Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൈ നോക്കി മാത്രമല്ല കാലു നോക്കിയും ലക്ഷണം പറയാം

22 JUNE 2017 12:56 PM IST
മലയാളി വാര്‍ത്ത

മുഖം നോക്കിയും കൈ നോക്കിയും ലക്ഷണശാസ്ത്രപ്രകാരം ഭാവി പറയാറില്ലെ? അതുപോലെ കാൽ വിരലുകൾക്കുമുണ്ട് ലക്ഷണങ്ങൾ.

കാലിലെ തള്ളവിരലിനു മറ്റുവിരലുകളേക്കാള്‍ നീളം കൂടുതലുണ്ടോ?
എങ്കിൽ അവർ ഉത്സാഹവും സര്‍ഗാത്മകതയുമുള്ളവരായിരിക്കും. എന്നാല്‍ ഇവര്‍ക്ക് ഒരു കാര്യത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രികരിക്കാന്‍ കഴിയില്ല. ഇനി തള്ളവിരല്‍ മറ്റുവിരലുകളെക്കാള്‍ ചെറുതാണെങ്കിലോ ? ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാന്‍ ഇവർക്ക് കഴിയും എന്നാണ് ഈ ലക്ഷണം പറയുന്നത് . തങ്ങളുടെ വാദങ്ങള്‍ മറ്റുള്ളവരേ കൊണ്ടു പറഞ്ഞു സമ്മതിപ്പിക്കാന്‍ ഇവര്‍ക്കു പ്രത്യേക കഴിവുണ്ടാകുമത്രേ.

 

രണ്ടാം വിരലിനാണു നീളം കൂടുതലുള്ളവർ പൊതുവെ നേതൃത്വഗുണം ഉള്ളവരും സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുമായിരിക്കും.


മൂന്നാം വിരലിനു നീളം കൂടുതലാണ് എങ്കില്‍ ജോലിയില്‍ മിടുക്കരായിരിക്കും. ഏതു കാര്യത്തിലും പരിപൂര്‍ണ്ണത ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഈ വിരല്‍ ചെറുതാണെങ്കില്‍ ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്നവരും ജീവിതം ആസ്വദിക്കുന്നവരുമായിരിക്കും.


നാലാം വിരലിനു നീളമുള്ളവർ കുടുബത്തിന് ആദ്യ പരിഗണന നല്‍കുന്നവരായിരിക്കും. എന്നാൽ ഈ വിരലിനു വളവുണ്ടെങ്കില്‍ ഇവര്‍ക്കു വ്യക്തി ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളുണ്ട് . കാലിലെ നാലാംവിരൽ ചെറുതാണെങ്കില്‍ കുടുംബത്തിനോ ബന്ധുക്കള്‍ക്കോ ശ്രദ്ധ കൊടുക്കാത്തവരായിരിക്കും.


ചെറുവിരലുകള്‍ക്ക് മറ്റു വിരലുകളേക്കാള്‍ വളരെ നീളം കുറവാണെങ്കിൽ ചെറുതാണെങ്കില്‍ ഇവര്‍ ബാലിശമായ സ്വഭാവം ഉള്ളവരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിമുഖത കാട്ടുന്നവരും ആയിരിക്കും. ചെറു വിരൽ നാലാം വിരലില്‍ നിന്ന് അകന്നാണ് നില്‍ക്കുന്നതെങ്കില്‍ ഇവര്‍ ആകര്‍ഷകമായ വ്യക്തിത്വത്തിന് ഉടമയായിരിക്കുമെന്നും പറയുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends