായി ഏത് നിമിഷവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു." ആസ്റ്റർ കേരള ക്ലസ്റ്റർ പാർക്കിൻസൺസ് & മൂവ്മെന്റ് ഡിസോർഡേഴ്സ് സെന്റർ ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു.

മരുന്നുകൊണ്ടു പൂർണമായി നിയന്ത്രിക്കാൻ കഴിയാത്ത വിറയൽ, കാഠിന്യം, മന്ദത തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള പാർക്കിൻസൺസ് രോഗികൾക്ക് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) വളരെക്കാലമായി നിലനിൽക്കുന്ന ചികിത്സയാണ്. തലച്ചോറിന്റെ ഉള്ളിലെ പ്രത്യേക ഭാഗങ്ങളിൽ തീവ്രത കുറഞ്ഞ വൈദ്യുത പൾസുകൾ എത്തിക്കുന്നതിലൂടെ, ചലന നിയന്ത്രണം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതും രോഗികൾക്ക് ഏറെ പ്രയോജനകരവുമാണ് ഡിബിഎസ്. ലോകമെമ്പാടുമുള്ള 200,000-ത്തിലധികം രോഗികൾക്ക് ഈ പരിചരണം പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിലും, ആശുപത്രിയിൽ നേരിട്ട് ഒരു സ്പെഷ്യലിസ്റ്റിന്റെ മേൽനോട്ടത്തിൽ പരമ്പരാഗത ഡിബിഎസിനെയാണ് ഈ സാങ്കേതികവിദ്യ ആശ്രയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (1 hour ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (1 hour ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (1 hour ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (2 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (2 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (2 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (2 hours ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (2 hours ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (3 hours ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (3 hours ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (3 hours ago)

Malayali Vartha Recommends