Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

പാല്‍ വെറുവയറ്റില്‍ കുടിച്ചാല്‍

31 AUGUST 2017 11:50 AM IST
മലയാളി വാര്‍ത്ത

പാല്‍ ഒരു സമീകൃത ആഹാരമാണ്. ഉറക്കത്തിനു മുന്നേ പാല്‍ കഴിക്കുന്നത് എല്ലാവര്‍ക്കും അത്ര നല്ല ഗുണം നല്‍കണം എന്നില്ല. ഇത് ദഹനപ്രക്രിയ പതുക്കെയാക്കുകയും ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഡിന്നര്‍ കഴിച്ച ശേഷം വീണ്ടും ഒരിക്കല്‍ക്കൂടി ഭക്ഷണം കഴിക്കുന്ന പോലെയാണ് ഇത്. പാലിനേക്കാള്‍ ദിവസം തുടങ്ങാന്‍ നല്ല ഡ്രിങ്ക് ലെമണ്‍ വാട്ടര്‍,ആപ്പിള്‍ സിഡര്‍ വിനെഗര്‍ എന്നിവയൊക്കെയാണ്. ഇതിനു ശേഷം മറ്റെന്തെങ്കിലും കൂടെ ചേര്‍ത്ത ശേഷം പാല്‍ ഉപയോഗിക്കാം. വെറും വയറ്റില്‍ ഒരു ഗ്ലാസ് പാല്‍ ധൃതിയില്‍ കുടിച്ച് പുറത്തേയ്ക്ക് പോവുന്നവരാണ് മിക്കവരും. പാല്‍ ചിലരെ സംബന്ധിച്ച് വയറിനു വിഷമം ഉണ്ടാക്കും. ഈ പ്രശ്‌നം ഇല്ലാത്തവര്‍ക്ക് വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് നല്ലതാണ്.

ഒരു ദിവസം ശരീരത്തിന് വേണ്ട മുഴുവന്‍ ഉന്മേഷവും ഇതുവഴി ലഭിക്കും. സാധാരണയായി പാല്‍ ഒരിക്കലും ആര്‍ക്കും വെറുംവയറ്റില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കില്ലെന്ന് ആയുര്‍വേദം പറയുന്നു. ഓരോ ആളിന്റെയും രൂപപ്രകൃതിക്ക് അനുസരിച്ച് ഫലങ്ങള്‍ മാറാം. വാത,കഫ ശരീരപ്രകൃതി ഉള്ളവര്‍ ഒരിക്കലും വെറുംവയറ്റില്‍ പാല്‍ കഴിക്കരുത്. പെട്ടെന്ന് പണിയും ജലദോഷവും വരുന്ന പ്രകൃതമുള്ളവരും പാല്‍ രാവിലെതന്നെ കുടിക്കുന്നത് നല്ലതല്ല. ഹൈപ്പര്‍ അസിഡിക് ആയിട്ടുള്ളവര്‍ പാല്‍ തണുപ്പിച്ച് കുടിക്കുന്നത് നല്ലതാണ്. വാതപ്രകൃതിയുള്ളവര്‍ ശര്‍ക്കര ചേര്‍ത്ത പാല്‍ കുടിക്കുന്നത് നല്ലതാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (42 minutes ago)

എറണാകുളം ജം​ഗ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി ആരംഭിച്ചു....  (46 minutes ago)

വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്;  (51 minutes ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (1 hour ago)

നാല് സ്ഥലങ്ങളിൽ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി.  (1 hour ago)

ഇന്ന്‌ വിവിധ ജില്ലകളിൽ മഴപെയ്യുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

. മെയ്‌ 15ന്‌ പണിമുടക്കാനൊരുങ്ങി രാജ്യത്തെ കർഷകത്തൊഴിലാളി യൂണിയനുകൾ  (1 hour ago)

ടുലിപ് പുഷ്പോത്സവത്തിന് ജമ്മു-കശ്മീരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് പൂന്തോട്ടത്തിൽ തുടക്കം...  (2 hours ago)

ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി  (2 hours ago)

പാലും തൈരും കേടാകാതിരിക്കാൻ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മില്‍മ  (2 hours ago)

മുൻവൈരാഗ്യത്തിന്റെ പേരിൽ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു  (2 hours ago)

ജെ​സ്‌​ന മ​രി​യ ജ​യിം​സി​ന്റെ തി​രോ​ധാ​ന​ത്തി​ൽ വീ​ണ്ടും സി.​ബി.​ഐ അ​ന്വേ​ഷ​ണം...  (3 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ... ഇന്ന് രാത്രി നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടറുകളിൽ വിജയം തേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പ് അത്‌ലറ്റിക്കോ മാഡ്രിഡ  (4 hours ago)

തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി... മുൻമന്ത്രി ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല  (4 hours ago)

Malayali Vartha Recommends