Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെറുനാരങ്ങാവെളളത്തിന്റെ ഗുണങ്ങള്‍

10 JANUARY 2017 03:06 PM IST
മലയാളി വാര്‍ത്ത

എല്ലാവര്‍ക്കും ചെറുനാരങ്ങാവെളളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമായിരിക്കും. പ്രകൃതിദത്തമായ ഒരു പാനീയമാണിത്. ഒരു ഗ്ലാസ് നാരങ്ങാവെളളത്തിന് ക്ഷീണവും തളര്‍ച്ചയും മാറ്റിയെടുക്കാന്‍ സാധിക്കും. നാരങ്ങാവെളളത്തില്‍ മധുരം ചേര്‍ത്ത് കുടിക്കുന്നതിനോടാണ് എല്ലാര്‍ക്കും പ്രിയം. എന്നാല്‍ ഉപ്പിട്ട് നാരങ്ങാവെളളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അതിന്റെ ഗുണങ്ങള്‍ ഒത്തിരിയാണ്. 

ശരീരത്തിനാവശ്യമായ പോഷകാംശം എളുപ്പതില്‍ ഭക്ഷണങ്ങളില്‍ നിന്ന് ആഗീരണം ചെയ്യാന്‍ ചെറുനാരങ്ങയില്‍ കലര്‍ന്ന ഉപ്പിലെ ധാതുക്കള്‍ക്ക് കഴിയും. 
ശരീരത്തിലെ വിഷാംശം നീക്കാന്‍ ഈ മിശ്രിതത്തിന് സാധിക്കും. 
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഉപ്പിട്ടനാരങ്ങാവെളളത്തിന് സാധിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കുറയ്ക്കാന്‍ ഈ പാനീയം ഏറെ ഗുണകരമാണ്. 
ശരീരത്തിലെ ഡീഹൈഡ്രേഷന്‍ തടയാന്‍, ക്ഷീണം, തളര്‍ച്ച എന്നിവയ്ക്കും ഈ പാനീയം ഉത്തമമാണ്.ഉപ്പിട്ട ചെറുനാരങ്ങാവെളളം കുടിക്കുന്നത് നല്ലഉറക്കം ലഭിക്കുന്നതിനു സഹായിക്കും.
തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമാണ് ഉപ്പിട്ട ചെറുനാരങ്ങാവെള്ളം. 
നാച്വറല്‍ ആന്റിഹിസറ്റമൈനാണ് ഈ പാനീയം. അതുകൊണ്ട് അലര്‍ജി പോലുള്ള അസുഖങ്ങള്‍ തടയും. 
ഉപ്പിട്ട ചെറുനാരങ്ങാവെള്ളം ഗ്യാസ് പ്രശ്‌നങ്ങള്‍ തടയുന്നതിനും അസിഡിറ്റിക്കും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
എക്‌സീമ, സോറിയാസിസ് പോലെയുളള ത്വക്ക് രോഗങ്ങള്‍ നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പിട്ട ചെറുനാരങ്ങാവെള്ളം.
കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും നാഡീപ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താനം ഉപ്പിലെ ഘടകങ്ങള്‍ സാധിക്കും
സ്ത്രീപുരുഷന്മാരിലെ പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാനും സെക്‌സ് പ്രശ്‌ന്ങ്ങള്‍ പരിഹരിയാക്കാനും ഈ പാനീയം നല്ലതാണിത്.
ഉപ്പും ചെറുനാരങ്ങാവെള്ളവും ചേരുമ്പോള്‍ ശരീരം കൂടുതല്‍ ആല്‍ക്കലൈനാകുന്നതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയും


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends