Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രഗ്‌സ് ഇന്റലിജന്‍സിന്റെ നിരീക്ഷണം സ്വകാര്യാശുപതികളില്‍

22 MARCH 2017 12:04 PM IST
മലയാളി വാര്‍ത്ത

സ്വകാര്യ ആശുപത്രികളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കി. കൊറോണി സ്‌റ്റെന്റുകളുടെ വിലനിയന്ത്രണം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണിത്. അമിതവിലയ്ക്ക് വില്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ എടുക്കും. ഇതിനായി ആശുപത്രികളില്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍മാരെ ചുമതലപ്പെടുത്തി. 

ആന്‍ജിയോപ്ലാസി ഉള്‍പ്പെടെയുളള ഹൃദ്രോഗ ചികിത്സനിരക്കുകള്‍ പരിശോധിക്കാന്‍ നിര്‍ദേശമുണ്ട്. ആശുപത്രി ബില്ലുകളില്‍ കോറോണറി സ്‌റ്റെന്റിന്റെ വില, ബ്രാന്‍ഡ് നാമം, ബാച്ച് നമ്പര്‍, നിര്‍മാണ കമ്പനി എന്നിവയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണമെന്ന് എന്‍.പി.പി.എ നിര്‍ദേശമുണ്ട്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്റലിജന്ററ് വിഭാഗത്തിന്റെ പരിശോധനയെ തുടര്‍ന്ന് സ്‌റ്റൈന്റിന് അമിത വില ഈടാക്കിയ കൊല്ലം, പത്തനംതിട്ട ജില്ലയിലെ രണ്ട് സ്വാകാര്യ ആശുപതി മാനേജ്‌മെന്റുകള്‍ രോഗികള്‍ക്ക് പണം തിരിച്ചുനല്‍കി. കൊല്ലം ജില്ലയിലെ ആശുപത്രി 29,600 രുപ മാത്രം വിലയുളള ഗ്രഡ് ഇല്യൂട്ടിങ് സ്റ്റൈന്റിന് 66,000 രൂപയു പത്തനംതിട്ടയിലെ ആശുപത്രി 44,000 രൂപയുമാണ് നിയമവിരുദ്ധമായി ഈടാക്കിയത്.

കഴിഞ്ഞ ഫെബ്രുവരി 13 ന് വില നിജപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.30,000 മുതല്‍ 75,000 രുപ വരെ ഈടാക്കിയിരുന്ന ബെയര്‍ മെറ്റല്‍ സ്‌റ്റെന്റിന്റെ വില 7260 രൂപയായി നിജപ്പെടുത്തി. പുതിയ ഉത്തരവ് പ്രകാരം ഗ്രഡ് ഇല്യൂട്ടിങിന് 29,600 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യാശുപത്രികള്‍ക്കുമേല്‍ നടപടിയുണ്ടാകും. ദേശീയ വില നിയന്ത്രിണ അതോറിറ്റിയുടെ (എന്‍.പി.പി.എ)നവെബ്‌സൈറ്റില്‍ സ്‌റ്റെന്റിന്റെ വിലനിയന്ത്രണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends