Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കുക്കുമ്പര്‍ തെറാപ്പിയിലൂടെ വണ്ണം കുറയ്ക്കാം

20 JULY 2017 11:57 AM IST
മലയാളി വാര്‍ത്ത

വെളളരിക്ക വണ്ണം കുറയ്ക്കാന്‍ വളരെ പ്രയോജനമാണെന്ന കാര്യം എത്രപേര്‍ക്കറിയാം. വെള്ളരിക്ക കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ രുചികരമായി തന്നെ തയാറാക്കി കഴിക്കാം. വെളളരിക്കയില്‍ 95% വെളളമാണ്. മാത്രമല്ല ധാരാളം കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, വിറ്റാമിന്‍ സി, ബി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതു നിങ്ങളുടെ ശരീരത്തെ ഡീ ടോക്‌സിഫൈ ചെയ്ത് മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. പ്രഭാതഭക്ഷണത്തോടൊപ്പം കുക്കുമ്പര്‍ സാലഡ് ശീലമാക്കാം.

വെള്ളരിക്ക നന്നായി അരിഞ്ഞ് വിനാഗിരിയും ഉപ്പും ചേര്‍ത്തിളക്കുക. സവാള അരിഞ്ഞത് ഇതിനൊടൊപ്പം ചേര്‍ത്ത് കഴിക്കാം. റൊട്ടി കഴിക്കുന്നവര്‍ ജാമിനു പകരം കുക്കുമ്പര്‍ സാന്‍ഡ്‌വിച്ച് തയാറാക്കിനോക്കൂ. വെള്ളരിക്ക കുനുകുനെ അരിഞ്ഞ് വെണ്ണയോ മയണീസോ ചേര്‍ത്ത് സാന്‍ഡ്‌വിച്ച് തയാറാക്കാം. പതിനൊന്നുമണി നേരത്ത് ഒരു കുക്കുമ്പര്‍ സ്മൂത്തി ആയോലോ. ഇതിനുവേണ്ടി വെള്ളരിക്കൊപ്പം പച്ച ആപ്പിള്‍ കൂടി ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് നേര്‍പ്പിച്ച് കഴിക്കാം.

വൈകുന്നേരം ചായയ്ക്കുപകരം വെള്ളരിക്ക ജ്യൂസ് ആകാം. പച്ചച്ചീര വേവിച്ചത്, വെള്ളരിക്ക, തക്കാളി എന്നിവ വെള്ളം ചേര്‍ത്തടിച്ച് ജ്യൂസ് തയാറാക്കാം. പത്തുദിവസം തുടര്‍ച്ചയായി ഇങ്ങനെ പരമാവധി വെള്ളരിക്ക അകത്താക്കിനോക്കൂ. സാവധാനം നിങ്ങളുടെ ശരീരത്തിലെ ദുര്‍മേദസ് കുറയുന്നത് നിങ്ങള്‍ക്കു തിരിച്ചറിയാനാകും. ജങ്ക് ഫുഡ് ഒഴിവാക്കാനും വ്യായാമം മുടക്കാതിരിക്കാനും ഓര്‍മിക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (46 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends