Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകൾ സെക്സി വുമൺ ആകുന്ന പ്രായം

19 MAY 2017 02:33 PM IST
മലയാളി വാര്‍ത്ത

സെക്സി ആകുന്നതിനു പ്രായവ്യത്യാസമുണ്ടോ? അതോ അങ്ങനെയൊരു പ്രായം ഇല്ലെന്നാണോ. എന്നാല്‍ തെറ്റി .
28ാ മത്തെ വയസ്സിലാണ് സ്ത്രീകള്‍ കൂടുതല്‍ സെക്‌സി ആവുന്നതെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഫീമെയില്‍ ഡെയിലി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവരുന്നത് ഏതാണ്ട് 30 വയസ്സ് കഴിയുമ്പോഴാണെന്നാണ് പറയുന്നത്. ഈ സെല്‍ഫ് കോണ്‍ഫിഡന്‍സിന് കാരണം അവരുടെ കുടുംബവും ബന്ധുക്കളുമാണെന്നും പഠനം വ്യക്തമാക്കുന്നു.

തങ്ങളുടെ ശരീരത്തെ കുറിച്ച് മതിപ്പ് തോന്നുകയും ശരീരത്തിന്റെ ആകാരവടിവുകളെ കുറിച്ച് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്ന പ്രായമാണ് 28 എന്നാണ് പറയുന്നത്. തങ്ങളുടെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ശക്തിയുള്ള അവയവം കണ്ണാണെന്നും സ്ത്രീകള്‍ പൊതുവെ അഭിപ്രായപ്പെടുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

2000 സ്ത്രീകളെ വെച്ച് നടത്തിയ സര്‍വേയില്‍ പ്രായമേറുന്തോറും ശരീരത്തില്‍ നിങ്ങള്‍ക്ക് മാറ്റം വരുത്താന്‍ കഴിയുമായിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് 41 ശതമാനം പേരും പറഞ്ഞത് കാലുകളുടെ വണ്ണം കുറച്ച് നീളമുള്ള കാലുകളാക്കുമെന്നായിരുന്നു.

ഇതിലൂടെ തന്നെ നീളമുള്ള ശരീരത്തിന് സ്ത്രീകള്‍ നല്‍കുന്ന പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നത്. ആത്മവിശ്വാസം എന്നുപറയുന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ വേണ്ടതെന്നും സര്‍വേയില്‍ വ്യക്തമാകുന്നു. വിവാഹശേഷം ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് സ്ത്രീകള്‍ക്ക് ആത്മവിശ്വാസം കൂടാന്‍ കാരണമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരുടെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (40 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (44 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (53 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (6 hours ago)

Malayali Vartha Recommends