Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉലുവ പ്രമേഹം അകറ്റും

24 AUGUST 2017 11:34 AM IST
മലയാളി വാര്‍ത്ത

കറികളിലെ പ്രധാന ചേരുവകളിലൊന്നാണ് ഉലുവ. ഭക്ഷണത്തോടൊപ്പം നമ്മള്‍ കഴിക്കുന്ന ഉലുവ ഔഷധഗുണത്തോടയാണ് പ്രവര്‍ത്തിക്കുന്നത്. പല ആരോഗ്യ ഗുണങ്ങളും ഉലുവയ്ക്ക് ഉണ്ട്. ഉലുവയുടെ ഔഷധഗുണങ്ങളെക്കുറിച്ച് കുടതല്‍ അറിയാം.

* മൂത്ര തടസ്സം അകറ്റുവാന്‍ ഉലുവ നല്ലതാണ്. വറുത്തു പൊടിച്ച ഉലുവയും ശര്‍ക്കരയും ചെറു ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ഇടയ്ക്കിടെ കുടിക്കുന്നത് ഫലം നല്‍കും. മൂത്ര ശുദ്ധി വരുത്തുന്നതിനും ഇതുപകരിക്കും.

* കാഴ്ച ശക്തി നിലനിര്‍ത്തുന്നതിന് ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.

* വാതം, കഫം എന്നിവയെ തടഞ്ഞു നിര്‍ത്തുന്നതിനും ശമിപ്പിക്കുന്നതിനും ഏറെ ഗുണപ്രദമാണ് ഉലുവ.

* ഉലുവയില്‍ 16 % പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പ് 5 ശതമാനവും ലവണങ്ങള്‍ മൂന്ന് ശതമാനവും ആണ്. പഞ്ചസാരയുടെ അംശം ഇല്ലാത്ത ഒരു ഔഷധച്ചെടി കൂടിയാണ് ഉലുവ.

* ഉലുവ ഒരു മികച്ച പ്രമേഹ നിയന്ത്രണ ഔഷധമാണ്. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ നിന്ത്രണത്തിന് സഹായകരമാണ്. വറുത്തു പൊടിച്ച ഉലുവ കഴിക്കുന്നതും ഫലം നല്‍കും.

* മുടി കൊഴിച്ചിലിന് ഉലുവ നല്ലതാണ്. ഉലുവ തലയില്‍ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുന്നത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കും.

* ഉലുവ അരച്ചു തേയ്ക്കുന്നത് ചര്‍മകാന്തി വര്‍ധിപ്പിക്കും.

* പ്രസവാനന്തര പരിചരണത്തിലെ ഒരു പ്രധാന ഘടകമാണ് ഉലുവ. പ്രസവാനന്തരം ഗര്‍ഭാശയം ചുരുങ്ങുന്നതിനും. ഗര്‍ഭാശയം ശുദ്ധിയാക്കുന്നതിനുമുള്ള മികച്ച ഔഷധമാണ് ഉലുവ. ഉലുവ കാച്ചി സേവിക്കുന്നത് പ്രസവാനന്തര പരിചരണത്തിന്റെ ഭാഗമായി ചെയ്തു വരാറുള്ള ഒരു കാര്യമാണ്.

* ഉലുവയില്‍ അരിപ്പൊടിയും നെയ്യും തേങ്ങാപ്പാലും ചേര്‍ത്ത് ലഡുവുണ്ടാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും.

* തൈറോയ്ഡ് രോഗനിയന്ത്രണത്തിന് ഉലുവ കുതിര്‍ത്ത ശേഷം നാരങ്ങാ നീരും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (56 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (58 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends