Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍ത്തവം താളം തെറ്റുന്നതിന്റെ കാരണങ്ങള്‍

04 JULY 2017 12:02 PM IST
മലയാളി വാര്‍ത്ത

ആര്‍ത്തവം എന്നത് ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ്. ചില ഹോര്‍മോണുകളുടെ സഹായത്തോടെ നടക്കുന്ന സങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ് ആര്‍ത്തവം. സാധാരണ ഗതിയില്‍ ഒരു ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം 28 ദിവസമാണ്. സാധാരണ മാസത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ പ്രക്രിയ പലര്‍ക്കും താളം തെറ്റി വരാറുണ്ട്. ഇതിന്ററെ കാരണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇതിന് ഒരു പരിധിവരെ കാരണം ഭക്ഷണമാണ്.

ആര്‍ത്തവ സമയത്ത് കഴിക്കാന്‍ പറ്റുന്ന ഭക്ഷണ ഇനങ്ങള്‍ ഉണ്ട്. ധാരാളം വൈറ്റമിന്‍ ഡിയും കാല്‍സ്യവും അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുകയും ശരീരത്തിനും മനസ്സിനും ഒരുപോലെ സുഖം നല്‍കുകയും ചെയ്യുന്നു. പ്രകൃതിദത്തമായ ചേരുവകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് തണ്ണിമത്തന്‍. ഇത് ആര്‍ത്തവ കാലത്തുണ്ടാകുന്ന നീര്‍ക്കെട്ട്, ക്ഷീണം എന്നിവ അകറ്റാന്‍ തണ്ണിമത്തനുകള്‍ ഏറെ ഉപകരിക്കും. ശരീരത്തിനും മാനസികോല്ലാസത്തിനും അത്യന്താപേക്ഷിതമായ മഗ്‌നീഷ്യം ധാന്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പേശീമുറുക്കം ഉള്‍പ്പടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മഗ്‌നീഷ്യത്തിന് സാധിക്കും. റൊട്ടിയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി, ഇ എന്നിവ ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കുന്നു. പേശീമുറുക്കവും മാനസിക സമ്മര്‍ദ്ദവും ലഘൂകരിക്കാന്‍ ചായ നല്ലതാണ്. ജിഞ്ചര്‍ ടീ ആണെങ്കില്‍ അത്യുത്തമം. വൈറ്റമിന്‍ ബി6, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ഏത്തപ്പഴം. ആര്‍ത്തവ കാലത്ത് നിര്‍ജലീകരണം, നിര്‍ക്കെട്ട് എന്നിവ ഉണ്ടാകുക സ്വാഭാവികമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏത്തപ്പഴം സഹായിക്കുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends