Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തണ്ണിമത്തന്റെ കുരുവിന് ഗുണങ്ങള്‍ ഏറെ

05 SEPTEMBER 2017 09:41 AM IST
മലയാളി വാര്‍ത്ത

തണ്ണിമത്തന്‍ തോടും കുരുവുമെല്ലാം ഏറെ ഗുണകരമാണ്. ഇവ തിളപ്പിച്ചു വെള്ളം കുടിച്ചു നോക്കൂ, ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിരിയ്ക്കുന്ന അമിനോആസിഡുകള്‍ ശരീരത്തിലെ കോശങ്ങളേയും എല്ലുകളേയുമെല്ലാം ശക്തിയുള്ളതാക്കുന്നു. തണ്ണിമത്തന്‍ കുരു ഉണക്കിപ്പൊടിച്ചത് ഒരു ടീസ്പൂണും ഒരു ടീസ്പൂണ്‍ തേനുമായി കലര്‍ത്തി മുക്കാല്‍ കപ്പ് വെള്ളത്തില്‍ ചേര്‍ത്തു കലക്കി കുടിയ്ക്കുക.

ഇത് തയ്യാറാക്കി ഉടനെ കുടിയ്ക്കണം. ദിവസം രണ്ടു തവണ. എഡിമ അഥവാ കാലില്‍ വെള്ളംകെട്ടി നില്‍ക്കുന്ന അവസ്ഥയ്ക്കുള്ള നല്ല പരിഹാരമാണിത്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമം. ഇതിലെ ആര്‍ജിനൈന്‍ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ ഗുണകരമാണ്. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു തടയാനും ഏറെ ഗുണകരം.

വൈറ്റമിന്‍ ബി കോപ്ലംക്‌സ് ധാരാളമടങ്ങിയതാണ് തണ്ണിമത്തന്‍ കുരു. ഇതില്‍ നിയാസിന്‍, ഫോളേറ്റ്, തയാമിന്‍, പാന്റോത്തെനിക് ആസിഡ്, വൈറ്റമിന്‍ ബി 6 എന്നിവ ധാരാളമുണ്ട്. ഇവ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഒരു പിടി തണ്ണിമത്തന്‍ കുരു ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു 15 മിനിററു തിളപ്പിച്ചു കുടിയ്ക്കാം. 3 ദിവസം അടുപ്പിച്ചു കുടിച്ച് പിന്നീട് ഒരു ദിവസം കുടിയ്ക്കാതെ വീണ്ടും ആവര്‍ത്തിയ്ക്കാം.

പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണിത്. മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചിലിനും ശിരോചര്‍മത്തിലെ ചൊറിച്ചിലുനുമെല്ലാം തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. തണ്ണിമത്തന്റെ കുരുക്കളില്‍ ധാരാളം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏറ്റവും ഗുണകരവുമാണ്.തണ്ണിമത്തന്റെ കുരുവിട്ട തിളപ്പിച്ച വെള്ളവും തോടിട്ടു തിളപ്പിച്ച വെള്ളവും പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (40 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (42 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (45 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (59 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends