Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യരുടെ ശരാശരി ആയുസ് 120 വര്‍ഷമായി ഉയര്‍ത്തുന്ന മരുന്ന് റഷ്യ വികസിപ്പിച്ചു

28 JUNE 2017 01:23 PM IST
മലയാളി വാര്‍ത്ത

യുവത്വം നഷ്‌ടപ്പെടുന്നത്‌ ആർക്കും സഹിക്കാനാവില്ല. തൊലിയൊക്കെ ചുളിഞ്ഞു കാഴ്ചപോയി കേൾവികുറഞ്ഞ് വർധക്യത്തിലുള്ള ജീവിതം അസഹനീയം തന്നെയാണ്. കാലങ്ങളായി ശാസ്ത്രം എങ്ങിനെ വാർദ്ധക്യം ഒഴിവാക്കാമെന്ന ചിന്തയിലും പരീക്ഷണങ്ങളിലുമായിരുന്നു. ഇപ്പോൾ റഷ്യയിലെ ശാസ്ത്രഞ്ജന്മാരാണ് മനുഷ്യരാശിയ്ക്ക് മുഴുവൻ സന്തോഷിക്കാൻ വകനൽകുന്ന മരുന്ന് വികസിപ്പിസിച്ചെടുത്തത്.

മരുന്ന് ഫലപ്രദമായാൽ മനുഷ്യായുസ്സ് ചുരുങ്ങിയത് 120 വയസ്സായി ഉയരും. ഇപ്പോൾ ശരാശരി ആയുസ്സ് 70 -80 നുള്ളിലാണ്.

പ്രായമേറല്‍ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന കോശങ്ങളിലെ ഊര്‍ജ്ജോല്‍പ്പാദന ഭാഗങ്ങളായ സുക്ഷ്മ കണികകളെ സ്വാധീനിക്കുന്ന പുതിയ തരം ആന്റി ഓക്‌സിഡന്റുകളാണ് ഗവേഷകര്‍ ഉപയോഗിക്കുന്നത്. ഈ സൂക്ഷമകണികകളാണ് ഹൃദയാഘാതമുണ്ടാക്കുന്നതും അള്‍ഷയ്‌മേഴ്‌സ്, പാര്‍കിന്‍സണ്‍സ് പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും ഗവേഷകനായ ഡോക്ടര്‍ മാക്‌സിം സ്‌കുലഷേവ്പറഞ്ഞു. ഈ മരുന്ന് ഫലവത്താകുന്നതോടെ ഇത്തരം അസുഖങ്ങൾക്കും കുറവുണ്ടാകും.

കഴിഞ്ഞ കുറച്ചു മാസങ്ങളായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ ആന്റി ഓക്‌സിഡന്റുകളടങ്ങിയ ഒരു പ്രത്യേക ഗുളിക എലികളിലും മത്സ്യങ്ങളിലും നായ്ക്കളിലും പരീക്ഷിച്ചു വരികയാണ്. മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് മനുഷ്യരാശിയുടെ ഭാവി നിര്‍ണ്ണയിക്കുന്നപരീക്ഷണം നടന്നു കൊണ്ടിരിക്കുന്നത്.

പുതുതായി കണ്ടുപിടിച്ച ഈ മരുന്നിലൂടെ എല്ലാ രോഗങ്ങളെയും മാറ്റുമെന്ന് ഇവര്‍ വാദിക്കുന്നില്ല. പ്രായം കൂടുന്നതിനനുസരിച്ചുള്ള പല പുതിയ രോഗങ്ങളും കണ്ടേക്കാം. എങ്കിലും പ്രായമേറല്‍ പ്രക്രിയയെ വൈകിപ്പിക്കാനാകുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും വയസ്സാകല്‍ പ്രക്രിയ കുറച്ചു വര്‍ഷത്തേക്കു കൂടി നീട്ടിവയ്ക്കാന്‍ സാധിച്ചാൽ അത്രയും നല്ലതെന്ന പ്രതീക്ഷയിലാണ് ലോകജനത .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends