Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗ്രീന്‍ കോഫിയുടെ ഗുണങ്ങളെകുറിച്ചറിയാം

10 AUGUST 2017 03:00 PM IST
മലയാളി വാര്‍ത്ത

പച്ച കാപ്പിക്കുരു ഉപയോഗിക്കുന്ന കാപ്പിയാണ് ഗ്രീന്‍ കോഫി. ഗ്രീന്‍ കോഫിയുടെ ഗുണങ്ങളറിയാം. ഗ്രീന്‍ കോഫിയിലെ കാപ്പിക്കുരു നിരോക്‌സീകാരികളാല്‍ സമ്പന്നം. ആരോഗ്യത്തിനുത്തമം. ഗ്രീന്‍ കോഫിയില്‍ അടങ്ങിയ ക്ലോറോജെനിക് ആസിഡ് ഉപാപചയ പ്രവര്‍ത്തനങ്ങളെ വര്‍ധിപ്പിക്കുന്നു. കരളില്‍നിന്നു രക്തത്തിലേക്ക് അമിതമായി ഗ്ലൂക്കോസിനെ പുറന്തള്ളുന്നത് കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കുന്നു. ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയ, പോഷക ഗുണങ്ങള്‍ നിറഞ്ഞ ഗ്രീന്‍ കോഫി അമിതമായ കൊഴുപ്പിനെ അകറ്റുന്നു. എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അങ്ങനെ പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉന്മേഷം നല്‍കുന്നു.

ഗ്രീന്‍ കോഫിയിലെ ക്ലോറോജെനിക് ആസിഡ് ഫ്രീ റാഡിക്കലുകളെ അകറ്റാന്‍ ഗ്രീന്‍ ടീയെക്കാള്‍ പത്തു മടങ്ങ് സഹായിക്കുന്നു. വറുക്കാത്ത കാപ്പിക്കുരു ആയതിനാല്‍ പോളിഫിനോളുകളായ ഫെറൂലിക് ആസിഡ് ആന്റി ഓക്‌സിഡേറ്റീവ് ഏജന്റുകള്‍ ഗ്രീന്‍ കോഫിയില്‍ ഉണ്ട്. ഇത് യുവത്വം തുളുമ്പുന്ന ചര്‍മം ലഭിക്കാന്‍ സഹായകം. പ്രതിരോധ ശക്തി കൂട്ടുന്നു. ഫ്രീ റാഡിക്കലുകളെ തുരത്തുക വഴി ശരീരത്തില്‍നിന്നു വിഷാംശത്തെയും നാശം വരുത്തുന്ന എലമെന്റുകളെയും ഇല്ലാതാക്കുന്നു. ഗ്രീന്‍ കോഫിയില്‍ അടങ്ങിയ ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡ്, തിയോഫിലിന്‍, എപ്പിഗാലോകറ്റേച്ചിന്‍, ഗാലേറ്റ് മുതലായവ ചുളിവുകള്‍ അകറ്റി ചര്‍മത്തിന് ആരോഗ്യമേകുന്നു. ഗ്രീന്‍ കോഫിയിലെ നിരോക്‌സീകാരികള്‍ തലമുടിയുടെ ആരോഗ്യത്തിനും നല്ലത്. ഗ്രീന്‍ കോഫിയിലെ കാപ്പിക്കുരു സത്ത് മുടികൊഴിച്ചില്‍ തടയുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends