Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിപ്‌നോട്ടിസം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് എന്ത്?

08 AUGUST 2017 12:43 PM IST
മലയാളി വാര്‍ത്ത

ഹിപ്‌നോട്ടിസം തലച്ചോറിന്റെ ചില ഭാഗങ്ങളില്‍ സ്വാധീനം ചെലുത്തുകയും മന്ദഗതിയില്‍ തലച്ചോറിനെ ആഴങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഹിപ്‌നോട്ടിസം നടക്കുമ്പോള്‍ ബാഹ്യമായ ശ്രദ്ധ കുറഞ്ഞു വളരെ ഫോക്കസ് ആയിട്ടു ശ്രദ്ധ മാറുന്നു.ചലനങ്ങളൊക്കെ വളരെ കുറവും ചെറിയ കാഴ്ചപ്പാട് മാത്രം നിലനില്‍ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതോടൊപ്പം കണ്ണിനുമുന്നില്‍ ഒരു തടിയിലുള്ള ബോര്‍ഡ് ഉള്ളതായി സങ്കല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ആ തടസ്സം കാരണം എണ്ണുന്നതിലുള്ള തെറ്റുകള്‍ കൂടാന്‍ തുടങ്ങിയതായി ഗവേഷകര്‍ പറയുന്നു.

ചിഹ്നങ്ങള്‍ എണ്ണുമ്പോഴുള്ള തലച്ചോറിന്റെ ന്യൂറല്‍ പ്രവര്‍ത്തനം നിരീക്ഷിച്ചപ്പോള്‍ ഏതാണ്ട് 400 മില്ലിസെക്കന്‍ഡ് എണ്ണിയത്തിനു ശേഷം തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കുറവ് കാണുന്നു.സാധാരണഗതിയില്‍ ഇത് കൂടുതലായാണ് കാണേണ്ടതെന്ന് ഫ്രെഡറിക് ഷില്ലര്‍ സര്‍വകലാശാലയിലെ ബാര്‍ബറ ഷ്മിഡ്റ്റ് വിശദീകരിക്കുന്നു. ഏതാണ്ട് 200 മില്ലിസെക്കന്റു വരെ ഒരു വ്യത്യാസവും കണ്ടില്ലെന്ന് ഷ്മിഡ്റ്റ് പറയുന്നു.ചെറിയ കാഴ്ചപ്പാട് ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ എണ്ണല്‍ പോലുള്ള കാര്യത്തിലേക്ക് കടക്കുമ്പോള്‍ കൂടുതലായി കാണുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends