Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ബംഗലുരുവിൽ

01 MAY 2017 12:28 PM IST
മലയാളി വാര്‍ത്ത

ബംഗലുരുവിലെ മിലാന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി ലഭിച്ചു.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചാണ് ശസ്ത്രക്രിയ നടത്താന്‍ ക്ലിനിക്കിന് അനുമതി നല്‍കിയത്. ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ശസ്ത്രക്രിയക്കു അനുമതി നൽകിയത്.
സ്വീഡനിലെ ഗോത്തന്‍ബര്‍ഗ് സര്‍വ്വകലാശാല പ്രൊഫസര്‍ ബ്രാന്‍സ്ട്രാണുമായി ചേര്‍ന്നാണ് മിലന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ശസ്ത്രക്രിയ നടത്താന്‍ പദ്ധതിയിടുന്നത്. 2012ല്‍ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്യത്ത് ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതുവരെ 9 സ്ത്രീകളില്‍ വിജയകരമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ബ്രാന്‍സ്ട്രോമിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയിട്ടുണ്ട്.
ഗര്‍ഭപാത്രം ഇല്ലാതെ ജനിച്ച സ്ത്രീകളിലും, അസുഖം കാരണം ഗര്‍ഭപാത്രം നഷ്ടപ്പെട്ട സ്ത്രീകളിലുമാണ് ശസ്ത്രക്രിയ നടത്തുക.
ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം തുടങ്ങിയ രീതികള്‍ നിലവിലുള്ളപ്പോള്‍ ഇത്തരത്തിലൊരു ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലെന്നു പറഞ്ഞു ശസ്ത്രക്രിയയെ എതിർക്കുന്നവരുമുണ്ട്. മറ്റ് അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പോലെ ജീവന്‍ രക്ഷയ്ക്കല്ല ഗര്‍ഭമാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് എന്നതുകൊണ്ട് ശസ്ത്രക്രിയയെ പിന്തുണയ്ക്കാത്തവരും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
പരീക്ഷാടിസ്ഥാനത്തിലാണ് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയതെന്നും എത്രത്തോളം പ്രായോഗികം ആണെന്നത് ഇനിയും വിലയിരുത്തേണ്ടിയിരിക്കുന്നെന്നും ഐസിഎംആര്‍ തലവന്‍ ഡോ ആര്‍എസ് ശര്‍മ്മ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends