Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ആര്‍ക്കും അറിയാത്ത സവാളയുടെ ഗുണങ്ങള്‍

29 AUGUST 2017 12:58 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ സൗന്ദര്യ ഗുണത്തിന്റെ കാര്യത്തില്‍ സവാളയെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ആരോഗ്യത്തെ സഹായിക്കുന്നതിന് സവാള എങ്ങനൊയൊക്കെ ഉപയോഗിക്കണം എന്നറിയാം. ഒരിക്കലെങ്കിലും ചെവി വേദന അനുഭവിയ്ക്കാത്തവരുണ്ടാവില്ല. അല്‍പം സവാള നീര് ചെവിയ്ക്കുള്ളില്‍ ഒഴിച്ചാല്‍ മതി. രണ്ട് തുള്ളി സവാള നീര് ചെവിയില്‍ ഒഴിച്ചാല്‍ ചെവിക്കായവും ഇല്ലാതാക്കാം.

പനി ഇല്ലാതാക്കാനും സവാള ഉപയോഗിക്കാം. സവാള നെടുകേ മുറിച്ച് അത് നിങ്ങളുടെ കാല്‍പ്പാദത്തിന് കീഴെ വെയ്ക്കുക. രാത്രിയില്‍ സോക്‌സ് ധരിച്ച് കിടക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോഴേയ്ക്കും പനി ഇല്ലാതാക്കും. ശരീരം ക്ലീന്‍ ചെയ്യാന്‍ സവാള നീര് തന്നെയാണ് ഉത്തമം. സവാള നീര് കുടിയ്ക്കുന്നത് കരളിനെ ക്ലീന്‍ ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതിന് സവാള നീര് ഉത്തമമാണ

സവാള കറികളില്‍ ഇടുന്നതിനു മുന്‍പ് ഒന്നാലോചിക്കുക. പച്ചക്ക് കഴിക്കുന്നതാണോ അതോ വേവിച്ച് കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലതെന്ന്. സവാള ഒരു കഷ്ണം കഴിച്ചാല്‍ തന്നെ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നോക്കാം. ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള പൊള്ളല്‍ ഉണ്ടായാല്‍ അതില്‍ നിന്നും ഉടന്‍ ആശ്വാസം ലഭിയ്ക്കാന്‍ പൊള്ളലില്‍ സവാള നെടുകേ മുറിച്ചത് കൊണ്ട് പതിയെ തടവിയാല്‍ മതി.

ഇത് കുമിളകള്‍ ഉണ്ടാവുന്നതിനെ പ്രതിരോധിയ്ക്കുകയും അണുബാധയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. തേനീച്ച, കടന്നല്‍ പോലുള്ള വിഷഷഡ്പദങ്ങള്‍ കുത്തിയാലും സവാള തന്നെ ശരണം. സവാള മുറിച്ചത് കുത്തേറ്റ ഭാഗത്ത് വട്ടത്തില്‍ ഉരസിയാല്‍ മതി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ വിഷം ഇല്ലാതാകും. മാത്രമല്ല കുത്ത് കൊണ്ട ഭാഗത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ചൊറിച്ചിലും ഉണ്ടാവാം. അതിനെ ഇല്ലാതാക്കാന്‍ സവാള നല്ലതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (24 minutes ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (35 minutes ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (42 minutes ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (44 minutes ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (50 minutes ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (57 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (1 hour ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (1 hour ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (1 hour ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (1 hour ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (1 hour ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (3 hours ago)

Malayali Vartha Recommends