Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരികത്തിനടുത്ത് ചുളിവുകളുണ്ടോ, ശ്രദ്ധിക്കൂ

03 SEPTEMBER 2017 09:34 AM IST
മലയാളി വാര്‍ത്ത

മനസ്സിന്റെ കണ്ണാടിയാണ് മുഖം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തിലും ഇക്കാര്യം വളരെ ശരിയാണ്. മുഖത്തുണ്ടാവുന്ന ചര്‍മ്മസംബന്ധമായ ചില മാറ്റങ്ങള്‍ കൊണ്ട് തന്നെ ആരോഗ്യത്തെ വിലയിരുത്താന്‍ നമുക്ക് സാധിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ശരീരത്തിലും മുഖത്തും ഉണ്ടാവുന്ന ആ മാറ്റങ്ങള്‍ തന്നെയാണ് പിന്നീട് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുള്ളത്. വീങ്ങിയ കണ്ണുകളാണെങ്കില്‍ ശരീരത്തില്‍ പ്രമേഹം കൂടുതലാണെന്ന സൂചനയും നല്‍കുന്നു. ശരീരത്തില്‍ അയേണിന്റെ സാന്നിധ്യം തീരെ കുറവാണെന്ന സൂചനയാണ് കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ നല്‍കുന്നത് ചര്‍മ്മത്തിന്റെ നിറം വ്യത്യാസം സംഭവിക്കുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

എന്തെന്നാല്‍ മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളുടെ സൂചനയാണ് ഇത്. മാത്രമല്ല കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടാകാറുണ്ട്. കണ്ണിലും നെറ്റിയിലുമെല്ലാം പല തരത്തിലുള്ള പാടുകളും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ണിനു താഴെയും നെറ്റിയിലും ചുളിവുകള്‍ കാണുകയാണെങ്കില്‍ പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണെന്നാണ് അത് സൂചിപ്പിക്കുന്നത്. മാത്രമല്ല നിങ്ങളുടെ ഭക്ഷണത്തില്‍ കൊഴുപ്പ് കൂടുതലാണെന്നും സൂചിപ്പിക്കുന്നു. കണ്ണിനു താഴെ കനം വര്‍ദ്ധിക്കുന്ന അവസ്ഥയാണെങ്കില്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ല എന്ന കാര്യമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (1 hour ago)

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (1 hour ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (1 hour ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (2 hours ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (2 hours ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (2 hours ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (3 hours ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (3 hours ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (3 hours ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (3 hours ago)

.മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു...  (4 hours ago)

കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (4 hours ago)

ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന  (4 hours ago)

Malayali Vartha Recommends