Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ലക്ഷണങ്ങളുള്ള സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും

03 MAY 2017 01:43 PM IST
മലയാളി വാര്‍ത്ത

ഭാര്യയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പലരും പല കാര്യങ്ങള്‍ക്കാണു പ്രധാന്യം നല്‍കുക. സൗന്ദര്യം, വിദ്യാഭ്യാസം, ജോലി, കുടുംബം, സ്വത്ത് തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്. എന്നാല്‍ ഇതുമാത്രമല്ല, വന്നു കേറുന്ന പെണ്ണിന്റെ ഭാഗ്യത്തെ നിര്‍ണ്ണയിക്കുന്ന ചില ഘടകങ്ങള്‍ക്കൂടി ഉണ്ട്.
വിവാഹത്തില്‍ ശരീര ലക്ഷണത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. ചില ലക്ഷണങ്ങളുള്ള സ്ത്രീകളുടെ കൂടെയുള്ള ജീവിതം മനോഹരമായിരിക്കുമെന്നു പറയുന്നു. ഇത്തരത്തില്‍ പുരാണങ്ങളും ശാസ്ത്രങ്ങളും ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഇത്തരം ലക്ഷണങ്ങളുള്ള സ്ത്രീകള്‍ക്കൊപ്പമുള്ള ജീവിതം ഭാഗ്യകരമായിരിക്കും എന്നു പറയുന്നു.
വട്ടമുഖവും വലത്തോട്ട് അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്ന പൊക്കിളുമുള്ള സ്ത്രീ ഭാഗ്യവതിയായിരിക്കും, ഇവര്‍ പ്രശസ്തമായ ജീവിതം നയിക്കുമെന്നു വിഷ്ണുപുരാണം പറയുന്നു
കോഴിമുട്ടയുടെ ആകൃതിയുള്ള മുഖമാണ് സ്ത്രീകള്‍ക്ക് ഉത്തമം. ഇത്തരം സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും
സ്ത്രീകളുടെ നെറ്റി വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. മൂന്ന് വിരലുകള്‍ ചേര്‍ത്തുവയ്ക്കുന്ന വീതി വേണം നെറ്റിക്ക്. എന്നാല്‍, മുഖത്തിന്റെ ആകെ വീതിയില്‍ മുന്നിലൊരു ഭാഗം മാത്രമെ നെറ്റി പാടുള്ളു.



താമരയിതളുകള്‍ പോലെ മൃദുലമായ വിരലുകളും തിളങ്ങുന്ന ചര്‍മ്മവുമുള്ള സ്ത്രീ വിനയമുള്ളവളയിരിക്കും.

വട്ടത്തില്‍ അല്‍പ്പം തുറിച്ചിരിക്കുന്ന കണ്ണുകളുള്ള വരണ്ട മുടിയുള്ള സ്ത്രീ ചെറുപ്രായത്തില്‍ തന്നെ വിധവയാകുമെന്നു പറയുന്നു.

കൈത്തലത്തില്‍ നിറയേ രേഖകളും വരകളുമുള്ള സ്ത്രീയുടെ ജീവിതം കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരിക്കും.

പിങ്ക് നിറത്തില്‍ കൈ തലത്തില്‍ രേഖകളുള്ള സ്ത്രീ ജീവിത വിജയം നേടും. എന്നാല്‍ രേഖകള്‍ കറുത്ത നിറമാണെങ്കില്‍ കഷ്ടപ്പാടാണു ഫലം.

വട്ടത്തിലുള്ള പൊക്കിളിനു ചുറ്റും രോമം ഉണ്ടെങ്കില്‍ കഷ്ടപ്പാടും ദാരിദ്ര്യം ഉണ്ടാകും.

മനോഹരമായ വിടര്‍ന്ന കണ്ണുകളും മൃദുവായ ചര്‍മ്മവും ഉള്ള സ്ത്രീയുടെ വിവാഹ ജീവിതം സന്തോഷകരമായിരിക്കും.കറുത്ത കൃഷ്ണമണിയും വെളുത്ത പാടകളുമുള്ള വിടര്‍ന്ന കണ്ണുകള്‍ വളരെ ഉത്തമമായി കണക്കാക്കുന്നു. കണ്‍മഷിയിട്ട് കണ്ണെഴുതുന്നതും ഉത്തമമാണ്.

സ്ത്രീകളുടെ ഉയരം വളരെ പ്രധാനപ്പെട്ടതാണ്. കുടുംബ പാരമ്പര്യവും ദേശങ്ങളുടെ മാറ്റവും അനുസരിച്ച് ഉയരത്തില്‍ വ്യത്യാസം വരാം. എങ്കിലും ലക്ഷണശാസ്ത്ര പ്രകാരം 5 അടി ഉയരമുള്ള സ്ത്രീയാണ് അത്യുത്തമമെന്നതാണ് വാസ്തവം.


സ്ത്രീകളുടെ ലക്ഷണശാസ്ത്രത്തില്‍ ഏറ്റവും പ്രധാനമാണ് കാല്‍പ്പാദം. രണ്ട് പാദങ്ങള്‍ ചേര്‍ത്തു വച്ചാല്‍ തള്ളവിരലും ഉപ്പുറ്റിയും മാത്രം കൂട്ടിമുട്ടുന്ന കാല്‍പ്പാദത്തിന് ഉടമയായ സ്ത്രീ പുരുഷന് ഭാഗ്യം കൊണ്ടുവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (8 minutes ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (12 minutes ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (24 minutes ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (3 hours ago)

കുംഭം രാശി: വിഷുഫലം 2026  (3 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (4 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (4 hours ago)

മകരം രാശി: വിഷുഫലം 2026  (4 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (4 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (4 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (5 hours ago)

ധനു രാശി: വിഷുഫലം 2026  (5 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (6 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (6 hours ago)

Malayali Vartha Recommends