Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരുഷ വന്ധ്യതയ്ക്ക് ഭക്ഷണത്തിലൂടെ പരിഹാരം

17 AUGUST 2017 12:25 PM IST
മലയാളി വാര്‍ത്ത

പുരുഷനിലും സ്ത്രീയിലും വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് വന്ധ്യത. വന്ധ്യതക്ക് കൃത്യസമയത്ത് ചികിത്സ നടത്തിയാല്‍ അതിന് ഫലം ലഭിക്കും. എന്നാല്‍ ഭക്ഷണത്തിലൂടേയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. അതിനായി പുരുഷന്‍മാര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ പുരുഷന്റെ പ്രത്യുത്പാദന ശേഷം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധമായി കഴിക്കേണ്ടവ എന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ക്ക് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ഇവയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനും മറ്റ് ഘടകങ്ങളുമാണ് ഇത്തരത്തില്‍ പുരുഷന് ഗുണം ചെയ്യുന്നത്. ഇതില്‍ ഉയര്‍ന്ന അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്.

ഇത് ബീജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തിന് അത്യാവശ്യമുള്ള ഘടകങ്ങളാണ്. എന്നാല്‍ കൂടിയ അളവില്‍ ഓയ്‌സ്‌റ്റേഴ്‌സ് കഴിച്ചാല്‍ അത് അതില്‍ ഉയര്‍ന്ന അളവിലുള്ള സിങ്ക് നെഗറ്റീവ് എഫക്ട് ആണ് ഉണ്ടാക്കുന്നത്. 15 മില്ലിഗ്രാം ആണ് ഓയ്‌സ്‌റ്റേഴ്‌സ് കഴിക്കേണ്ടത്. പച്ചക്കറികളും പഴങ്ങളും പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാം. സ്ഥിരമായുള്ള ഡയറ്റില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും സ്‌പേമിന്റെ കോശങ്ങളിലുണ്ടാവുന്ന നാശത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് ഫലോപ്പിയന്‍ ട്യൂബിലൂടെയുള്ള ബീജത്തിന്റെ യാത്രക്ക് ഗുണം നല്‍കുകയും ചെയ്യുന്നു.

ഇറച്ചിയാണ് മറ്റൊന്ന്. ടര്‍ക്കി കോഴിയുടേയും റെഡ് മീറ്റും പുരുഷന്‍മാര്‍ കഴിക്കണം. ഇതിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. റെഡ് മീറ്റില്‍ ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ആഴ്ചയില്‍ ഒരു തവണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മുട്ടയാണ് മറ്റൊരു ഭക്ഷണം. ഇതില്‍ വിറ്റാമിന്‍ ബി 12 സെലനിയം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ ആരോഗ്യത്തേയും ഊര്‍ജ്ജത്തേയും വര്‍ദ്ധിപ്പിക്കുന്നുബ്രോക്കോളി സ്ഥിരമായി ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

കൂടാതെ ഇത് സ്ത്രീകള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.ഇലക്കറികള്‍ ധാരാളം കഴിക്കാം. ഇതില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ അലസതയേയും മന്ദതയേയും ഇല്ലാതാക്കുന്നു. പ്രത്യുത്പാദന ശേഷി പുരുഷന്‍മാരില്‍ വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഇത്. ത്തന്‍ കുരുവാണ് മറ്റൊന്ന്. ഇതില്‍ ലോഡ് കണക്കിനാണ് സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് സ്‌പേം ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.

കൂടാതെ ടെസ്‌റ്റോസ്റ്റിറോണ്‍ അളവും വര്‍ദ്ധിക്കുന്നു ആരോഗ്യത്തിന് വളരെയധികം ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങ ജ്യൂസ് പുരുഷന്‍മാരില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല കോശങ്ങള്‍ക്കുണ്ടാകുന്ന നാശവും തടയുന്നു. നട്‌സ് ആണ് മറ്റൊന്ന്. ഇത് നിങ്ങളുടെ പങ്കാളിയുടെ സ്ഥിരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വന്ധ്യത മാറി ആരോഗ്യമുള്ള ബീജോത്പാദനത്തിന് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്

 



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (55 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (57 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends