Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചോറുണ്ടാക്കുമ്പോള്‍ വെളിച്ചെണ്ണ ചേര്‍ക്കൂ

17 AUGUST 2017 01:03 PM IST
മലയാളി വാര്‍ത്ത

ചോറില്ലാതെ മലയാളികള്‍ക്ക് ഒരു ജീവിതമില്ല. ചോറ് പൊതുവെ തടി കൂട്ടുമെന്നാണ് പറയുന്നത്. ആരോഗ്യം കളയാതെ ചോറ് തയ്യാറാക്കാന്‍ പല വഴികളുമുണ്ട്. ഇതിലൊന്നാണ് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് അരി വേവിയ്ക്കുന്നത്. ഇങ്ങനെ ചോറില്‍ വെളിച്ചെണ്ണ ചേര്‍ക്കുന്നതെങ്ങനാണെന്ന്, ഇതുകൊണ്ടുള്ള പ്രയോജനങ്ങളെന്താണെന്നതിനെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ ചേര്‍ത്തു തയ്യാറാക്കിയ ചോറ് ഫ്രിഡ്ജില്‍ വച്ച് 1012 മണിക്കൂര്‍ കഴിഞ്ഞു കഴിയ്ക്കുകയും കൂടി ചെയ്താല്‍ ഗുണം ഇരട്ടിയാണ്. ഏതുതരം അരിയ്ക്കും ഈ രീതി പ്രയോഗിയ്ക്കാം. വെളുത്ത അരിയുടെ അനാരോഗ്യവശങ്ങള്‍ നീക്കാന്‍ ഈ രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്.

1. ചോറിലെ കൊഴുപ്പ് 10 ശതമാനത്തോളം കളയാന്‍ വെളിച്ചെണ്ണ ചേര്‍ത്തു ചോറു തയ്യാറാക്കുന്നതു സഹായിക്കും. ചില അരികളിലെ 50 ശതമാനം കൊഴുപ്പും ഈ രീതിയില്‍ വെളിച്ചെണ്ണ ഉപയോഗിയ്ക്കുന്നതുകൊണ്ടു കുറയും.

2. ഈ രീതിയില്‍ തയ്യാറാക്കുന്ന ചോറ് തൈരു പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ ഗുണമാണ് നല്‍കുന്നത്. ഇത് കുടലിന്റെയും വയറിന്റെയും ആരോഗ്യത്തിന് ഗുണകരമാണ്

3. വെളുത്ത അരി പൊതുവെ പ്രമേഹത്തിനു നല്ലതല്ലെന്നു പറയും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കൂട്ടും. എന്നാല്‍ വെളുത്ത ചോറില്‍ വെളിച്ചെണ്ണ ചേര്‍ത്തു തയ്യാറാക്കിയാല്‍ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കും.

4. ഇങ്ങനെ തയ്യാറാക്കുന്ന ചോറ് ഫ്രിഡ്ജില്‍ അല്‍പസമയം വയ്ക്കുന്നത് കൂടുതല് ഗുണകരമാണ്. ഇതിങ്ങനെ ചെയ്യുമ്പോള്‍ ചോറിലെ കെമിക്കല്‍ കോമ്പോസിഷന്‍ ആരോഗ്യകരമായ രീതിയില്‍ വ്യത്യാസപ്പെടും.

5. വെളിച്ചെണ്ണയൊഴിച്ചു പാചകം ചെയ്ത ചോറ് ഫ്രീസറില്‍ കൂടി വയ്ക്കുമ്പോള്‍ പെട്ടെന്നു ദഹിയ്ക്കുന്ന അന്നജം പ്രതിരോധക അന്നജമായി മാറും. അതായത് കൊഴുപ്പ് ശരീരത്തില്‍ പെട്ടെന്നലിഞ്ഞു ചേരില്ല. ഇത് തടി കുറയ്ക്കാന്‍ സഹായകമാകും

6. വെള്ളമെടുത്ത് അരിയിടുമ്പോള്‍ ഇതില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. പിന്നീട് ചോറ് വാര്‍ത്തെടുത്തു കഴിഞ്ഞ് ഫ്രിഡ്ജില്‍ വച്ച് 12 മണിക്കൂര്‍ കഴിഞ്ഞുപയോഗിയ്കകാം. പുറത്തെടുത്ത് ചൂടാക്കുകയോ നേരത്തെ പുറത്തെടുത്തുവച്ചോ ഉപയോഗിയ്ക്കാം. തണുപ്പിയ്‌ക്കേണ്ടതില്ലെന്നവര്‍ക്ക് വെളിച്ചെണ്ണ ചേര്‍ത്തുള്ള ആദ്യപടി മാത്രം ഉപയോഗിയ്ക്കുകയുമാകാം



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (55 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (57 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends