Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

ഇവരുടെ ഭക്ഷണം എന്തെന്ന് അറിയാമോ?

05 JULY 2017 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!

കേരള സര്‍വകലാശാലയില്‍ ശിശുപരിപാലത്തിന് പുതിയ സംരംഭം: ക്രഷിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ഛര്‍ദ്ദി കാരണം യാത്രയ്ക്ക് പോകാൻ മടിയ്ക്കുന്നവാണോ നിങ്ങൾ, ചില പ്രകൃതിദത്തമായ വഴികളിലൂടെ ഈ പ്രശ്‌നത്തെ മറികടക്കാനാകും

രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു... ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ: ബാലയുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി കരൾ രോഗ വിദഗ്ധൻ

കാലിഫോര്‍ണിയയിലെ അക്കാഹി റിച്ചാര്‍ഡോ ,കാമില കാസ്‌റ്റെലോ ദമ്പതികൾക്കൊരു പ്രത്യേകതയുണ്ട്. ഇവരുടേത് ഒരു അസാധാരണ ജീവിത രീതിയാണ്.സാധാരണ മനുഷ്യർക്കെല്ലാം സമയാസമയം ഭക്ഷണം നിർബന്ധമാണ്.എന്നാൽ ഇവർക്ക് വയറു നിറയാൻ ഭക്ഷണമേ ആവശ്യമില്ല.
ഈ ദമ്പതികള്‍ ആഹാരം കഴിക്കുന്നത് ആഴ്ചയില്‍ മൂന്ന് തവണ മാത്രമാണ്. അതും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം.

പ്രകൃതിയില്‍ നിന്നും ഊര്‍ജ്ജം ലഭിക്കുമെന്നാണ് ഇവര്‍ ഈ ജീവിത രീതിയ്ക്ക് കണ്ടെത്തിയ ന്യായീകരണം. രണ്ട് മക്കളുടെ അമ്മയായ കാമിലയും തന്റെ ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ പോഷകങ്ങള്‍ സ്വീകരിച്ചത് സൂര്യനില്‍ നിന്നും വായുവില്‍ നിന്നുമാണ്. ഗര്‍ഭാവസ്ഥയില്‍ ഖര രൂപത്തിലുള്ള ആഹാരങ്ങളാണ് കാമില കഴിച്ചിരുന്നത്. മനുഷ്യര്‍ക്ക് ആഹാരം ഇല്ലാതെ ജീവിക്കാന്‍ വളരെയെളുപ്പം സാധിക്കുമെന്നാണ് കാമില പറയുന്നത്.

സാമൂഹികമായ ഇടപെടലുകളുടെ സമയത്ത് തങ്ങള്‍ ലളിതമായി കഴിക്കാവുന്ന തരത്തിലുള്ള പഴങ്ങള്‍ മാത്രം കഴിക്കുമെന്ന് ഇവര്‍ പറയുന്നു. തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഭക്ഷണം ഒഴിവാക്കി തന്നെ പോയിരുന്നു, വായുവില്‍ നിന്നും സൂര്യനില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചു. തുടര്‍ന്ന് രക്തപരിശോധന നടത്തി. പ്രസവിച്ചത് ഒരു ആരോഗ്യമുള്ള ആണ്‍കുട്ടിയെയാണെന്നും കാമില പറയുന്നു.

കാമിലയും അക്കാഹിയും 2005 ലാണ് വിവാഹിതരാകുന്നത്. 2008ല്‍ ആമേരിക്കയിലേക്കുള്ള യാത്രയിലാണ് പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജ്ജം സ്വീകരിച്ചുള്ള ജീവിതരീതിയെ പറ്റി അറിഞ്ഞതെന്നും ഈ ദമ്പതികള്‍ പറയുന്നു. തുടര്‍ന്ന് തങ്ങള്‍ സസ്യാഹരം ശീലമാക്കുകയും പതുക്കെ ഈ ജീവിതരീതി സ്വന്തമാക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു.

ഇവർ മാത്രമല്ല ഹീരാരത്തൻ എന്ന യോഗി ഖര രൂപത്തിലുള്ള ഭക്ഷണം കഴിച്ചിട്ട് പത്തുവർഷത്തോളമായി. പച്ചവെള്ളം, ഇളനീര്, മോര്, ചായ, കരിമ്പിന്‍നീര് എന്നിവ മാത്രമാണ് ഇദ്ദേഹം കഴിക്കുന്നതത്രെ.

സൂര്യോദയത്തിനു ശേഷവും അസ്തമയത്തിനു തൊട്ടുമുമ്പും ഉള്ള ഒരുമണിക്കൂറോളം നേരത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുകയില്ല. ഈ സമയങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കു നോക്കുമ്പോള്‍ ക്രമേണ സൗരോര്‍ജം നേരിട്ടു സ്വീകരിക്കാനുള്ള കഴിവ് കണ്ണുകള്‍ക്കുണ്ടാകും .തലച്ചോറിന്റെ ഭാഗം തന്നെയാണു കണ്ണുകള്‍. അവിടെയെത്തുന്ന ഊര്‍ജം ക്രമേണ തലച്ചോറിലേക്കും എത്തും.

ശരീരത്തിന് ഊര്‍ജം ആവശ്യമായി വരുമ്പോഴാണല്ലോ ഭക്ഷണം കഴിക്കണം എന്ന തോന്നലും വിശപ്പും ഉണ്ടാകുന്നത്. ഊര്‍ജം നേരിട്ടു സ്വീകരിക്കുമ്പോള്‍ പിന്നെ ഭക്ഷണത്തോടു താത്പര്യമോ വിശപ്പോ ഉണ്ടാവുകയില്ല എന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

ആർക്കും ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണെന്നു ഇവർ പറയുന്നു. ആദ്യദിവസങ്ങളില്‍ ഏതാനും സെക്കന്റു നേരമേ സൂര്യനെ നോക്കാനാവൂ. ക്രമേണ മൂന്നുമാസം കൊണ്ട് 10-15 മിനിട്ടു വരെ സൂര്യദര്‍ശനം സാധിക്കും. ഒൻപതു പത്തോ മാസം കൊണ്ട് ഒരുമണിക്കൂറോളം സൂര്യനിൽ നിന്ന് ഊർജ്ജം സ്വീകരിക്കാൻ കഴിയും. തലച്ചോറ് ഊര്‍ജം സ്വീകരിച്ചുതുടങ്ങുന്നതോടെ ഭക്ഷണം ആവശ്യമില്ലാതായിത്തുടങ്ങും. എന്താ ഒന്ന് പരീക്ഷിച്ചു നോക്കുന്നോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (4 minutes ago)

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (2 hours ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (2 hours ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (2 hours ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (2 hours ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (2 hours ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (2 hours ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (3 hours ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (3 hours ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (3 hours ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (3 hours ago)

‘അപ്രത്യക്ഷ’നായി മോദി;  (3 hours ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (3 hours ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (3 hours ago)

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (3 hours ago)

Malayali Vartha Recommends