Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് 19 രോഗം ഭേദമായാലും ആരോഗ്യ പ്രശ്‌നങ്ങൾ തുടരുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൊവിഡ് വന്ന് ഭേദമായവർക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പിന്നെയും തുടരുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിൻറെ മുന്നറിയിപ്പ്

28 OCTOBER 2020 04:09 PM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 രോഗം ഭേദമായാലും ആരോഗ്യ പ്രശ്‌നങ്ങൾ തുടരുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൊവിഡ് വന്ന് ഭേദമായവർക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പിന്നെയും തുടരുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിൻറെ മുന്നറിയിപ്പ്

ശ്വാസതടസവും അണുബാധയും പലർക്കും അനുഭവപ്പെടുന്നു. രോഗത്തിൽ നിന്നും മുക്തമായ ശേഷവും പലതരം ശാരീരിക പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാം മുന്നിൽ കണ്ട് ജാഗ്രതയോടെ വേണം രോഗത്തെ സമീപിക്കാനെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നു

കൊവിഡില്‍ നിന്നും മുക്തി നേടിയ 20- 25 ശതമാനം ആളുകളില്‍ വൈറസിനെതിരെ ആന്റിബോഡികള്‍ ദുര്‍ബലമായതും ഇല്ലാത്തതുമായ അവസ്ഥ കണ്ടെത്തിയതും പ്രശനം ഗുരുതരമാക്കുന്നു. കൊവിഡ് രോഗമുക്തി നേടിയ 400 ആളുകളില്‍ 80 മുതല്‍ 100 വരെ രോഗികളില്‍ ആന്റിബോഡികള്‍ ഒട്ടും പ്രകടിപ്പിക്കുന്നില്ലെന്നും ചിലരില്‍ ചെറുതായി മാത്രം പ്രകടിപ്പിക്കുന്നുള്ളെന്നും കണ്ടെത്തി

രോഗം ബാധിച്ച് 2, 3 മാസങ്ങളില്‍ക്കുള്ളില്‍ തന്നെ ആന്റിബോഡി സാന്നിധ്യം കുറയുന്നതായും പഠനത്തില്‍ പറയുന്നു. അതിനാൽ കോവിഡ് ഭേദമായവർ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം

1. നിത്യവും വ്യായാമം: വ്യായാമത്തിലൂടെ ശരീരം പൂര്‍വനില കൈവരിക്കുന്നതിന് സഹായിക്കും. കൊവിഡിന് ശേഷം ശരീരം ദുര്‍ബലമാകുമെങ്കിലും വ്യായാമത്തിലൂടെ ശാരീരികമായും മാനസികമായും ആരോഗ്യം കൈവരിക്കാന്‍ സാധിക്കും.

2. പോഷകാഹാരം: പൂര്‍വസ്ഥിതി വേഗത്തില്‍ കൈവരിക്കാന്‍ പോഷകമടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ശരീരത്തിലെത്താന്‍ ശ്രദ്ധിക്കണം. കൊറോണവൈറസ് ബാധിക്കുന്ന ശരീരം ദുര്‍ബലമാകുകയും വലിയ രീതിയില്‍ ആയാസമുണ്ടാകുകയും ചെയ്യും. ചില കൊവിഡ് രോഗികളില്‍ ഭാരം പെട്ടെന്ന് കുറയുകയോ ഭാരം കൂടുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ ജൈവ ഭക്ഷണ പദാര്‍ഥങ്ങളും പച്ചക്കറികളും കോഴിമുട്ടയും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

3. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക: ഓര്‍മ കോശങ്ങളെ കൊറോണവൈറസ് നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏകാഗ്രതാ നഷ്ടം, ചിന്താ ശേഷി, ഓര്‍മ തുടങ്ങിയവ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തണം.

4. ക്രമാനുഗതമായി ജീവിതത്തിലേക്ക് തിരിച്ചുവരിക: കൊറോണവൈറസ് ബാധിച്ച് രോഗമുക്തി നേടിയതിന് ശേഷം പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കില്ല. അതിനാല്‍ ഘട്ടംഘട്ടമായുള്ള തിരിച്ചുവരവാണ് അഭികാമ്യം.

5. ശരീരം നല്‍കുന്ന സൂചനകളെ അവഗണിക്കാതിരിക്കുക: നിത്യ തലവേദന, ക്ഷീണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ അവഗണിക്കരുത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയുടെ അതേ സ്വരത്തിലും ഭാഷയിലുമാണ് എ.കെ ബാലൻ സംസാരിക്കുന്നത്; എ.കെ ബാലന്റെ പരാമർശം നാട്ടിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം ; വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (2 minutes ago)

രാവിലെ വർദ്ധിച്ച സ്വർണവില ഉച്ചക്ക് കുത്തനെ കുറഞ്ഞു...പവന് 880 രൂപയുടെ കുറവ്  (6 minutes ago)

അകത്ത് പോയി കിടക്കടാ കാട്ടുകള്ളാ...! പദ്മകുമാറിന്റെ ജാമ്യാപേക്ഷ കീറിയെറിഞ്ഞ് കൊല്ലം വിജിലന്‍സ് കോടതിയുടെ സംഹാരം !!  (11 minutes ago)

കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്...  (20 minutes ago)

ഇവിടെ കാലു കുത്തരുത്!! അയ്യപ്പന്മാരെ ആട്ടിയോടിച്ച് പിണറായി പോലീസ്... പത്മനാഭന്റെ മുന്നിൽ പേക്കൂത്ത്  (49 minutes ago)

ശബരിമലയിലെ സ്വര്‍ണക്കൊള്ള; സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്ത പത്മകുമാറിനെയും മറ്റു നേതാക്കളെയും സി.പി.എം സംരക്ഷിക്കുകയാണ് ; ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

യുഡിഎഫ് എന്നത് ഒരു രാഷ്ട്രീയ മുന്നണി എന്നതിൽ നിന്നും മാറി വെറുമൊരു 'പി.ആർ മുന്നണി' ആയി അധഃപതിച്ചു; കോടികൾ മുടക്കി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞർക്ക് പോലും കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരെ ഭരണവി  (1 hour ago)

തീർത്ഥാടന യോഗം, ശത്രുവിജയം: ഈ രാശിക്കാർക്ക് ഇന്ന് ഐശ്വര്യപൂർണ്ണമായ ദിനം  (1 hour ago)

ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകി ദേശീയപാത അതോറിറ്റി  (1 hour ago)

അനധികൃതമായി കൈവശം വച്ച ഓഫീസ് ഒഴിഞ്ഞത് നന്നായി; ഓഫീസ് വിവാദം പിആർ ഏജൻസികളുടെ ഇലക്ഷൻ സ്റ്റണ്ട്; വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ  (1 hour ago)

ജാമിഅ മര്‍കസ് പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ  (1 hour ago)

യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്ത് ഇസ്ലാമി ആയിരിക്കും; സി.പി.എം നേതാവ് എ.കെ ബാലന്‍ ഇന്നലെ നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി..  (1 hour ago)

ചന്ദ്രിക ദിനപത്രത്തിന്‍റെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ.ഗോപകുമാര്‍ അന്തരിച്ചു  (1 hour ago)

ഇങ്ങനെ അല്ലല്ലോ താൻ ശ്രീലേഖയോട് പറഞ്ഞത് ഡയലോഗ് അടി മതി..! മടുത്തു ഞാൻ ഇറങ്ങുന്നു MLA  (1 hour ago)

Malayali Vartha Recommends