Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിലിൽ പ്രമോഷനും സ്ഥാനമാറ്റവും; ഭാഗ്യദേവത കനിയുന്ന രാശികൾ


സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ...


ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ....‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ പൊതുദർശനം.... ‌ 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷം സംസ്‌കാരം


പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്.... വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില 50 രൂപ വർദ്ധിപ്പിച്ചു


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...

മീനിന്റെ ഗുണങ്ങള്‍ അറിഞ്ഞു കഴിക്കൂ

02 SEPTEMBER 2017 12:07 PM IST
മലയാളി വാര്‍ത്ത

മത്സ്യം മലയാളികളുടെ ഇഷ്ട ഭക്ഷണശീലങ്ങളില്‍ ഒന്നാണ.് ഗുണങ്ങള്‍ അറിയാതെയാണ് പലരും കറിവച്ചും വറുത്തുമൊക്കെ മീന്‍ കഴിക്കുന്നത്. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കുന്നതില്‍ മീന്‍ വിഭവങ്ങള്‍ക്കുള്ള പങ്ക് വലുതാണെന്നാണ് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ആരോഗ്യത്തിനൊപ്പം സൌന്ദര്യം സംരക്ഷിക്കുന്നതിനും മീന്‍ വിഭവങ്ങള്‍ക്ക് കഴിയും. മീനില്‍ ധാരളമുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന് ദോഷം ചെയ്യുന്ന െ്രെടഗ്ലിസറൈഡ്‌സ് കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും. കായികമായി അദ്ധ്വാനിക്കുന്നവര്‍ക്ക് മികച്ച ആഹാരങ്ങളില്‍ ഒന്നാണ് മത്സ്യം.

ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ മീനില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങളിലൂടെ വിദഗ്ദര്‍ തെളിയിച്ചിട്ടുണ്ട്. ഫാറ്റ് സെല്‍സിനെ ഇല്ലാതാക്കി ശരീരഭാരം കുറയുന്നതിനും ചര്‍മ്മത്തിന് തിളക്കം കൂട്ടുന്നതിനും മീനിന് കഴിയും. ഗ്ലൂക്കോമ, മാക്യുലാര്‍ ഡീജനറേഷന്‍, െ്രെഡ ഐ തുടങ്ങിയ രോഗങ്ങള്‍ തടയുകയും കാഴ്ചശക്തി കൂട്ടുകയും ചെയ്യുന്നതില്‍ മീനിന് അത്ഭുത ശക്തി തന്നെയുണ്ട്. മീന്‍ പതിവാക്കുന്നവരുടെ ചര്‍മ്മം വരണ്ടുണങ്ങില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മീനിലെ ഒമേഗ ത്രി ഫാറ്റി ആസിഡിന് തലച്ചോറിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കുകയും ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കൂട്ടുന്നതിനും സഹായിക്കും. കായിക താരങ്ങളും ശാരീരികമായി കൂടുതല്‍ അദ്ധ്വാനിക്കുന്നവര്‍ക്കും ഏറ്റവും മികച്ച വിഭവങ്ങളില്‍ ഒന്നാണ് മത്സ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കാശ്മീരിൽ പാക് ഡ്രോൺ ....സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചു  (12 minutes ago)

ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസ്‌ കിരീടം സ്വന്തമാക്കി കസാഖ്‌സ്ഥാൻ താരം എലേന റിബാകിന  (14 minutes ago)

എസ്.ഐ.ആർ പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരത്ത്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ ഓഫീസിലേക്ക് മാർച്ച്  (51 minutes ago)

നാലു തവണ വെടിയൊച്ച കേട്ടു , സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്  (1 hour ago)

വീട് വിട്ടിറങ്ങേണ്ടി വരുമോ? ഗ്രഹനിലയിലെ മാറ്റങ്ങൾ അറിയാം.  (1 hour ago)

  മുൻ നക്‌സൽ നേതാവ് ചേലച്ചുവട് ചുണ്ടമണ്ണിൽ വീട്ടിൽ വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു  (1 hour ago)

മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ...  (1 hour ago)

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ....‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ പൊതുദർശനം.... ‌ 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷം സംസ്‌കാരം  (1 hour ago)

വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില 50 രൂപ വർദ്ധിപ്പിച്ചു  (1 hour ago)

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക, ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റെന്ന അപൂർവത  (1 hour ago)

അതിഥിതൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്; 8 പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു  (9 hours ago)

ഭാവന നായികയായെത്തുന്ന 'അനോമി' ട്രെയ്‌ലര്‍ പുറത്ത്  (10 hours ago)

കാര്യവട്ടത്ത് ഇന്ത്യയ്ക്ക് 46 റണ്‍സ് വിജയം  (11 hours ago)

പെരുമ്പാവൂരില്‍ 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (11 hours ago)

പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

Malayali Vartha Recommends