Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈറ്റമിന്‍ ഗുളികകള്‍ മരണത്തിന് കാരണമാകും

11 SEPTEMBER 2017 10:39 AM IST
മലയാളി വാര്‍ത്ത

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നവരാണ് ഏറെപേരും. അതിനായി വൈറ്റമിന്‍ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നവരുമുണ്ട്. എന്നാല്‍ ഇനി മുതല്‍ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കും മുന്‍പ് രണ്ട് വട്ടം ചിന്തിക്കണം. കാരണം, വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നത് കൊണ്ട് ഗുണമില്ലെന്ന് മാത്രമല്ലെന്ന് മാത്രമല്ല അകാലത്തില്‍ മരണത്തിന് കീഴടങ്ങാനും സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ബീറ്റ കരോട്ടിന്‍ ഗുളികകള്‍ കഴിക്കുന്നത് മരണസംഖ്യ ഏഴ് ശതമാനം വര്‍ദ്ധിപ്പിക്കുമ്പോള്‍ വൈറ്റമിന്‍ ഇ ഗുളികകള്‍ മരണ സാദ്ധ്യത നാല് ശതമാനം വര്‍ദ്ധിപ്പിക്കുന്നു.

വൈറ്റമിന്‍ സി അപകടകാരിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് കഴിക്കുന്നതിലൂടെ രോഗങ്ങളെ അകറ്റാന്‍ കഴിയിമെന്ന കാര്യത്തില്‍ ഒരു തെളിവുമില്ലെന്നും ഗവേഷകര്‍ പറയുന്നു. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള 230000 ആള്‍ക്കാരില്‍ നടത്തിയ 67 ഗവേഷണങ്ങളുടെ പുനരവലോകനമാണ് യഥാര്‍ത്ഥത്തില്‍ നടത്തിയത്. വൈറ്റമിന്‍ എ ഗുളികകള്‍ കഴിക്കുന്നത് ആരോഗ്യമുള്ള ആള്‍ക്കാരില്‍ മരണസാദ്ധ്യത 16 ശതമാനം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പുനരവലോകനത്തില്‍ കണ്ടെത്തിയത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (43 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (45 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (48 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends