Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നു...മറക്കരുതാത്ത ഒന്നുണ്ട് ...കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു... ഈ കാര്യങ്ങൾ ശ്രദ്ധിച്ച് വളരെ കരുതലോടെ നീങ്ങിയില്ലെങ്കിൽ അപകടം

04 JANUARY 2021 05:35 PM IST
മലയാളി വാര്‍ത്ത

പത്ത്,​ പന്ത്രണ്ട് ക്ളാസുകളും കോളേജുകളും നീണ്ട അവധിക്ക് ശേഷം വീണ്ടും പുനരാരംഭിച്ചത് സന്തോഷമുള്ള കാര്യമാണ്. എന്നാൽ, വളരെ കരുതലോടെ നീങ്ങിയില്ലെങ്കിൽ കുഴപ്പമായേക്കാവുന്ന സാഹചര്യമാണുള്ളത്. മുഴുവന്‍ സമയവും അധ്യാപകരും കുട്ടികളും മാസ്‌ക് ഉപയോഗിക്കണം.

​ വളരെ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കിയാൽ കൊവിഡ് എന്നല്ല ഏതു പകർച്ചവ്യാധിയെയും നമുക്ക് നിയന്ത്രിക്കാൻ കഴിയും. ഈ സാഹചര്യത്തിൽ രക്ഷകർത്താക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന ഓർമ്മപ്പെടുത്തലാണിത്.

സ്‌കൂളുകളും കോളേജുകളും തുറക്കുമ്പോൾ കൊവിഡ് വന്നവരും വരാത്തവരും വന്നിട്ട് അറിയാത്തവരുമെല്ലാം ഒരുമിച്ച് സഹകരിക്കേണ്ടി വരുന്നുണ്ടെന്ന കാര്യം മറക്കരുത്. നല്ലൊരു എൻ 95 മാസ്ക് വച്ച് ഒന്നര മീറ്റർ അകലമെങ്കിലും പാലിക്കാൻ കുട്ടികൾ ശ്രദ്ധിച്ചേ മതിയാകൂ. മാസ്കിന്റെ ഗുണം കുറയുന്നതിനനുസരിച്ച് തമ്മിലുള്ള അകലം ഇനിയും വർദ്ധിപ്പിക്കേണ്ടിവരും.

പക്ഷെ കുട്ടികളുടെ കാര്യത്തിൽ ഇത് എത്രത്തോളം പ്രയോഗികമാകും എന്നത് സംശയമാണ്. മാസങ്ങളായി കാണാത്ത കൂട്ടുകാരെ കാണുമ്പോൾ അകലം മറക്കുന്ന കുട്ടിത്തം പ്രശ്നമാകാതിരിക്കാൻ അധ്യാപകർ മുൻകൈ എടുത്തേ മതിയാകൂ

വെള്ളം കുടിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴുമൊക്കെയുള്ള മാസ്ക് ഉപയോഗിക്കാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ കൃത്യമായ ശാരീരിക അകലം കുട്ടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം . ഒരാളുടെ വാട്ടർബോട്ടിൽ മറ്റൊരാൾ ഉപയോഗിക്കുന്നതും ഒരാൾ ഭക്ഷണം കൊണ്ടുവന്ന പാത്രത്തിൽ നിന്ന് മറ്റൊരാൾ എടുത്തു കഴിക്കുന്നതും അനുവദിക്കരുത്

സ്കൂളുകളിൽ വെള്ളം കുടിക്കുന്നതിനായി ഒരേ ഗ്ലാസ് ഉപയോഗിക്കരുത് . ഇത്തരം സന്ദർഭങ്ങളിൽ ഡിസ്പോസിബിൾ ഗ്ലാസ്സുകൾ ഉപയോഗിക്കുകയോ കുട്ടികൾ സ്വന്തമായി ഗ്ലാസ് കൊണ്ടുവരികയോ ചെയ്യണം

വാട്ടർ ടാപ്പ്, ടോയ്‌ലെറ്റ് ടാപ്പ്, ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്യുന്ന ബട്ടൺ, ഡോർ ഹാൻഡിൽ എന്നിവയെല്ലാം കൊവിഡ് പോസിറ്റീവായ ഒരാളാണ് ഇതിന് മുമ്പ് ഉപയോഗിച്ചതെന്ന് കരുതി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യായ്യാൻ കുട്ടികളെ ബോധവാന്മാർ ആക്കണം

സ്കൂളിലേക്ക് വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്വന്തമായി വാഹനം ഉള്ളവർ അത് ഉപയോഗിക്കുന്നതാണ് നല്ലത്. ക്ലാസിൽ കുറച്ചുദിവസത്തേക്കെങ്കിലും ഇരിപ്പിടങ്ങളിൽ മാറിയിരിക്കരുത്.

അദ്ധ്യാപകർക്കോ കൂട്ടുകാർക്കോ ശരിയായി കേൾക്കാൻ സാധിക്കിക്കുന്നില്ലെന്ന് കരുതി മാസ്ക് മാറ്റി സംസാരിക്കാൻ ശ്രമിക്കരുത്. മാസ്ക് മാറ്റി തുമ്മുകയും ചീറ്റുകയും ചെയ്യരുത്. അൽപമെങ്കിലും അനാരോഗ്യം തോന്നിയാൽ സിക്ക് റൂമിലേക്ക് മാറുകയും എത്രയും വേഗം സുരക്ഷിതമായി വീട്ടിലേക്കോ ആവശ്യമെങ്കിൽ ആശുപത്രിയിലേക്കോ പോകാൻ ശ്രദ്ധിക്കണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends