Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

വ്യായാമം കഴിഞ്ഞയുടന്‍ ഇത് കഴിക്കരുത്

06 SEPTEMBER 2017 10:50 AM IST
മലയാളി വാര്‍ത്ത

നടക്കുകയോ, എയ്‌റോബിക്‌സ്, സൂംബ, ജിം തുടങ്ങിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തുകഴിയുമ്പോള്‍ കഴിക്കേണ്ട ഭക്ഷണം സംബന്ധിച്ച ചില സംശയങ്ങള്‍ക്കുള്ള മറുപടി ഇതാ.വ്യായാമം ചെയ്തു കഴിഞ്ഞ് ഉടന്‍ തന്നെ വെള്ളം കുടിക്കുന്ന ശീലം നന്നല്ല. അധിക കലോറി ഊര്‍ജം ദഹിപ്പിച്ച് അല്‍പസമയം കഴിഞ്ഞു മാത്രമേ വെള്ളം കുടിക്കാവൂ.

വ്യായാമത്തിനിടയില്‍ ആവശ്യമെങ്കില്‍ ചെറിയ അളവില്‍ വെള്ളം കുടിക്കാവുന്നതാണ്. വ്യായാമശേഷം ഭക്ഷണം കഴിക്കാന്‍ ഒരുപാട് വൈകുന്നത് നല്ലതല്ല. കടുത്ത വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ദഹനനിരക്ക് വര്‍ധിക്കുന്നു. ആമാശയത്തിലെ ഭക്ഷണം വളരെവേഗം ദഹിച്ചുപോകുന്നു. വീണ്ടും ഭക്ഷണത്തിനുള്ള ഇടവേള നീണ്ടുപോയാല്‍ ഉദരസംബന്ധമായ രോഗങ്ങള്‍ പിടിപെട്ടേക്കാം.

മുതിര്‍ന്നവര്‍ വ്യായാമം ചെയ്യുമ്പോള്‍ അവരുടെ ശരീരത്തിലെ പ്രമേഹത്തിന്റെയും രക്തസമ്മര്‍ദത്തിന്റെയും തോതുകളില്‍ വ്യത്യാസം വരുന്നു. ഇത്തരക്കാര്‍ അധികം വൈകാതെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഷുഗര്‍, ബിപി എന്നിവയില്‍ പ്രത്യക്ഷമായ മാറ്റം സംഭവിച്ചേക്കാം. വ്യായാമം ചെയ്തുകഴിഞ്ഞ് ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല. വ്യായാമം ചെയ്യുമ്പോള്‍ ശരീര താപനില ഉയരുന്നു.

ഈ ശരീരം തണുത്ത വെള്ളത്തെ നിഷേധിക്കുന്നു. ഇത് നീര്‍ക്കെട്ടിനും മറ്റും കാരണമായേക്കാം. വിയര്‍പ്പാറിക്കഴിഞ്ഞ ശേഷമേ കുളിക്കാവൂ. കാറ്റുകൊണ്ട് ശരീരം സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരിക. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ വ്യായാമശേഷം ഉടനെ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, ഗ്രീന്‍ ടീ എന്നിവ നല്ലതാണ്. വ്യായാമം കഴിഞ്ഞ ശേഷം ഉടന്‍ തന്നെ വരിവലിച്ചുകഴിക്കാതിരിക്കുക. ലഘുഭക്ഷണം കഴിച്ച് പിന്നീട് കൂടുതല്‍ അളവില്‍ കഴിക്കുന്നതാണു നല്ലത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (3 minutes ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (10 minutes ago)

Venomous snakes escape പലർക്കും കടിയേറ്റു  (49 minutes ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (57 minutes ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (1 hour ago)

കലാപരിപാടികൾക്കൊക്കെ കടിഞാൺ വീഴാൻ പോവുകയാണ്  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (2 hours ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (2 hours ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (2 hours ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (3 hours ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (3 hours ago)

Malayali Vartha Recommends