Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ മേല്‍ച്ചുണ്ടിലെ രോമമെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കൂ

06 SEPTEMBER 2017 12:09 PM IST
മലയാളി വാര്‍ത്ത

മേല്‍ച്ചുണ്ടില്‍ ത്രെഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരിക്കലും മേല്‍ച്ചുണ്ട് ത്രെഡ് ചെയ്തതിനു ശേഷം ബ്ലീച്ച് ചെയ്യരുത്. ഇത് സെന്‍സിറ്റീവ് ചര്‍മ്മത്തിന് വളരെയധികം ദോഷകരമായി മാറുന്നു. ഒരിക്കലും ആര്‍ത്തവത്തിനു മൂന്നോ നാലോ ദിവസം മുന്‍പ് ത്രെഡ് ചെയ്യരുത്. ഇത് ഇത്രയും ഭാഗം വളരെയധികം സെന്‍സിറ്റീവ് ആവാന്‍ കാരണമാകും. മുഖക്കുരു വര്‍ദ്ധിക്കാനും പലപ്പോഴും കാരണമാകുന്നത് മേല്‍ച്ചുണ്ടിലെ രോമം എടുക്കുന്നതാണ്. അതുകൊണ്ട് തന്നെ പരിചയസമ്പന്നരായ ആളുകളെക്കൊണ്ട് മാത്രം ത്രെഡ് ചെയ്യിപ്പിക്കുക. സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവരാണ് പലപ്പോഴും പല വിധത്തില്‍ അല്‍പം കാര്യം ശ്രദ്ധിക്കേണ്ടത്.

ഇത്തരം കാര്യങ്ങള്‍ക്ക് ചില പ്രാധാന്യം നല്‍കിയാല്‍ വീണ്ടം ത്രെഡ് ചെയ്യുന്നത് ആരോഗ്യകരമായി മാറും. അതിനായി ത്രെഡ് ചെയ്യുന്നതിനു മുന്‍പും ശേഷവും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. മേല്‍ച്ചുണ്ടിലെ രോമമെടുക്കുമ്പോള്‍ അത്രയും രോമകൂപങ്ങള്‍ ഉണ്ടായിരുന്ന സ്ഥലം തുറന്നു പോവുന്നു. ഇത് അഴുക്കും ബാക്ടീരിയയും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മേല്‍ച്ചുണ്ടിലെ രോമം എടുക്കുന്നതിനു മുന്‍പായി അല്‍പം ബേബി പൗഡര്‍ നിര്‍ബന്ധമായും മേല്‍ച്ചുണ്ടില്‍ ഇടണം. ഇത് എല്ലാ തരത്തിലുള്ള ഇറിറ്റേഷനും മറ്റും ഇല്ലാതാക്കുന്നു.

പലപ്പോഴും മേല്‍ച്ചുണ്ടിലെ രോമം ത്രെഡ് ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട ചില തെറ്റുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ത്രെഡ് ചെയ്യാനായി പോവുമ്പോള്‍ വീര്യം കൂടിയ കോസ്‌മെറ്റിക്‌സ് ക്രീം തുടങ്ങിയവയൊന്നും ഉപയോഗിക്കാന്‍ പാടില്ല. ഇത് പല തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മുഖത്ത് എപ്പോഴും കൈ കൊണ്ട് തടവുന്ന രീതി കുറക്കുക. ത്രെഡ് ചെയ്തതിനു ശേഷം കൈ മുഖത്ത് വെക്കുന്നത് പല തരത്തിലും ബാക്ടീരിയയും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് ത്രെഡ് ചെയ്തതിനു ശേഷം മസ്സാജ് ചെയ്യുക. മാത്രമല്ല ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇറിറ്റേഷന്‍ ഉണ്ടാക്കുന്നത് തടയാന്‍ കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് മസ്സാജ് ചെയ്യാം.

 

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (42 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (44 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (47 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends