Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൈപ്പത്തി നോക്കിയാലറിയാം ഒരാളുടെ സ്വഭാവം

05 JUNE 2017 05:28 PM IST
മലയാളി വാര്‍ത്ത

കൈരേഖ നോക്കി ഭൂതവും ഭാവിയുമൊക്കെ പ്രവചിക്കാൻ കഴിയുമല്ലോ? ഓരോ വ്യക്തിയുടെയും കയ്യിന്റെ വലുപ്പം, ആകൃതി, സ്വഭാവം എന്നിവ വ്യത്യസ്തമാണ് .
ഏതു കയ്യാണ് നോക്കേണ്ടതെന്നതിനെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട് . പരുഷന്മാരുടെ വലതു കയ്യും സ്ത്രീകളുടെ ഇടതുകൈയും എന്ന് സാമാന്യമായി പറയുന്നുണ്ട്. എന്നാൽ വലം കൈ കൂടുതൽ ഉപയോഗിക്കുന്നവരുടെ വലതു കയ്യും ഇടതു കയ്യന്മാരുടെ ഇടം കയ്യും എന്നും ഒരഭിപ്രായമുണ്ട്.
കയ്യിന്റെ വലുപ്പം നോക്കി ഒരാളുടെ പ്രകൃതം എങ്ങിനെ എന്നറിയാം.

വലിയ കൈപ്പത്തിയെങ്കില്‍ കൂടുതല്‍ ചിന്തിയ്ക്കുകയും കുറവും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നവരെ സൂചിപ്പിയ്ക്കുന്നു. എന്നാൽ ചെറിയ കൈപ്പത്തി ഉള്ളവർ ചിന്തിക്കാൻ കുറച്ചു സമയവും കൂടുതല്‍ സമയം പ്രവര്‍ത്തിയ്ക്കാനും കണ്ടെത്തും.

കൈരേഖാപ്രകാരം വായു, ഭൂമി, തീ, വെള്ളം എന്നീ ഘടകങ്ങള്‍ക്കനുസരിച്ച് നാല് ആകൃതിയിലുള്ള ഷേപ്പുകളുണ്ട്, കയ്യിന്.


വായുവിനെ സൂചിപ്പിയ്ക്കുന്ന കയ്യ് സ്‌ക്വയര്‍ ആകൃതിയുംനീണ്ടു മെലിഞ്ഞ വിരലുകളും വ്യക്തമായുള്ള രേഖകളോടും കൂടിയായിരിയ്ക്കും. ഇവര്‍ ബുദ്ധിപരമായി ഏറെ ഉയരത്തിലായിരിയ്ക്കും. മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടുന്ന ഇവര്‍ അടങ്ങിയിരിയ്ക്കാത്തവരുമായിരിയ്ക്കും.

ഭൂമിയെ സൂചിപ്പിയ്ക്കുന്ന കയ്യെങ്കില്‍ സ്‌ക്വയര്‍ ആകൃതിയിലെ കയ്യും തടിയുള്ള ചെറിയ വിരലുകളും വ്യക്തമായ നേര്‍രേഖകളുമുള്ള കയ്യായിരിയ്ക്കും. ഇവര്‍ പൊതുവെ പ്രകൃതിസ്‌നേഹികളായിരിയ്ക്കും. അങ്ങേയറ്റം വിനയശീലമുള്ളവരായിരിയ്ക്കും. വളഞ്ഞ ബുദ്ധിയില്ലാത്ത പ്രകൃതക്കാരെന്നു പറയാം

വലിയ കൈകകളും ചെറിയ വിരലുകളും വ്യക്തമായ രേഖകളും ഉറച്ച ചര്‍മവുമാണ് തീയെ സൂചിപ്പിയ്ക്കുന്ന കൈകളുടെ ലക്ഷണം. പൊസറ്റീവ് പ്രകൃതക്കാരും ആത്മവിശ്വാസമുള്ളവരും റിസ്‌കെടുക്കുന്ന പ്രകൃതക്കാരുമായിരിയ്ക്കും.

വെള്ളത്തെ സൂചിപ്പിയ്ക്കുന്ന കയ്യെങ്കില്‍ നീളമുള്ള കൈപ്പത്തികളും ധാരാളം അവ്യക്തമായ രേഖകളും നീളമുള്ള വിരലുകളും മൃദുവായ കയ്യുമായിരിയ്ക്കും. വളരെ സെന്‍സിറ്റീവായ പ്രകൃതമായിരിയ്ക്കും ഇവരുടേത്. കാപട്യമില്ലാത്ത പ്രകൃതം.

തള്ളവിരലിന്റെ ചലനശേഷിയും ഒരു വ്യക്തിയെക്കുറിച്ചു സൂചിപ്പിയ്ക്കുന്നു. വിരല്‍ നല്ലപോലെ ബുദ്ധിമുട്ടില്ലാതെ ചലിപ്പിയ്ക്കാന്‍ സാധിയ്ക്കുകയാണെങ്കില്‍ ഈസി ഗോയിംഗ് അതായത് അധികം കാഠിന്യപ്രകൃതമില്ലാത്ത വ്യക്തിയെന്നര്‍ത്ഥം. നേരെ മറിച്ചെങ്കില്‍ കാഠിന്യപ്രകൃതമുള്ള വ്യക്തിയെന്നര്‍ത്ഥം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends