Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അഴകോടെ ഇരിക്കുവാന്‍ അല്പം മേക്ക്അപ്

20 SEPTEMBER 2018 08:41 AM IST
മലയാളി വാര്‍ത്ത

എന്നും യുവത്വത്തോടെ ഇരിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. എന്നും ഭംഗിയോടെ ഇരിക്കുവാന്‍ പാര്‍ലറുകളെയും മറ്റും ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. ശരിയായ വ്യക്തിത്വത്തിനും വസ്ത്രധാരണത്തിനും മേക്കപ്പിനും നമ്മുടെ സൗന്ദര്യത്തെ മാറ്റു കൂട്ടുവാന്‍ സഹായിക്കുന്നു.
ഏതു വേഷം ധരിക്കുമ്പോഴും അവരവരുടെ ശരീരത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കുക. ചെരുപ്പുകള്‍ മൂന്നും നാലും ജോഡി മാറ്റി മാറ്റി ഇടുന്നത് ചെരുപ്പ് പൊട്ടുന്നത് തടയുവാന്‍ സഹായിക്കുന്നു. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എന്നും ഭംഗിയോടെ ഇരിക്കാം. അതിനായി കുറച്ച സമയം മാറ്റിവെയ്ക്കണമെന്ന് മാത്രം. ഭംഗി കൂട്ടാനായി ഇതാ കുറച്ചു കാര്യങ്ങള്‍

മേക്കപ്പ്

വ്യക്തിത്വത്തിന് മാറ്റു കൂട്ടുവാനായ് മേക്കപ്പ് ഏറെ സഹായിക്കുന്നു. ഓരോ ഉല്‍പ്പന്നം തിരഞ്ഞെടുക്കുമ്പോഴും നിങ്ങളുടെ സ്‌കിന്നിന് അനുയോജ്യമായത് തിരഞ്ഞെടുക്കുക.

ക്ലെന്‍സിംഗ് മില്‍ക്ക്

മേക്കപ്പിലെ ആദ്യത്തെ പടി ക്ലെന്‍സിംഗ് മില്‍ക്കാണ്. മുഖത്തിലെ അഴുക്കും മറ്റും നീക്കുവാനായി ക്ലെന്‍സിംഗ് മില്‍ക്ക് ഉപയോഗിക്കുന്നു. ഇത് ലോഷന്‍ ആയോ ക്രീമായോ വാങ്ങാന്‍ ലഭിക്കുന്നു. ക്ലെന്‍സിംഗ് മില്‍ക്ക് ഉപയോഗിച്ചു 3 മിനിറ്റ് മസ്സാജ് ചെയ്ത ശേഷം കോട്ടണ്‍കൊണ്ട് തുടച്ചു മാറ്റുക. അതിനുശേഷം ഐസ് ക്യൂബ് ഉപയോഗിച്ചു മുഖം നന്നായി വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മേക്കപ്പ് കുറച്ചു നേരം കൂടി നിലനിര്‍ത്താന്‍ കഴിയുന്നു.

സ്‌കിന്‍ ടോണര്‍

അടുത്തതായി മുഖത്ത് സ്‌കിന്‍ ടോണര്‍ പുരട്ടുക. ടോണര്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മത്തിലെ ഉപരിതലം ആരോഗ്യമായി ഇരിക്കും

ആസ്ട്രിജന്റ്

എണ്ണമയമുള്ള ചര്‍മത്തിനു ഏറെ അത്യാവശ്യമുള്ള ഒന്നാണ് ആസ്ട്രിജന്റ് . മുഖത്തെ എണ്ണമയം നീക്കം ചെയ്യാനും സൂര്യകിരണങ്ങള്‍ തടയാനും ആസ്ട്രിജന്റ് വഴി കഴിയുന്നു.

മോയിസ്ചറൈസര്‍

സ്‌കിന്‍ ചെറുപ്പമായിരിക്കാനും തിളക്കത്തോടെ ഇരിക്കാനുമായി മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നു.
മുഖത്തു എണ്ണമയമുള്ളവര്‍ മോയിസ്ചറൈസര്‍ ഒഴിവാക്കുക.

ഫൗണ്ടേഷന്‍


മേക്കപ്പിന്റെ ബേസിക് എന്നറിയപ്പെടുന്നത് ഫൗണ്ടേഷനാണ്. ഫൗണ്ടേഷന്‍ രണ്ടുതരത്തിലായ് വാങ്ങാന്‍ കഴിയുന്നു. ലിക്വിഡ് കേക്ക് എന്നിവയാണുള്ളത്. ഓരോ ചര്‍മ്മക്കാര്‍ക്കും യോജിച്ച ഓരോ നിറങ്ങളുണ്ട്. നല്ല നിറമുള്ളവര്‍ നാച്ചുറല്‍ ഐവറി കളര്‍ ഉപയോഗിക്കുക. പുതുനിറമുള്ളവര്‍ ഐവറി കളര്‍ ഉപയോഗിക്കുക.
കറുത്ത നിറമുള്ളവര്‍ക്ക് മഞ്ഞ കേക്കുമാണ് യോജിക്കുന്നത്.

കണ്‍സീലര്‍

കണ്‍സീലര്‍ ഉപയോഗിക്കുമ്പോള്‍ ഫൗണ്ടേഷനെക്കാള്‍ അല്പം നിറം കുറഞ്ഞവ ഉപയോഗിക്കുക. മുഖത്തെ പാടുകളും മുഖക്കുരുവിനെ മറയ്ക്കുവാനും കണ്‍സീലര്‍ ഉപയോഗിക്കുന്നു.ഫൗണ്ടേഷന്‍ ഇടുന്നതിനു മുന്‍പ് കണ്‍സീലര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

കോംപാക്ട് പൗഡര്‍

ഫൗണ്ടേഷന്‍ ശെരിയായി മുഖത്ത് പിടിക്കുവാനായ് കോംപാക്ട് പൌഡര്‍ ഉപയോഗിക്കുന്നു. മുഖത്തു എണ്ണമയം ഉള്ളവര്‍ ഉറപ്പായും ഉപയോഗിക്കേണ്ട ഒന്നാണ് കോംപാക്ട് പൗഡര്‍.

ബ്‌ളഷ്

ക്രീമും പൌഡര്‍ തരത്തിലുമുള്ള ബ്‌ളഷ് വാങ്ങാന്‍ ലഭിക്കുന്നു. പൗഡര്‍ റൂഷ് ആണെങ്കില്‍ മുഖം പൗഡറിട്ട് ബ്രഷുകൊണ്ട് പുരട്ടാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (29 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (43 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (52 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

Malayali Vartha Recommends